നാമം ഇല്ലാത്തവൾ 10അടിപൊളി 

“” െന്റ േമാെന.. നീ വാങ്ങി െകാടുത്ത ആ കമ്പുട്ടറും േനാക്കിയിരിപ്പാ സാധാ സമയവും.

അത് കിട്ടിയാ െപണ്ണിന് ഊണും േവണ്ട ഉറേക്കാം േവണ്ട.. “”

ഞാൻ ഒന്ന് സൂക്ഷിച്ചു േനാക്കി.. അതിനവൾ ഒന്നിളിച്ചു കാണിച്ചു.. “” അെതാെക്ക എെന്റ െകാച്ച് പഠിേച്ചാളും അെല്ലടാ.. “”

ന്ന് ഞാൻ പറഞ്ഞേപ്പാ, അമ്മ ചിരിേച്ചാണ്ട് എണ്ണിറ്റ് െപായി, പിന്നല്ല എെന്റ പുന്നാര ഏട്ടന്നും പറെഞ്ഞെന്റ കവിളിൽ ഒരു ഉമ്മ കൂെട തന്നവൾ..

“” അേപ്പാ ഏട്ടന് മാ ത ഉേള്ളാ ഉമ്മ ഈ പാവം േചച്ചിക്കിേല്ല… “”

ന്നും പറഞ്ഞു ആമി കുശുമ്പ് കുത്തിപ്പം ഇന്നാ പിടിേച്ചാ ന്നും പറെഞ്ഞാരുമ്മ അവൾക്കും െകാടുത്തു ഞങ്ങെട െകാച്ചു..

“” യാ ത െയാെക്ക എങ്ങെന ഉണ്ടായിരുന്നു േചച്ചി.. “”

എെന്റ േഫാണിൽ േതാണ്ടുവാണ് രണ്ടും. അത് േകട്ടേപ്പാ ആമി െന്നെയാരു േനാട്ടം.. ഞാൻ േവണ്ട പറയെല്ലന്നു കണ്ണ് കാണിച്ചു.. എവിെട..

“” എന്റടി.. ഇേങ്ങാട്ട് വരണ വരവിനു െ ഡെസ്സടുക്കാൻ ഞങ്ങെളാരു കേടൽ േകറി.. അവിെട വെച്ചാരു െപണ്ണുമായി െചറിയ പശ്നമായി.. അവൾക്കുള്ളത് െകാടുത്ത് വിട്ടേപ്പാൾ.. “”

“” വിട്ടേപ്പാ.. എന്നിട്ട്.. “”

അഞ്ചു ൈകയിൽ ഇരുന്ന േഫാൺ മാറ്റി ആമിെയ േനാക്കി ഇരിപ്പായി.. അവൾ നടന്നെതല്ലാം പറഞ്ഞു െകാടുത്തു കഴിഞ്ഞേപ്പാ അഞ്ചു െന്ന ഒരു േനാട്ടം..

“” ൈക ഓടിേച്ചാ.. “”

“” അഹ് ഡി േമാെള.. ആ ഒച്ചയുണ്ടേല്ലാ ഇേയ്യാ.. പറയുേമ്പാ തെന്ന, എെന്റ േമല്
െപരുക്കുന്നു.. “”

“” േശ അവനിട്ടു രണ്ട് െകാടുക്കണത് കാണാൻ പറ്റില്ലാേലാ എെന്റ കൃഷ്ണ.. “”

“” അഞ്ചു നീ ചുമ്മായിരി. നീ കൃഷ്ണെന വിളിച്ചേപ്പാളാ നാെള രാവിെല നമ്മക് മൂന്നാൾക്കും ഒന്നമ്പലത്തിൽ േപാേണ.. “”

“” അെതന്നാ അവിെട അമ്പലെമാന്നും ഇേല്ല.. “”
എന്നായിരുന്നു െന്റ മറുപടി..,

“” ഓ ഉേണ്ടൽ കൂെട വരണ ഒരാള്.. ഇേങ്ങര് അമ്പലത്തിൽ വരത്തിെല്ലടി.. “”

“” അെതന്ന ഏട്ടാ..അമ്പലത്തിൽ േപാകാെത്ത .. “”

െശടാ ഈ പിളർെക്കെന്തല്ലാം അറിയണം..,

“” േപാകൂടി വല്ലേപ്പാെള ഉള്ളുന്നു മാ തം.. ഞാൻ േപായിേല്ലൽ എന്താ ആ പാവം മാഗിെയ കുത്തി എണ്ണിപ്പിച്ചു ഇവള് േപാണുണ്ടേല്ലാ.. “”

അതിെനാരു പിേച്ചനിക് കിട്ടി.. സ്വഭാവികം..

“” അത് പറഞ്ഞേപ്പാളാ ഇനി വരുേമ്പാ മാജിേയച്ചിെയ െകാണ്ട് വരേണ.. “”

“” അതിെനന്തിനാ അടുത്ത തവണയാക്കേണ .. ഞങ്ങള് തിരിച്ചു േപാകുേമ്പാൾ നീയും
കൂെട കാണുേല്ലാ അെപ്പാ കാണാേല്ലാ മാഗിേയച്ചിെയ.. അെല്ലേയട്ടാ.. “”

അതാമി പറഞ്ഞേപ്പാ െപണ്ണിെന്റ മുഖെമാന്ന് കാണണം ഒരു െസക്കന്റ് െകാണ്ട് ആ മുഖത്ത് സങ്കടം സേന്താഷം നിങ്ങെന എല്ലാം മിന്നിമറന്നു..

“” സത്യായിട്ടും െകാടുേപാകുേവാ.. “”

െന്ന േനാക്കിയായിരുന്നു അതവൾ േചാദിച്ചത്..

“” പിെന്ന നിെന്റ ഏട്ടനാെണന്ന് പറഞ്ഞു നടക്കുേന്നൽ എന്ത് അർത്ഥമാ ഉെള്ള.. “”

“” അയ്യടാ.. അെതാന്നുമെല്ലടി ഞാൻ പറഞ്ഞിട്ടാ അഞ്ജുേവട്ടൻ സമ്മതിക്കുെന്ന.. ഇന്നിട്ടിേപ്പാ െകഡിറ്റ് െമാത്തം ഏട്ടന്.. േഹാ.. “”

“” ഓ െഷമി എെന്റ േചച്ചി.. നിറഞ്ഞ കണ്ണുകളിൽ അവെളാന്ന് ചിരിച്ചു..

അല്ല അമ്മയും അച്ഛയും സമ്മതിക്കുേവാ.. “”
“” അെതാെക്ക നമ്മക്,, െശരിയാക്കടി െപെണ്ണ.ഏതായാലും നിനക്ക് ലീവ് അെല്ല, അേ തം നാൾ നമ്മകവിെട കൂടാം േന്ത.. “”

അതും പറഞ്ഞു അവര് രണ്ടാളും പരസ്പരം െകട്ടിപിടിച്ചു. അേപ്പാേളക്കും അച്ഛൻ വരുന്നത് കണ്ട് ഞാൻ എണ്ണിറ്റ് കൂെട അവരും..

“” നിങ്ങള് വരിെല്ലന്ന് പറഞ്ഞിട്ട് .. ഇരിക്ക് േമാെന.. ന്തിനാ നിക്കേണ.. േമാെള സുഖമേല്ലടാ..
“”

പിേന്നാേരാേരാ കാര്യങ്ങൾ പറഞ്ഞങ്ങെന ഇരിപ്പായി.. എനിക്കും പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചർച്ചക്കായി വന്നു.. കൃഷി, ആേഗാള വ്യവസ്ഥിതി,, മഴ

നിങ്ങെന ഉള്ള കാര്യങ്ങൾ ഞങ്ങൾക്കിടയിൽ എത്തിയിരുന്നു..
“” ആമി നീ ഒെക്ക ആെണങ്കിൽ നമ്മള് വാങ്ങിയ കവർ ഇങ്ങെനടുകാേവാ.. “”

“” അേയ്യാ ഞനത് മറന്നു.. ഇേപ്പാ എടുക്കാേവ.. ന്നും പറഞ്ഞു അവേളാടി കാറിൽ നിന്നും ഇവർക്ക് മൂന്നാൾക്കും വാങ്ങിയ കവർ എടുത്ത് േഡാർ അടക്കാൻ േനാക്കുേമ്പാൾ ഞാൻ അവെള തടഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *