നാമം ഇല്ലാത്തവൾ 10അടിപൊളി 

ഞാൻ ശരീരം വീട്ടിവിറച്ചു… അെതെന്റ ആമി ആകരുേത എേന്നാർത്തു േപായി ഞാൻ
േചാര ഒലിക്കുന്ന മുഖേത്താെട ഞാൻ അേങ്ങാേട്ടക്ക് ഓടുേമ്പാൾ എെന്റ േവഗത
കുടിയിരുന്നു.. അവെള വാരി എെന്റ മടിയിൽ കിടത്തുേമ്പാളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..

പിെന്ന െപെട്ടന്ന് ഒരു െഞട്ടൽ എെന്റ ഉള്ളിേലക്ക് ഊർന്നു വീണു…

ആമി……….. എേന്നാറെക്ക കരഞ്ഞു േപായി ഞാൻ..

ബലമായി അടഞ്ഞു േപാകുന്ന കണ്ണിെന വലിച്ചു തുറക്കുേമ്പാൾ ദൂെര എേന്താ ഒന്ന്.. കണ്ണ് േനർേരഖയിൽ നില്കുന്നില്ല.. ഒരു നിമിഷം എെന്റ തലയിൽ ഒരു മരവിപ്പ് ൈദവേമ… എെന്റ ആമി… അവൾ

ഞാൻ ശരീരം വീട്ടിവിറച്ചു… അെതെന്റ ആമി ആകരുേത എേന്നാർത്തു േപായി ഞാൻ
േചാര ഒലിക്കുന്ന മുഖേത്താെട ഞാൻ അേങ്ങാേട്ടക്ക് ഓടുേമ്പാൾ എെന്റ േവഗത കുടിയിരുന്നു.. അവെള വാരി എെന്റ മടിയിൽ കിടത്തുേമ്പാളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..

പിെന്ന െപെട്ടന്ന് ഒരു െഞട്ടൽ എെന്റ ഉള്ളിേലക്ക് ഊർന്നു വീണു…

ആമി……….. എേന്നാറെക്ക കരഞ്ഞു േപായി ഞാൻ….

©©©©©

േബാധമറ്റുകിടക്കുന്ന അവെള ഏേതാ ഒരു പരണയിൽ ഞാൻ വാരിെയടുത്തു കാലുകൾ നിലത്തുറക്കുന്നില്ല േതാളിന് നന്നായിത്തെന്ന േവദന,അെതാന്നും വക ൈവകാെത േറാഡിലൂെട വരുന്ന ഓേരാ വണ്ടിക്കും ൈക കാണിക്കുേമ്പാൾ എെന്റ കണ്ണുകൾ അനിയാദൃതമായി ഒഴുകിയിറങ്ങുണ്ടായിരുന്നു ആ മുഖേത്തെക്കാന്ന് േനാക്കാേനാ കൂെട എനിക്ക് കഴിഞ്ഞിരുന്നില്ല,, ഒടുവിൽ ഏേതാ വണ്ടിക്ക് വട്ടം വച്ച് നിർത്തുേമ്പാൾ േപാലും ഞാൻ മെറ്റാരു ഒരവസ്ഥായിൽ ആയിരുന്നു..

“” എന്റിശ്വര ഒന്നും… ഒന്നും…… വരുത്തരുേത ,,,, എെന്റ െപാന്നിെന……നിക്ക്…എനിക്ക്. …….സ്േനഹിച്ചു െകാതിതീർന്നില്ല…. “”

ഞാൻ ആ ഓേട്ടായിൽ അലമുറയിട്ട് കരയുകയായിരുന്നു. അതുെകാണ്ടാെണന്ന്
േതാന്നുന്നു ആ വണ്ടിയുെട സ്പീഡ് കൂടുന്നതായി േതാന്നി.. മുഖത്തുെട ഒലിച്ചിറങ്ങുന്ന േചാര അവളുെട മുഖത്തർക്ക് വീഴുേമ്പാൾ എെന്റ ചങ്കു െപാട്ടുകയായിരുന്നു.

©©©©

െവച്ചുെകട്ടിയ െനറ്റിയിെല മുറിവിന് പുറെമ േതാളിനും െചറിയ രീതിയിൽ െപയിന്റ് േപായിട്ടുണ്ട് എനിക്ക്..അവെള േഡാക്ടർ െചക്ക് െചയ്യുേമ്പാളും എനിക്ക് എെന്നത്തെന്ന നിയ ന്ദിക്കാൻ കഴിഞ്ഞില്ല, ജീവിതത്തിൽ ആ നിമിഷം ഒറ്റെപ്പടൽ എന്താെണന്ന് ഞാൻ അറിഞ്ഞു ആരും ഇല്ലാത്ത അവസ്ഥ അത് ഓർക്കുേമ്പാൾ തമാശയായിരിക്കാം എന്നാൽ ഒരനുഭവം വന്നാൽ താങ്ങാൻ പറ്റില്ല, ഒന്ന് സമദനിപ്പിക്കാൻ ഒരാെളങ്കിലും ഉണ്ടായിരുെന്നങ്കിൽ എേന്നാർത്ത് േപാകും. അേപ്പാളും എെന്റ കണ്ണുകൾ നിറഞ്ഞിരുന്നു..മാഗിെയ ഞാൻ വിളിച്ചുപറഞ്ഞിരുന്നു എങ്ങെനേയാ അതിനുള്ള േബാധം എനിക്ക് എങ്ങെന ഉണ്ടായി എന്ന് എനിക്ക് അറിയില്ല. ,, ഈ അന്തരീക്ഷം എെന്ന ഭാന്തൻ ആക്കുന്നതായി േതാന്നി അല്ല േതാന്നൽ അല്ല..

“” അനാമിക അർജുെന്റ ആേരങ്കിലും…. “””

േഡാർ തുറന്ന് തല മാ തം പുറേത്തക്കിട്ട് ഒരു േനഴ്സ് േചാദിച്ചതിന് ഞാൻ എണ്ണിറ്റ്,, എെന്ന തെന്ന പിന്താങ്ങി സംസാരിക്കാൻ ആ സമയത്ത് നാവു െപാങണില്ല

“” കുറച്ച് ബ്ലഡ് േപായിട്ടുണ്ട് അതിെന്റ ഒരു േഷാക്കിൽ േബാധം േപായതാ.., പിെന്ന വീണതും അെല്ല കാലിനു െചറിയരീതിയിൽ െതാലിയും േപായിട്ടുണ്ട്… അല്ലാെത േവെറ പശ്നങ്ങൾ ഒന്നുമില്ല ,, െപെട്ടന്ന് B+ ബ്ലഡ് െകാണ്ട് വരണം… “”

ഈ രാ തി ഞാൻ ആെര വിളിക്കും … എങ്ങെന േപാകും .?? ൈദവേമ നീ എെന്ന പിേന്നം പരീക്ഷിക്കുവാേണാ ,, എെന്താെക്കയായാലും അവൾെക്കാന്നും പറ്റില്ലേല്ലാ അതുമതി നിക്ക്,, ഇനി എെന്റ ജീവൻ െകാടുത്തിട്ടാെണകിലും അവെള ഞാൻ രക്ഷിക്കും..

“” എെന്റ B+ ആണ് സിസ്റ്റർ… ഞാൻ തരാം .. “”

ഞാൻ തിരിഞ്ഞു േനാക്കിയെത നഴ്സേനാട് പറഞ്ഞിട്ട് എെന്ന െകാല്ലുന്ന േനാട്ടം േനാക്കുന്ന മാഗിെയയാണ്.. അവളുെട ആ േനട്ടത്തിന് എെന്റ തല ഞാൻ േപാലും അറിയാെത കുനിഞ്ഞുേപായി,, അവൾ അകേത്തക്ക് ചുവടുകൾ ൈവയിക്കുേമ്പാളും അവൾ എെന്ന േനാക്കിേദഹിപ്പിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *