നാമം ഇല്ലാത്തവൾ 10അടിപൊളി 

എെന്റ സ്വരം േകട്ടതും ആദ്യമവൾ േനാക്കിയത് മാഗിയുെട മുഖെത്തക്കാണ് ഇനി എന്ത് െചയ്യും മലയ്യാ., െന്നാരു എക്സ്പഷൻ ഇടുേമ്പാൾ േകറി െപാേക്കാ.. െപാേക്കാ ന്നും കണ്ണുെകാണ്ട് കാട്ടി, അതിനവൾ ഇല്ല ഞാൻ േകറില്ല ന്നും തിരിച്ചു കണ്ണുെകാണ്ട് കാട്ടുന്ന കണ്ടേപ്പാ.

“” േകറിെപ്പാടി അകത്ത്….!!! “”.

ന്തിെയ െപെണ്ണന്തിെയ… ചുറ്റും േനാക്കുേമ്പാൾ അവെള കാണുന്നത് ൈകയിൽ ഉള്ള ബാഗുമായി േസ്റ്റർ ഓടി േകറുന്നവെളയാണ്, അതുകെണ്ടനിക് ചിരി വന്നുേപായി

കഷ്േട്ടാണ്ടടാ.. ദുഷ്ട… ന്നും പറഞ്ഞു അവൾക്കു പിന്നെല മാഗിയും നടന്നു.. ഞാൻ തിരിച്ചു െചന്ന് കാറും പാർക്ക് െചയ്ത് ലിഫ്റ്റിൽ േകറി, േഫ്ലാർ ആയേപ്പാൾ മാഗിയുെട ഒരു
െമസ്സ്..

‘ ടാ അളിവിെട എെന്റ ഫ്ലാറ്റിൽ ഉണ്ട്. ഇങ്ങ് േപാെരന്നു.. ‘ അതും വായിച്ചു േഫാൺ േലാക്ക് ആക്കി േപാക്കറ്റിൽ ഇടുേമ്പാൾ ഞാൻ േഡാറിന് മുന്നിൽ എത്തിയിരുന്നു, ഉള്ളിേലക്ക് േകറുന്നതിന് മുേന്ന കാര്യങ്ങൾ അവേളാട് പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

‘”” െന്ന േപടിപ്പിച്ചു െകാെണ്ടാരാൻ േനാക്കിേയകുന്നു,, അങ്ങെനെയാന്നും േപടിക്കുേന്നാളല്ല ഈ അനാമിക.. അങ്ങെനയാരും കരുേതം േവണ്ട ഹും. “”

“” ന്നിെട്ടന്താടി നീ ഇെതാന്നും അവേനാട് േപ്പായി പറയാേഞ്ഞ… “”

“” അതുപ്പിെന്ന…അേതട്ടൻ തിരിച്ചു വല്ലതും പറയുേമാേന്നാർത്ത “”

“” അഹ് ഹാ ന്നാലും നിനക്ക് അവെന േപടിയാെണന്ന് പറയരുത് േകേട്ടാ.. എന്നാ എടവാടാെണാ േന്താ.. “”

“” അതുപ്പിെന്ന ഏട്ടൻ അങ്ങെന.. ഞാൻ ഞാൻ േനരിട്ട് േജാലി കണ്ടതേല്ല… “”

“” നീ എന്ത് കെണ്ടന്ന്…?? “”

എെന്റ സ്വരം വീണേപ്പാ െപെണ്ണാന്ന് െഞട്ടി..,, േഡാറിന് െവളിയിൽ നിന്നെയെന്റ മുഖേത്തെക്കാന്ന് േനാക്കി െപെട്ടന്ന് മുഖം മാറ്റിക്കളഞ്ഞു െപണ്ണ്.

“” ഏട്ടനും അവരും.. െകട്ടി.. െകട്ടിപിടിക്കണത്.. “”

“” േതങ്ങാക്കുല… നീ കാര്യം അറിയാെതയാണ് ആമി നിന്ന് ചാടുെന്ന.. “”

“” ന്ത് .. ഞാൻ കണ്ണുെകാണ്ട് കെണ്ടത് സത്യമല്ല ന്ന് ഞാൻ വിശ്വസിക്കണെമന്നാേണാ നിങ്ങള് രണ്ടാളും പറയേണ.. “”

“” വിശ്വസിേക്കണ്ട നീ അതും ഏറ്റ് പിടിച്ചിരുേന്നാ.. കണ്ടാ നീ..,
അവളുെട അഹങ്കാരത്തിനു യാെതാരു കുറവും ഇല്ല.യിവൾക്ക് രെണ്ടണ്ണത്തിെന്റ കൂെട കുറവുെണ്ടന്ന നിക്കിേപ്പാ േതാന്നേണ.. “”

അവളുെട വർത്തമാനം േകട്ട് കലി േകറിയ െന്റ മുന്നിൽ വട്ടം നിന്ന മാഗി െന്ന തടഞ്ഞു..

“”ഹാ.. നീെയാന്ന് ചുമ്മായിരിെയെന്റ അജു..

ആമി… നിനക്ക് നിെന്റ ഭർത്താവിെന ഇേ ത വിശ്വാസം ഉേള്ളാ… “”

അതിനവൾ എെന്തങ്കിലും പറയും മുെന്ന േക്ഷമ നഷ്ടെപ്പട്ട ഞാൻ ഒന്നുെട അവളുെട അടുേത്തക്ക് ആഞ്ഞു.

“” ആഹ്ഹ് േചാദിക്ക് അങ്ങെന േചാദിക്ക്.. ഇവള് കാര്യമറിയാെത ഓേരാന്ന് സങ്കല്പിച്ചു കൂട്ടും, ന്നിട്ട് ഓേരാന്ന് വരുത്തിയും ൈവകും , ഇനി നീ മിണ്ടിയാൽ അടിച്ചുഞ്ഞൻ.. “”

ഞാൻ ൈകമുട്ട് മടക്കി അവൾക് മുന്നിൽ ഭീഷണി മുഴക്കി..

“” ആഹ് യിനി ഇേങ്ങാട്ട് വാ തല്ലാൻ..,!

ഞാൻ ഗാർഹിക പീഡനത്തിന് േകേസാടുക്കും.. കേണ്ടാ.. “”!

“” ന്നാ നീ െകാണ്ട് െകാടുക്ക്… കണ്ടാ െപണ്ണിെന്റ തിളപ്പ് കണ്ടാ നീ.. യിവള് പഴയ ആെളാന്നുമല്ല.. കണ്ട െപണ്ണിെന്റ തനി െകാണം.. “”

“” ഭർത്താവിെന േവെറ ഒരു െപണ്ണിെന്റ.. എെന്ന െകാണ്ട് പറയിപ്പിക്കല് കൂടുതല്..

അങ്ങെന കണ്ടാ ഏെതാരു ഭാര്യയും ഇതല്ല ഇതിൽ കുടുതലും കാണിച്ചൂന്നു വരും.. “”

അതിെനെന്റ നവടഞ്ഞു.. െശരിയാ ഞാൻ ആയാലും ഇങ്ങെന.. അല്ല െകാേന്നെന രണ്ടിേനം കാര്യം അറിയുന്നതിനും മുെന്ന..

“” രണ്ടും നിർത്താണുേണ്ടാ.. എടി ഇത് േകൾക്ക് നീ., കാര്യം ഞാൻ പറയാം.. “”

മാഗി അവളുെട അടുേത്തക്ക് നടന്നു അവളുെട കുെടയാ െസറ്റിയിൽ ഇരിപ്പുറപ്പിച്ചു. നടന്ന കാര്യങ്ങൾ അവൾക് വ്യക്തമാക്കി െകാടുത്തതും െപെണ്ണെന്നെയാരു േനാട്ടം, അത് കെണ്ടനിക് ചിരി വെന്നങ്കിലും പുറെമ ഞാൻ അത് കാണിച്ചില്ല മുഖത്ത് ഗൗരവം നടിച്ചു , അഭിനയിക്കാൻ എെന്ന കഴിേഞ്ഞ ഉള്ളൂ.. അതുെകാണ്ട് തെന്ന െപണ്ണ് വീണ്ടും വീമുകയായി., ഞാൻ കുറച്ച് ഡിമാന്റ് ഇട്ട് തെന്ന നിന്ന്..

Leave a Reply

Your email address will not be published. Required fields are marked *