” മുഹൂർത്തം ആകുന്നു …. കുട്ടികെള വിളിേച്ചാളൂ .. ”
എന്ന ഒരു പായമായ തിരുേമനിയുെട ശബ്ദം എന്നിൽ അല്പം െടൻഷൻ ഉണ്ടാക്കി…
ഞാൻ…. ഞാൻ വിവാഹിതൻ ആകാൻ ഇനി നിമിഷങ്ങൾ.. ഇറങ്ങി ഓടിയാേലാ…പുല്ല് ഒരു സിഗരറ്റ് വലിച്ചിട്ടു വേന്നാെട്ട എന്ന് തിരുേമനിേയാട് േചാദിച്ചാേലാ… േശ അത് േമാശമേല്ല .. എന്ത് േമാശം പുള്ളിക്കും ഒരണം െകാടുത്താൽ േപാെര… അേല്ലൽ തലകറങ്ങി വീണാേലാ…
എെന്താെക്കേയാ മനസ്സും ഞാനും തമ്മിൽ സംസാരിച്ചു…പിെന്ന കണ്ണുകൾ േപായത്
താലത്തിൽ പുടവയും േവെറ എെന്താക്കേയായായി എെന്റ േനർക്ക് വരുന്ന അവെള കണ്ട് എെന്റ കണ്ണ് മിഴിഞു േപായി.. ഏഹ് ഇത്.. ഇതാവളേല്ല… അെത… ആ ആ പാൽക്കാരി…
കല്യാണപുടവയിൽ സുന്ദരി എെന്നാന്നും അല്ല അതി സുന്ദരി. സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്… അവെള െമാത്തത്തിൽ േനാക്കുന്നതിന് ഇടക്ക് ആ മുഖേത്തക് ഒന്ന് േനാക്കിയ ഞാൻ കാണുന്നത്.. എെന്ന േനാക്കുന്ന അവെളയാണ്.. ആ മുഖത്ത് അമ്പരപ്പ് വിട്ടമാറീട്ടില്ല … ഞാൻ ഇനി പതികാരം തീർക്കുേമാ എന്നായിരിക്കും അതിെന്റ േപടി െചറുതായി ആ കൃഷ്ണമണി നിറഞ്ഞിട്ടുേണ്ടാ .. ഞാനാണ് അവളുെട വരൻ എന്നറിഞ്ഞതിൽ ആ മുഖത്തു ഒരമ്പരപ്പ് ഞാൻ കണ്ട് അതിന് അധികം ആയുസ്സ് ഉണ്ടായില്ല തലകുനിഞ്ഞു വരുന്ന അവൾ എെന്റ അരികിൽ എത്തിട്ടും എെന്ന ഒന്ന്
േനാക്കുനില്ല..
” ഹേലാ… താൻ ആയിരുേന്നാ വധു.. ”
ഞാൻ അവേളാട് േകൾക്കാൻ പാകത്തിൽ പറഞ്ഞു അവൾ അെത ഇരുപ്പ്… .
” ഞാനും ഇന്നെലയാണ് അറിേഞ്ഞ എെന്റ കല്യാണം ആെണന്ന് ”
അതിന് അവൾ ഒരു ചിരി തന്നു ആരും കാണാെത ചുണ്ടിെന്റ േകാണിൽ ഒളിപ്പിച്ച ആ ചിരി
െപെട്ടന്ന് മാഞ്ഞു
” അെത അവള് വീട്ടിേലാട്ട് തന്നാ വരുേന്ന… നീ ഇങ്ങെന ആകാന്തം പിടിക്കാെത ”
ഏട്ടത്തി ആണ്.. ഞാൻ തലേച്ചരിച്ചു ഒന്ന് േനാക്കി നിങ്ങൾക് എന്തിെന്റ േകടാ തേള്ള എെന്നാരു ഭാവേത്താെട… അതിന് ആക്ഷൻ ഹീേറായിെല ആ കള്ളുകുടിയൻ േജാജുേനാട് കാണിക്കുന്നേപാെല ഒരു ആക്ഷൻ
” മുഹൂർത്തം ആയി ദാ…താലി. പിടിക്ക്യ…. ”
എവിടുേന്നാ വിളിച്ചുണർത്തിയത് േപാെല തിരുേമനിയുെട ശബ്ദം ഉയർന്നതും എെന്റ ഉള്ള കാറ്റും േപായി.. അങ്ങെന കല്യാണം ഒെക്ക നന്നായി തെന്ന കഴിഞ്ഞു.. എല്ലാരും ഒേര സമയം തെന്ന ആയിരുന്നു െകട്ട്…
ൈകപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുെട വീട്ടുകാെര ശദ്ദിക്കുെന്ന.. പായമായ ഒരച്ഛൻ.. തീെര വയ്യാ എന്ന് അേദ്ദഹത്തിെന്റ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആെണന്ന് േതാന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്… അവളുെട അച്ഛനും അമ്മയ്ക്കും എേന്നാട് സംസാരിക്കാൻ ഒരു മടി… എനിക്ക് ഈ വിവാഹം ഇഷ്ടമായിെല്ലങ്കിേലാ എേന്നാർത്തു കാണും.. അെല്ലങ്കിൽ തങ്ങളുെട േമാെള ആ വീട്ടിൽ ഇട്ട് നരകിപ്പികുേവാ എെന്നാരു േതാന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എേന്നാേടാ ഞാൻ അവേളാെടാ ഒന്നും മിണ്ടില്ല.. അമ്മെയ െകട്ടിപിടിച്ചു കരയുന്ന അവളുെട അടുേത്തക്ക് ഞാൻ െചന്നു അവൾ കരച്ചില് തെന്ന.. ആ മാതാപിതാക്കളുെട മുഖത്ത് എേന്നാട് തങ്ങളുെട മകെള േനാക്കിേക്കാളാെണ എേന്നാട് അഭ്യർത്ഥന ഉെണ്ടെനനിക് േതാന്നി
” അച്ഛൻ വിഷമിക്കണ്ട.. െപാന്ന് േപാെല േനാക്കിേക്കാളാം… ”
ആ മനുഷ്യെന്റ ൈകയിൽ പിടിച്ചു ഞാൻ അത് പറഞ്ഞേപ്പാ അവൾ എെന്ന അമ്മയുെട േതാളിൽ നിന്ന് തലെയടുത്ത് ആചാര്യേത്താെട േനാക്കി. ഞാൻ ഒന്ന് ചിരിച്ചെത ഉള്ളു അതിന്
” േമാള് എന്തിനാ പഠിക്കുെന്ന… ”
അപ്പുറത്തായി മാറി നിൽക്കുന്ന അവളുെട അനിയത്തിയുെട തലയിൽ തേലാടി അത്
േചാദിച്ചേപ്പാ അവൾ ഒന്ന് ചിരിച്ചു
” പ്ലസ് ടു കഴിഞ്ഞു ഇനി എവിേടലും േജാലി േനാക്കണം ഏട്ടാ…, ”
” അെതന്താ േജാലി അെപ്പാ േമാള് പഠിക്കുന്നിേല്ല.. ”
അതിന് മറുപടിയായി അവൾ അച്ഛെന്റയും അമ്മയുെടയും മുഖേത്തക്ക് േനാക്കി
” അഹ് അത് നമ്മക്ക് പിെന്ന സംസാരിക്കേവ.. ഏട്ടൻ ഇവിെട ഉണ്ടേല്ലാ… ”
ചിരിച്ചുെകാണ്ട് ഞാൻ മറുപടി െകാടുത്തേപ്പാ േവാൾേടജ് ഇല്ലാത്ത ഒരു ചിരി എല്ലാരിൽ നിന്നും ഉണ്ടായി.. ഒരുപാട് കല്യാണം ഉണ്ടായിരുന്നതിനാൽ ഇറങ്ങാൻ കുെറ സമയം എടുത്തു . ആ സമയത്ത് ഞാൻ അഞ്ചു ( അവളുെട അനിയത്തി ) ആയി നല്ലരീതിയിൽ കൂട്ടായി അേതാെടാപ്പം വീട്ടുകാരുമായും. അങ്ങെന അവേരാട് എല്ലാം യാ തയും പറഞ്ഞു അവിെടനിന്നും ഇറങ്ങി.കരച്ചിലും പിഴിച്ചിലും ഒെക്ക കഴിയെണ്ടെട.. വീട്ടിൽ എത്തിയേപ്പാ കുെറേയെറ േലറ്റ് ആയി… റൂമിൽ കയറിയപാെട ഞാൻ ഒരു ടവൽ എടുത്ത് അവൾക് െകാടുത്ത് കുളിേച്ചാളാൻ പറഞ്ഞു ബാ തൂം കാണിച്ചുെകാടുത്തു ഞാൻ താെഴയും േപായി കുളിച്ചു. ഡസ്സ് ഞാൻ ആൾെറഡി എടുത്തിട്ടുണ്ടായിരുന്നു
അങ്ങെന താെഴ ഇരിക്കുേമ്പാൾ ആണ് അമ്മയും ഏട്ടത്തിയും അടുേത്തക്ക് വരേണ
