“” എടി നീ നന്നായിട്ട് പഠിേച്ചാണം േകേട്ടാ.. നിെന്റ അച്ഛനും അമ്മയ്ക്കും ഞാൻ െകാടുത്ത വാക്കിെലാന്നാ നിങ്ങെള പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കുന്നു.. അല്ലാെത അവെട െചന്ന് കണ്ട ആൺപിള്ളാേരം േനാക്കി നടെനനിക് ചീത്തേപ്പരു േകൾപ്പിക്കരുത്. “”
അതുവെര െന്റ െവട്ടിനിർത്തിയ താടിയിൽ ഒഴിഞ്ഞിരുന്ന അവൾ എെന്റ വയറിൽ ഒറ്റ കുത്ത്
“” അനാവശ്യം പറഞ്ഞാൽ താലിെകട്ടിയവനാ., ഭർത്താവാ െന്നാന്നും േനാക്കില്ല ഞാൻ തലയടിച്ചു െപാട്ടിക്കും പറേഞ്ഞകാം.,, പിേന്ന െന്റ െകട്ടിേയാൻ െന്ന വായിേനാക്കാനല്ല വിടുെന്ന പഠിക്കാനാ.. േകട്ടേലാ “”
യിവൾ പഴയ ഞാൻ അന്ന് കണ്ട എെന്റ കാന്താരിയായി.. എന്താ െപണ്ണിെന്റ െനഗളിപ്പ് ആ കണ്ണുരുട്ടൽ കാണുേമ്പാെള പിടിെച്ചാരു ഉമ്മവയ്ക്കാൻ േതാന്നും..
“” ആ പഠിച്ചാ മതി.. പിെന്ന േവെറ പിേള്ളെര കാണുേമ്പാൾ ഈ പാവം െകട്ടിേയാെന മറക്കാെത യിരിക്കാനും.. “”
“” നിങ്ങള് ഏട്ടത്തിയുെട കൂെട കുടി സീരിയൽ കണ്ട് വഷളായി.. ഏതായാലും നിങ്ങളല്ല ഞാൻ,, ഞാൻ െന്റ െചക്കെന മറക്കണെമങ്കിൽ ഞാൻ മരിക്കണം.. “”
അതിന് ഞാൻ എെന്റ സ്േനഹ കാണിച്ചത് അവെള മുറുെക്ക െകട്ടിപിടിച്ചാണ്.. ശ്വാസം മുട്ടികാണും ന്നാലും അവളനങ്ങിയില്ല, തിരിച്ചും െന്ന ൈകകളാൽ വലിഞ്ഞു മുറുക്കി. അങ്ങെന ഒരാഴ്ചയിക്ക് േശഷെമാരു ൈവകുേന്നരം.. അവളിേപ്പാ ക്ലാസ്സിൽ േപായി തുടങ്ങിട്ട് ഏഴു ദിനങ്ങൾ കഴിയുന്നു.. നിക്ക് ൈഫേഡ യും സാറ്റർേഡ യും ലീവ് ആയതിനാൽ അവളും ലീവ് എടുത്തു അവൾക്ക് അമ്മേയയും ഏട്ടത്തിെയയും എല്ലാേരം മിസ്സ് ആകുെന്നന്ന് പിെന്നാന്നും േനാക്കില്ല എെന്റ െപണ്ണ് ഒരു ആവശ്യം പറഞ്ഞാൽ ഞാൻ േകൾക്കാെതയിരിക്കുേമാ..
“” എടി.. നീ വരാനുേണ്ടാന്ന്..?? “”
“” ദാ..വരണു… ഒരഞ്ചു മിനിറ്റ്… “”
“” അത് നീ സമയമുള്ളേപാെല ഇറങ്.. ഞാൻ േപാണ്.. “”
ഞാൻ അതും പറഞ്ഞ് ബാക്കി ബാഗും കാര്യങ്ങളുമായി െവളിയിേലക്ക് നടന്ന് െവളിയിൽ മാഗിയും വിഷ്ണുവും ഉണ്ടായിരുന്നു.. ( അവനാണ് ഞാൻ പറഞ്ഞ ലീവ് എടുത്തു ടിപ്പ് േപാകുന്ന എെന്റ നൻപൻ )അവൻ ഞാൻ െകട്ടി ന്നുള്ള കാര്യം അറിഞ്ഞേപ്പാൾ തെന്ന അവൻ അവിെട തെന്ന വാടകയ്ക്ക് േവെറ ഫ്ലാറ്റ് എടുത്ത് അവനവെന്റ മര്യാദ കാണിച്ചു..
െവളിയിേലക്കിറങ്ങിയ ഞാൻ അവർക്ക് േനെര നിന്നു
“” എടി ന്നാ താേക്കാല്… ഞാൻ തിരിച്ചു വരുേമ്പാളും ഇെതല്ലാം ഇതുേപാെല തെന്ന കാണണം േകേട്ടാ.. രണ്ടിേനാടും കൂടാ.. ഇേല്ലൽ അവളുെട സ്വഭാവം അറിയാേല്ലാ.. “”
“” നീ ൈധര്യമായിട്ട് േപായിട്ട് വാടാ.. ഞങ്ങളിേല്ല പിെന്ന അവള്.. അവെള ഞങ്ങൾക്കറിയിേല്ല… നീ െചല്ല്.. “”
“” േപായിട്ട് വാടാ.. “”
ന്ന് മാഗിയും പറഞ്ഞ് കഴിഞ്ഞതും എല്ലാേരാടും യാ തയും േചാദിച്ച് േപാകാം ന്ന് പറെഞ്ഞെന്റ ൈകകളിൽ ആമി തൂങ്ങി.. പാർക്കിങ്ങിേലക്ക് നടക്കുന്നതിടയിൽ അവൾ മണിെയ വിളിച്ചു അവന് ഓരഞ്ഞുറു രൂപ െകാടുത്തു.. അവൾ േകാേളജിൽ നിന്നും വന്നാൽ അവനായിേപ്പാ േന്തലും വാങ്ങും.. അെതാരു പതിവായി അവെന അവൾക്ക്
വലിയ ഇഷ്ടമാ.. ഞാൻ കാരണമാ ഇേല്ലൽ ഈ േപാക്കിന് അവനും കേണ്ടെന ഞങ്ങളുെട
കൂെട..
××××××××××××××××××××××××
ഇന്നിേപ്പാ ഇങ്ങെനെയാരു യാ ത ഉണ്ടാകാൻ കാരണം എല്ലാേരം കാണാൻ േവണ്ടി
മാ തമല്ല ഞങ്ങൾ ഒന്നിച്ചിട്ടുള്ള ആദ്യെത്ത ഓണമേല്ല അത് തറവാട്ടിൽ വചേഘാഷികം ന്ന് കരുതി അതിന് ആദ്യം അവളുെട വീട്ടിൽ േപാണം എല്ലാേരം കുട്ടണം,
യാ തയിൽ ഉടനീളം ഞങ്ങൾ ഒന്നും തെന്ന മിണ്ടില്ല, അതിന് കാരണം േവെറാന്നുമല്ല േകറിയത് മുതൽ എെന്റ െകട്ടിേയാള് ഭയങ്കര ഉറക്കമാ ഇങ്ങേനം ഉേണ്ടാ ഒരുറക്കം,, െവട്ടിയിട്ട ചക്ക കണെക്ക കിടന്നുറങ്ങുന്ന െപണ്ണിെന േനാക്കിയിരിക്കാൻ േതാന്നിേപാവും.. എല്ലാം മറന്നുള്ള ഉറക്കം െവളിയിൽ നിന്നും വീശി അകലുന്ന കാറ്റുെപാലും അവളുെട ആ നിദെയ തടസ്സെപ്പടുത്തിയിരുന്നില്ല,
കാറിെന്റ ചലനം നഷ്ടമായതുെകാണ്ടാകാം ആ മിഴികൾ െമെല്ലത്തുറെന്നെന്ന േനാക്കിയത്… എന്താെണന്ന് ആ മിഴികൾ എന്നിൽ ചലനമറിയിച്ചേപ്പാളും പൂർണ്ണമായി ഉറക്കത്തിെന്റ അലസത്തിൽ നിന്നും അവൾ േമാചിത ആയിരുന്നില്ല.. ഞാൻ െവളിയിേലക്ക് ഇറങ്ങാൻ പറഞ്ഞേപ്പാ കണ്ണുകൾ കൂട്ടി ഇരുമ്മി ആലസമായി പറന്നു കിടന്ന മുടിയിഴകൾ െചവിക്ക് പിന്നിൽ മാടിെയാതുക്കുേമ്പാൾ ഞാൻ െവളിയിൽ ഇറങ്ങാൻ േഡാർ തുറന്നിരുന്നു. ന്നാൽ അടുത്ത നിമിഷം അവെളെന്റ ൈകൽ പിടിച്ചവിെട തെന്ന ഇരുത്തി.
