“എങ്ങെന ഉണ്ടട്ടത്തി വണ്ടി…”
“എടാ ഇത് എേന്താന്നാ മിൈസൽ ഓ… അങ്ങ് െകാണ്ട് േപാകുവാണേല്ലാ..”
െപട്ടന്ന് േചട്ടൻ എെന്റ കുത്തിനു പിടിച്ചു… ഏട്ടത്തി ചിരിക്കുണ്ട് ഞാൻ എന്താണ് എട്ടതിേയാട് കണ്ണുെകാണ്ട് കാണിച്ചേപ്പാ ഇെപ്പാ കിട്ടും എന്ന് തിരിച്ചു കാണിച്ചു. കാര്യം മനസിലായ എെന്റ ചുണ്ടിലും ചിരി വന്നുേചർന്നു.
” ചതിക്കുവായിരുന്നു അേല്ലടാ…? ”
ഞാൻ അെത എന്ന് തലയിട്ടി.
“പാവം ഏട്ടെന്റ അക്കൗണ്ട് empty ആെയടാ അജു ..”
ഏട്ടത്തി ചിരി തുടങ്ങി ഞാനും അങ്ങ് ചിരിച്ചുെകാടുത്തു. ഇേലൽ ചിലേപ്പാ ഫുഡ് തന്നിെല്ലന്ന്തെന്ന വരും.
“നീ മിണ്ടരുത്…. അഹ് എ ത അടിക്കണം എന്ന് േചാദിച്ചേപ്പാ ഫുൾ ടാങ്ക് അടിേച്ചാളാൻ…”
ഏട്ടത്തി വൃത്തിയായി ഇളിച്ചു കാണിച്ചു.
“നിങ്ങള് എന്നാൽ വഴക്ക് പിടിക്ക് ഞാൻ േദ വരണു…”
അങ്ങെന വണ്ടിയും എടുത്ത് ഒന്ന് പുറേത്തക്ക് ഇറങ്ങി മണ്ണിട്ട പാതയിലൂെട ഇൻല്യൻ േഫാർ െന്റ മുഴകേത്താെട അവൻ അങ്ങെന നീങ്ങി
തണുത്ത കാറ്റിെന്റ േനരിയ തണുപ്പും മങ്ങിവരുന്ന സൂര്യരശ്മികളും െനൽകാതിരിൽ വിരിഞ്ഞു നിക്കണ സ്വർണകനികളുെട അഴകും എല്ലാം ആസ്വദിച്ചു ഞാൻ മുേന്നാട്ട് നീങ്ങി.
അേമ്മ……
എെന്നാരു നിലവിളി ഉയർന്നെതാെട ഞാൻ വണ്ടി േ ബക്കിട്ട് നിർത്തി
” എവിെട േനാക്കിയാേടാ… െപാട്ടക്കണ്ണാ താൻ വണ്ടി ഓടിക്കേണ… ”
വീണ വീഴ്ചയിൽ തെന്ന ഇരുന്നുെകാണ്ട് ൈക മുട്ട് രണ്ടും തുക്കുന്നതിന് ഇടയിൽ മുഖം ഉയർത്തി എെന്റ േനർക്ക് ഒരു േപാരുവിളി നടന്നതാണ്
” ആം െസാ.. േസാറി… എക്സ്േ ടേമലി േസാറി.. ഞാൻ കണ്ടില്ല ”
ഞാൻ ഓടിെച്ചന്നു അവെള പിടിച്ചു എണ്ണിപ്പിച്ചു…
” ഓ… കണ്ടില്ല േപാലും…. മനുഷ്യെന െകാല്ലാൻ േനാക്കിട്ട്…. എന്റശ്വരാ.. എെന്റ പാല്… ”
അേപ്പാളാണ് ഞാനും അത് കണ്ടത് പാല് മുഴുവൻ േറാഡിൽ േപായി. കഷ്ടം
” കാര്യമായി ഒന്നും പറ്റില്ലാേല്ലാ.. േപാെട്ട… ”
എന്നും പറഞ്ഞു ഞാൻ ൈബക്കിനു േനെര നടന്നു
” േപാെട്ടേന്നാ… േഡാ… എെടാ െപാട്ടക്കണ്ണാ… ”
” അഹ്….?? ”
” എേങ്ങാട്ടു േപാണ്… ”
” എെടാ ഞാൻ പറഞ്ഞേല്ലാ.. ഞാൻ കണ്ടില്ല അങ്ങെന പറ്റിയതാണ് ”
ഞാൻ വീണ്ടും ഒന്ന് താണു
” കാണില്ല േറാഡ് േനാക്കി ഓടിക്കണം… ”
അവൾ കുറച്ച് ഉച്ചത്തിൽ ആണ് സംസാരിേച്ച… അേതാെട ഞാൻ വീണ്ടും ഒന്ന് കൂൾ ആയി
” അഹ്.. താൻ ചുടാക്കാെത…. ”
” ഇല്ല ഞാൻ ചുടാക്കുന്നില്ല.. എെന്റ പാലിെന്റ കാശ് ഇങ്ങ് തേന്നക്ക് ഞാൻ േപാേയക്കാം ”
ഞാൻ ഒന്ന് ചിരിച്ചു… പിന്നീട് േപഴ്സിൽ നിന്ന് ൈപസ എടുത്ത് അവൾക് െകാടുത്ത്
“സമാദാനം ആയേല്ലാ… ”
” മം… ഇനി േമലാൽ ഈ പാട്ടയും ആയി ഊരുെതണ്ടാൻ ഇറങ്ങിയാൽ ഉണ്ടേല്ലാ. ”
പതിനഞ്ചു ലക്ഷം വില വരുന്ന ഈ ൈബക്കിെന എങ്ങെന ഇവൾക്ക് പട്ടാ എെന്നാെക്ക വിളിക്കാൻ േതാന്നി ൈദവേമ….
ഇതിന് ഇടക്ക് അവൾ ൈസക്കിൾ ഒെക്ക േനെര െവച്ച് െറഡി ആയി
” ഇല്ല മാഡം…. ഞാൻ ഇനി താങ്കളുെട മുന്നിൽ വരാെത ഇരിക്കാൻ േനാക്കാം ”
” അങ്ങെന ആേണൽ തനിക്കു െകാള്ളാം, േകേട്ടാേഡാ െപാട്ടക്കണ്ണാ…. ”
അതും പറഞ്ഞു അവൾ ൈസക്കിളും ഉന്തി മുേന്നാട്ടു നടന്നു
” നിനക്ക് ഞാൻ കാണിച്ചു തരാടി എപ്പരാച്ചി ”
” എന്താ…..എെന്തകിലും പറേഞ്ഞാ… െപാട്ടക്കണ്ണാ… ”
തല ചരിച്ച് സംശയം രൂേപണ എെന്ന ഒന്ന് േനാക്കി
” ഏയ്യ് ഒന്നും ഇല്ലേല്ലാ… ”
മം
ഒരു െചറുചിരിേയാെട അവൾ നടന്നു നീങ്ങി
പിേറ്റന്ന് പറഞ്ഞത് േപാെല ഏട്ടത്തി േകാേളജിൽ ഞാനും ആയി േപായി എനിക്ക് കുറച്ച് സർട്ടിഫിക്കറ്റ് ഒെക്ക േമടിക്കണമായിരുന്നു
േകാേളജിൽ പിള്ളാര് ഫുൾ േനാട്ടം േസാറി എെന്ന അല്ല വണ്ടി… ഞാൻ ഒരു ജീൻസും ടി ഷർട്ടും ആയിരുന്നു…. ഞങ്ങൾ പാർക്കിങ്ങിൽ വണ്ടി നിർത്തി
” ഇതാരാ….. ”
ഒരു പുച്ചക്കണ്ണി കിളി… കണ്ടാൽ ഐശ്വര്യറായിെയ േപാെല ഇരിക്കും
” അനിയനാ… ”
വണ്ടിയിൽ നിന്ന് ഇറങ്ങിെക്കാണ്ട് ഏട്ടത്തി മറുപടി നൽകി
” അല്ല മിേസ്സ… മിെസ്സന്താ ൈബക്കിൽ ഒെക്ക ”
” അത് ഇേപ്പാ ആർക്കടാ…. ഒരു േചഞ്ച് ആ ഗഹിക്കാത്തത്…. “
