നാമം ഇല്ലാത്തവൾ 10അടിപൊളി 

” േമാന് ഞങ്ങെള ഒന്നും മനസിലായി കാണില്ലായിരിക്കും അെല്ല.? ”

വർധക്യം ബാധിച്ചു തുടങ്ങിയ ശരീരമായി ഉമ്മറെത്ത കേസരയിൽ ഇരിക്കുന്ന ആ വൃദ്ധെന ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു അവർക്കടുത്തായി ഇരുന്നു. ഒപ്പം ആമിയുെട അേ തം പായമായ ഒരു േമാളും ഉണ്ട് അയാൾക്.

” അെതങ്ങെനയാ േമാൻ ഇവിെട ഇല്ലായിരുന്നേല്ലാ പഠിത്തെമാെക്ക േവെറ എവിേടാ അല്ലായിരുേന്നാ.. “.

എന്നും പറഞ്ഞു അമ്മ എനിക്ക് സേപ്പാർട്ട് ആയിട്ട് അകത്തുനിന്ന് വന്നേപ്പാ ഒരാശ്വാസം.
ഞാൻ കണ്ണുെകാണ്ട് ആമിേയാട് ആരാ എന്താ െന്നാെക്ക തിരക്കുേമ്പാ

” എേന്താന്നാ ഏട്ടാ കഥകളി കളിക്കുേന്നാ..??വിളിേച്ചാണ്ട് േപാ േവേണൽ ഇതിെന. ” ആമിെയ േനാക്കി അഞ്ചു അങ്ങെന ഒരു െകൗണ്ടർ അടിക്കുെമന്ന് ഞാൻ സ്വപ്നത്തിൽ േപാലും കരുതിയില്ല.. ഇനിേപ്പാ ചത്താലും കുഴപ്പമില്ല എന്ന മട്ടിൽ ആയിരുന്നു ഞാൻ, ആമിയാെണകിൽ ആ തണുപ്പിലും വിയർത്തു നിൽക്കുന്നു

” നീ ചുമ്മാ അടങ്ങി ഇരിെപ്പേണ്ണ.. എവിടാ എന്താ പറേയണ്ടെതന്ന് ഒരു നിച്ചയവും ഇല്ല
െപണ്ണിന്, േമാെള േമാന് എേന്തലും പറയാൻ കാണും െചല്ല്..”

അഞ്ചുേനട്ട് ഒരു തട്ടും െകാടുത്ത് അമ്മവീണ്ടും എനിക്ക് സേപ്പാർട്ട് നിന്ന്

” ഏയ്യ് ഒന്നുലേമ്മ ഞാൻ ഇത് ആെരാെക്കയാെണന്ന് അറിയാൻ േവണ്ടി അവെള വിളിേച്ചെന്ന ഉള്ളൂ ”

പുറത്തുചാടിയ ചമ്മൽ ഉള്ളിൽ ഒതുക്കി ഞാൻ ആമിെയയും ഒന്ന് പാളിേനാക്കി അത് പറഞ്ഞേപ്പാ ആ വൃദ്ധെന്റ കൂെട ഉണ്ടായിരുന്ന െപണ്ണകുട്ടി ഒരു ചിരിേയാെട..

” അേ തയുേള്ളാ അത് പറഞ്ഞാൽ േപാരായിരുേന്നാ െവറുെത… ഞങ്ങള് കസിൻസ് ആണ്..അതായത് ഈ നിക്കണ ഇവളുെട അച്ഛെന്റ േചട്ടെന്റ േമാളാണ് ഞാൻ..”

അഹ് ഇേപ്പാ െഡൗട്ട് ക്ലിയർ ആയി. അല്ലാെത പരിജയം ഇല്ലാത്ത ഒരാള് വന്ന് മനസ്സിലാേയാ എന്ന് േചാദിച്ചാ… മനസിലാക്കാൻ ഞാൻ മായാജാലം ഒന്നും പഠിച്ചിട്ടില്ല.. പിെന്ന ഒന്നും രണ്ടും പറഞ്ഞു സമയം അങ്ങ് േപായി. അങ്ങെന അവർ ഇറങ്ങി, അടുെത്തവിേടാ േപായേപ്പാ േകറീതാെണന്നാ പറെഞ്ഞ, നാെള വീട്ടിെലക്ക് േപാകാനും ഞങ്ങൾ തീരുമാനിച്ചു കാരണം ഉടെന തെന്ന എറണാകുളത്തു േപാകണം. അതല്ല സീൻ നാെളെതാട്ട് തന്തപ്പടിെയ സഹിക്കാണേല്ലാ എേന്നാർക്കുേമ്പാളാ.. ഇവൾക്ക് ആെണകിൽ അവിെട എല്ലാേരം നന്നായിട്ട് തെന്ന േബാധിച്ചിട്ടും ഉണ്ട്., അങ്ങെന പിേറ്റന്ന് യാ തയാകാൻ
െറഡിയായി നിൽകുേമ്പാൾ ഭയങ്കര കരച്ചിൽ അഹ് നടക്കെട്ട അെതാരു നാട്ടുനടപ്പാണേല്ലാ. അഞ്ജുേനാട് ഉടെന ക്ലാസ്സിൽ െപാേക്കാണം എന്നും പറേഞ്ഞർെപടുത്തിയാണ് ഞങ്ങൾ തിരിച്ചത്

×××××××××××××××××××××××××××××××××

” ഓ വേന്നാ രണ്ടും.. ”

േഡാർ തുറന്നു ഞങ്ങെള കണ്ടേപ്പാെള ഏട്ടത്തിയുെട േചാദ്യം എത്തി

” ആരാ േമാെള അവിെട…? ”

അടുക്കളയിൽ നിന്നും അമ്മയുെട േചാദ്യം എത്തിയതും
” അവരാ അേമ്മ.!!.. േമാൾക് സുഖമാേണാടാ.. ”

തീരുന്നതിന് മുെന്ന ഏട്ടത്തിയും േമാളും തമ്മിൽ െകട്ടിട്ടിപ്പിടുത്തം ആയി.. നമ്മള് പാവം..

അേല്ലലും നമ്മെള ആർക്കും േവണ്ടേല്ലാ… അതിന് നിക്ക് സങ്കെടാന്നില്ല, എന്നാലും െചറിെയാരു വിഷമം..

” അേമ്മ…” അടുക്കളയിൽ നിന്ന് പാെഞ്ഞത്തിയ അമ്മക്ക് േനെര ൈകനിട്ടിയ എെന്ന വകെവയ്ക്കാെത അവെള േചർത്തുപിടിക്കുേമ്പാ ഞാൻ സാമാന്യം നന്നായിത്തെന്ന ചമ്മി.. ആേരലും കേണ്ടാ എന്ന് ഒളിക്കണ്ണിട്ട് േനാക്കുേമ്പാ ആമി ചിരിക്കുന്നു, ചിരിെക്കടി നീ ചിരി, ഇതിെനല്ലാം കൂെട േചർത്ത് ഞാൻ രാ തിയിൽ നിെന്ന കരയിേച്ചാളാം..

അങ്ങെന അവൾ േവഷം എല്ലാം മാറി അടുക്കളയിേലക്ക് േപാകുന്നതിന് മുൻപ് ചില
തട്ടലും മുട്ടലും ഒെക്ക നടത്തുേമ്പാൾ െപണ്ണിെന്റ േപടി ഒന്ന് കാണണമായിരുന്നു.. പിന്നീട് അവെള ഒന്ന് കാണാൻ കൂെട കിട്ടില്ല.. കുറച്ച് കഴിഞ്ഞേപ്പാ ഞാൻ എെന്റ r 1 ഉം ആയി െവളിയിേലക്ക് ഇറങ്ങി.. േവെറ ഒന്നിനും അല്ല പട്ടി േഷായിക്ക് തെന്ന. ഇവിെട എനിക്ക് കുട്ടുകാർ എന്ന് പറയാൻ വിരലിൽ എണ്ണാവുന്ന ആളുകെള ഉള്ളൂ അതിൽ പകുതിേപരും ഇവിെട ഇല്ല, പിെന്ന ഉള്ളത് ശ്യാം ആണ് അവൻ ഫുൾ ൈടം ടിപ്പ്പും.

Leave a Reply

Your email address will not be published. Required fields are marked *