നാമം ഇല്ലാത്തവൾ 10അടിപൊളി 

” ഞങ്ങള് ഉച്ചെക്കത്തി.. അവിെട േവെറ കുഴപ്പെമാന്നും ഇല്ല.. സുഖം എല്ലാർക്കും ”

എന്ന് ഞാൻ പറഞ്ഞതും

” എടാ അച്ഛൻ േചാദിച്ചത് നീ ആ വീട്ടിൽ േപായിട്ടും അവിെടയുേള്ളാർക്ക് ഇേപ്പാളും സുഖം തെന്നയാേണാ എന്നാണ്…”

അടക്കിപിടിച്ചു എേന്നാട് ഏട്ടൻ പറഞ്ഞ ഡയേലാഗ് ന്

” ഈ സമയത്ത് ഞാൻ പായം േനാക്കില്ല..േദ ഈ ൈകയ്യകലത്തിൽ നിന്ന് മാറി നിേന്നാ.. ”

എന്ന് ഞാനും പറഞ്ഞു തീർന്നതും

” മ്മ്… േമാെള.. കുളിക്കാൻ കുറച്ച് െവള്ളം എടുത്ത് ൈവേകാ… ”

എെന്ന ഒന്ന് േനാക്കി പുള്ളി അകേത്താട്ടു വിളിച്ചു പറഞ്ഞു, ഞാൻ ഓർക്കുകയും െചയ്തു റിൈപ്ല എെന്ത ഇ തം ൈവകിെയന്നു.. വന്നേല്ലാ… ഇേല്ലൽ ഈ വീട്ടിൽ ആര് അരി വാങ്ങിക്കും… ആര് പണിക്ക് േപാകും..??ൈദവമുണ്ട്..

” ആഹ് അച്ഛാ… ഇേപ്പാ എടുക്കാം.. ”

അവളും അകത്തുനിന്ന് വിളിച്ചു പറഞ്ഞു..

” എന്നാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. ”

“എന്നാ ഞാനും േപായി ഒന്ന് ഫഷ് ആവെട്ട.. അല്ല അമ്മയും അവളും എവിെട..??”

അച്ഛൻ പറഞ്ഞ വാക്കുകൾ തീരുന്നതിനു മുെന്ന ഏട്ടെന്റ േചാദ്യം എനിക്ക് േനെര വന്നതും

” അവര് ദീപാരാധന കൂടാൻ േപായതാ ഏട്ടാ ഇേപ്പാ വരും. ”

എന്ന് ആമി ഏട്ടന് മറുപടി െകാടുത്തതും

” േമാള് േപായിേല്ല..?? ”

എന്ന് ഏട്ടൻ േചാദിച്ചതുംെപണ്ണ് എെന്ന ഒന്ന് േനാക്കി, അതിന് ഞാൻ എേന്താ െചയ്െതന്നു കണ്ണുെകാണ്ട് കാണികുേവം അവള് ഏട്ടേനാട്

” യാ തഷീണം ഉണ്ടായിരുേന്നട്ടാ.. ഉറങ്ങിേപ്പായി.. ”

അതിന് ഏട്ടൻ ഒന്ന് ചിരിച്ചു റൂമിേലക്ക് നടന്ന് അവൾ അടുക്കളയിേലക്കും, പിെന്ന ഞാൻ എന്നാ മാങ്ങാ പറിക്കാൻ ആണ് ഇവിെട നില്കുെന്ന ഞാനും േപായി അടുക്കളയിൽ.. അങ്ങെന അവള് അച്ഛനുള്ള െവള്ളവും െറഡിയാക്കി െകാടുത്ത് പിെന്ന ഞങ്ങൾ രണ്ടാളും ഫുഡ് ഉണ്ടാകാൻ തുടങ്ങി… അങ്ങെന ഓേരാന്ന് പറഞ്ഞും പിച്ചിയും മാന്തിയും അങ്ങെന നിൽകുേമ്പാൾ

” എെന്റ േദവി… ഞാൻ എന്താ ഈ കാണേണ… ”

തിരിഞ്ഞു േനാക്കിയെത.. െനഞ്ചിൽ ൈകെവച്ചു നിൽക്കുന്ന ഏട്ടത്തിെയയാണ്

” എേന്താന്നാ െപണ്ണുമ്പുെള്ള േപടിപ്പിച്ചു െകാല്ലാൻ േനാക്കുേന്നാ.. ”

സാമാന്യം നന്നായി െഞട്ടിയ ഞാൻ തിരിച്ചടിച്ചതും

” േമാനു. എടാ ഇത് അടുക്കളയാണ്.. നിനക്ക് വഴി മാറി േകറീെതാന്നും അല്ലേലാ… ”

അേമ്മ ഇത്കേണ്ടാ..??”

എെന്നാരു അലർച്ചയും കൂെടയായേപ്പാ അമ്മയടക്കം എല്ലാരും അവിെട ഹാജരായി.. ആമി നിന്ന് പരുങ്ങുന്നു എനിക്ക് പിെന്ന നാണവും മാനവും േപരിന് േപാലും ഇല്ലാത്തത്െകാണ്ട് എനിക്ക് യാെതാരു ചടപ്പും േതാന്നില്ല. ആേല്ലൽ തെന്ന എെന്റ ഭാര്യേയാട് സംസാരിക്കുന്നതിനു ഞാൻ എന്തിന് േപടിക്കണം..

” ഒരു െപണ്ണ് വന്ന് േകറില്ല അതിനുമുേന്ന, എെന്റ േമാന് വന്ന മാറ്റങ്ങെള.. ”

അമ്മ താടിക്ക് ൈകയും െകാടുത്ത് പറയുന്നത് േകട്ട് എല്ലാരും ചിരി.. ഞാൻ അടുക്കളയിൽ േകറി അവെള സഹായിക്കുന്നതിനാണ്, സാദാരണ അേമ്മ േസാപ്പിടാനും എെന്തകിലും കാര്യം സാധിക്കാനും അല്ലാെത ഈ പരിസരത്തു ഞാൻ വരാറില്ല..

” എല്ലാം വന്നുേകറിയ െപണ്ണിെന്റ ഐശ്വര്യം.. അല്ലാെതന്ത്…!! ”

എന്ന് െവച്ച് കാച്ചിയതും ആമി എെന്റ േതാളിലായി ഒറ്റ പിച്ച്… അതുകണ്ടിട്ടാേണാ അേതാ എെന്റ ഡയേലാഗ് െകട്ടിട്ടാേണാ എല്ലാം ഭയങ്കര ചിരി..

” േമാെന…!! ”

എന്ന് ഏട്ടത്തി ആക്കിവിളിച്ചതും

” േസാറി െവറുെത ഒരു േപാസ്റ്റ് കണ്ടേപ്പാ, േഗാൾ അടിക്കാൻ േനാക്കിയതാ… ”

” അന്തസ്സുണ്ടേല്ലാടാ… മനുഷ്യനായി കഴിഞ്ഞാൽ.. ”

എന്ന് ഏട്ടനും കുട്ടിേച്ചർത്തേപ്പാ…ഇെതല്ലാം േകട്ട് നിന്ന പൽവാൽ േദവൻ വാ തുറന്നു..

” അവര് പിള്ളാര് എേന്തലും െചയ്യെട്ടന്നു നിങ്ങളിങ്ങു േപാര്… േമാളിെതാന്നും കാര്യവാക്കണ്ട േകേട്ടാ…. ”

‘””ഒമ് ബ”””

… എന്ന് പറയാൻ േതാന്നിയതാണ്, പിെന്ന പുള്ളിക് ഫീൽ ആയി വല്ല കത്തിയും എടുത്ത് എനിക്ക് േനെര വീശില്ലാന്ന് ആര് കണ്ടു… െചലസമയം പുള്ളിെട േപാപ്പർട്ടി ആണ് ഞാൻ എന്നുള്ളത് പുള്ളി മറക്കും.. എേന്റ അെല്ല തന്ത… െവേല്ലാം െവച്ച് േകറ്റി തന്നാൽ എെന്റ മുേന്നാട്ടുള്ള ലൗഗിക ജീവിതെത്ത അത് ബാധിക്കും എന്ന് േതാന്നിയത് െകാണ്ട്.. അതുെകാണ്ട് മാ തം..മിസ്റ്റർ വിശ്വനാഥൻ താങ്കളുെട ൈകയിൽ നിന്നും ഞാൻ രക്ഷെപട്ടു..

Leave a Reply

Your email address will not be published. Required fields are marked *