നാമം ഇല്ലാത്തവൾ 11അടിപൊളി 

“” ഹമ് ഞാൻ നമ്മെട െസകട്ടറി േരഖുരാമൻ േചട്ടെന വിളിച്ചു പറഞ്ഞു ഒരു സീറ്റ്
െശരിയാക്കിട്ടുെണ്ടടി.. ഇവള് ഒന്നും പറഞ്ഞിേല്ല… അഹ് നമ്മെട ×××××××× േകാേളജിൽ.. “”

“” ഹേമ്പാ… അത് വലിയ ഒരു േകാേളജ് അെല്ല… േഹാ െപണ്ണ് േകാളടിച്ചേല്ലാ… അെപ്പാ ഇനി പനിെയാെക്ക വന്നാൽ പുറത്തുെന്നാരു േഡാക്ടെറ വിളിക്കണ്ട ഇവിെട ചികിത്സ ഫീയാണേല്ലാ… “””

എന്ന് പറഞ്ഞതും െചറുതായി കണ്ണുനിറച്ച അവൾ മനസ്സറിെഞ്ഞാന്നു ചിരിച്ചു. നൂറ് പൂനിലാവ് ഉദിച്ച േശാഭയായിരുന്നു അവളിൽ.. എന്നാൽ ഞാൻ അല്പം കനത്തിൽ നിന്നു അതുകണ്ടാവണം അവളുെട മുഖെത്ത ചിരി അങ്ങ് മഞ്ഞു

“” നിെന്റ േമാന്ത എന്താടാ േകാേപ്പ ഇങ്ങെന ഇരിക്കേണ.. നിെന്റ ആേരലും ആേരാെടങ്കിലും കൂെട േപാേയാ,… “”

“” അെതാന്നുമിെല്ലടി, ഇെ തയും ആയിട്ടും എന്തിെനേന്നാട് ആ കള്ളം പറഞ്ഞതിനുള്ള കാരണം അവൾ പറഞ്ഞിട്ടില്ല… “”

അങ്ങെന ഞാൻ പറഞ്ഞേപ്പാ െപണ്ണ് വീണ്ടും കണ്ണ് നിറക്കുന്നുണ്ട്

“” അഹ് നീ ഇെതേന്താന്നാ കണക്ക് പറയണേപാെല… അവൾെക്കാരു അബദ്ധം പറ്റിേപായി നീ അത് വിട്… “”

“”” ഇല്ല മാഗി…ഇല്ല… എേന്റൽ ഒരു കണക്കും ഇല്ല.., എെന്റ അധ്വാനത്തിന് കണക്കില്ല എെന്റ ജീവിതത്തിന് കണക്കില്ല… പെക്ഷ ഞാൻ സ്േനഹിച്ചതിനു കണക്കുണ്ട്.. എന്റൽ അല്ല ഈശ്വരെന്റല്..അെതാന്നും കാണാനുള്ള കഴിെവാന്നും നിങ്ങൾക്കില്ല.. “” പറഞ്ഞുതീരലും അർതലച്ചു െകാണ്ട് െപണ്ണ് ഓടിവെന്നെന്റ കാലിൽ വീണു. ഒന്ന് കളിപ്പിക്കണെമേന്ന ഞാൻ കരുതിയുള്ളു ഇവളിത് ഇ തയും സീരിയസ് ആകുെമന്ന് കരുതിയില്ല,

“” എേന്നാട് െപാറുക്കണേമട്ടാ… അറിേഞ്ഞാ.. അറിേഞ്ഞാണ്ടല്ല എല്ലാരും പറ… പറഞ്ഞ പറഞ്ഞേപ്പാ െകട്ടുേന്ന ഉള്ളൂ.. അല്ലാെത സ്േനഹിക്കുന്നില്ല എെന്നാന്നും പറയേല്ല.എെന്റ
ചങ്കുെപാട്ടിേപ്പാവാ.. എെന്റ പാണെനക്കാേളെറ ഞാൻ സ്േനഹിക്കുണ്ട്… എെന്ന
െവറുക്കേല്ല., എെന്ന ഉേപക്ഷിക്കേല്ല… “”

ബാക്കിെയാന്നും പറയാൻ അതിന് കഴിഞ്ഞില്ല, എെന്റ കാലിൽ െകട്ടിപിടിച്ചു എണ്ണിെപറുക്കി ഓേരാ െതറ്റുകൾ പറയുേമ്പാളും അവൾ എെന്ന എേന്താരം ഈ ചുരുങ്ങിയ കാലയളവിൽ സ്േനഹിക്കുന്നുണ്ട് എെന്നനിക് മനസിലായി, ഇതുവെര കാണാത്ത ഒരു ഭാവത്തിലായിരുന്നു മാഗി. അവളുെടം കണ്ണുകൾ നിറഞ്ഞിരുന്നു.. എെന്റ െപണ്ണിന്റ വാക്കുകൾ അവേളം േവദനിപ്പിച്ചു കാണാം, എന്നാൽ എനിക്കുമാ തം ഒരനക്കവും ഇല്ല ചത്ത ശവെത്തേപാെല നിൽക്കെന എനിക്ക് കഴിഞ്ഞുള്ളു ഈ പാവത്തിെന വിഷമിപ്പിച്ചതിനു.. ഇനിെയാരിക്കലും കരയിക്കില്ല എന്ന് ഞാൻ
വാക്കുെകാടുത്തേല്ല… ഓടിവന്നു ആമിെയ പിടിച്ചവൾ എണ്ണിപ്പിക്കാൻ േനാക്കുന്നുണ്ട്

“” േമാെള നീ ഇത് എേന്താന്നാ കാണിക്കുേന്ന.. േദ എണ്ണിെറ്റ… ടാ ഒന്ന് പറെയടാ,

ഓേരാന്ന് ഒപ്പിച്ചിട്ട് മെറ്റേമാെന്റ നിൽപ്പ് കണ്ടാ.. എടാ.. “”

അവെള വിളിച്ചിട്ട് കാര്യമില്ല എന്ന് കണ്ടതും എണ്ണിറ്റ് കിളിേപായി നിൽക്കുന്ന എെന്റ കവിളിൽ അേഞ്ഞാരു അടിയായിരുന്നു അവൾ.. അേതാെട കാലിൽ പിടിച്ചിരുന്ന ആമി െഞട്ടി എണ്ണിറ്റ് എെന്റ മുന്നിൽ നിന്നു. ഞാൻ ആെണകിൽ അടികിട്ടിയ കവിളും തടവി അങ്ങെനനിന്നു.അടുത്ത അടിക്കായി ൈകയുങ്ങിയ മാഗി അവെള പിടിച്ചു അവളുെട അടുേത്തക്ക് നിർത്തി..

“” ഇനി എെന്റ മുന്നിൽ െവേച്ചാ അല്ലാെതേയാ ഇവെള നീ വേല്ലാം പറഞ്ഞു കരയിപ്പിച്ചാൽ,, അർജുെന നീ എെന്റ േവെറാരു മുഖം കാണും… “”

െന്നാരു ഭീഷണി… ഭീഷണി നമ്മക്ക് പേണ്ട ആനമയിൽ ഒട്ടകമാണേല്ലാ

“” ഏത് നിെന്റ ആധാർ കാർഡിെല മുഖമാേണാ അത് ഞാൻ കണ്ടതാ… “”

അവളുെട ഭീഷണിെയ തീർത്തും അവഗണിച്ചേപ്പാ ആ കരച്ചിലും ആമിക്ക് ചിരി വന്നു,, അേപ്പാേളക്കും ‘ ഇെ ത സീരിയസ് ഇഷ്യൂ നടക്കുേമ്പാൾ നിനക്ക് എങ്ങെനയാടാ ഇമ്മാതിരി മാട്ടേകാമഡി അടിക്കാൻ പറ്റെണ ‘
എന്ന് മനസ്സാക്ഷി േചാദിച്ചേപ്പാ അതിെന്റ ഉത്തരത്തിനായി ഞാൻ െമനെകട്ടില്ല കാരണം എന്റൽ ഉത്തരമില്ല

“” ആഹഹാ െപണ്ണ് െകാള്ളാേലാ… അവെള സേപ്പാർട്ട് ആക്കി സംസാരിച്ചേപ്പാ ആ പറഞ്ഞവെന തെന്ന തളിച്ചത് കണ്ടാ…

1 Comment

Add a Comment
  1. ഇത്രയും അക്ഷരത്തെറ്റ് ഉള്ള ഒരു കഥ ഇതിൽ വേറെയില്ല.
    മലയാളം അറിയാത്തവനൊക്കെയാണ് കഥ എഴുതാൻ നടക്കുന്നത്.

    ആദ്യപേജ് വായിച്ചപ്പോഴേ മതിയായി.

    നമസ്കാരം. 🙏🏿

Leave a Reply

Your email address will not be published. Required fields are marked *