നാമം ഇല്ലാത്തവൾ 10അടിപൊളി 

ഗ്ലുേക്ലാസിൽ നിന്നും ശദ്ധ മാറ്റാെത തെന്ന എെന്നാരു ഡയേലാഗ് നമ്മെള കുറിച്ച് ഒരു സംശയം വരുേമ്പാൾ നമ്മൾ അത് ക്ലാരിഫിയ് െചയ്തുെകാടുക്കണ്ട ഉത്തരവാദിത്തം നമ്മക്കിെല അല്ലാെത ഇവിെട ഓേരാരുത്തേരം േപാെല മുഖവും െകട്ടിപിടിേച്ചാണ്ട്.., പിെന്ന ഞാൻ ഒട്ടും ൈവകിപ്പിച്ചില്ല എെന്റ പഫഷൻ ഉം എെന്ന ടീവിയിൽ ആയിരിക്കും കണ്ടത് എന്ന് പറഞ്ഞേപ്പാ.. അല്ല മകസ്സിനിൽ കണ്ടിരുന്നു എെന്നാെക്ക പറഞ്ഞു ഞങ്ങള് കമ്പനിയായി

“” സ്േനഹ മാരീഡ് ആേണാ…. “””

നി എേപ്പാളാടാ േ ബാക്കറു പണി തുടങ്ങിെയ എന്ന് ഉള്ളിൽ ഇരുന്നു േമാെന്റ േമാൻ പറയുന്നുണ്ട്.. എെന്റ ഉള്ളിെല േകാഴിയാണ് ആ േചാദ്യം േചാദിച്ചത്.. അല്ലാെത ഞാനല്ല, ഒരുനിമിഷം ഞാൻ െകട്ടിയതാണേല്ലാ എന്നകാര്യം ഞാൻ മറേന്നായ്…

“” മാരീഡ് അല്ല മാ ടിേമാണി… നിങ്ങള് െകാേറ ആയേല്ലാ െസൻസസ്സ് എടുക്കാൻ തുടങ്ങിട്ട്,,

നിങ്ങൾക്ക് േവെറ േരാഗികെള ഒന്നും േനാക്കാൻ ഇേല്ല..””

എല്ലാം സഹിച്ചു നിന്നവളുെട േക്ഷമ നശിച്ചു അവൾ െപാട്ടിെത്തറിച്ചു എെന്ന േനാക്കിയാണ് പറയുന്നെതങ്കിലും ഇടക്ക് കണ്ണ് അവളിേലക്ക് നീളുന്നുണ്ടായിരുന്നു..

“” അഹ് ഹാ ഭയങ്കര ചൂടത്തി ആണേല്ലാ..ആരാ ഇത് ഇയ്യാളുെട െപങ്ങൾ ആേണാ. . “”

“” ഞാൻ ചുടത്തി ആകുേവാ അല്ലാെതേയാ ഇരിക്കും അതിേപ്പാ അറിഞ്ഞിട്ട് എേന്താ
േവണം.. പറ ഞാൻ നിങ്ങെട ആരാെണന്ന് പറ… “”

ഇേ തം േനരം എേന്നാട് എേന്നാട് മിണ്ടിയതും േപാരാഞ്ഞിട്ട് അവെള എെന്റ സേഹാദരി ആക്കിയതിനുള്ള അമർഷമാണ് ഇേപ്പാ കണ്ടത്, ഇവളുെട കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് ‘ മാഡംപള്ളിയിെല ചി തേരാഗി ” ഇവളിൽ കുടിെകാല്ലുവായിരുേന്നാ…
“” ആമി ബീെഹവ് യുവർ െസൽഫ്… ബുദ്ധി ഇല്ലാത്ത കുട്ട്യാ കാര്യമാക്കണ്ട സ്േനഹ െപാേക്കാ…””

“” ആർക്ക്. ആർക്കാ ബുദ്ധി ഇല്ലാെത്ത നിേക്കാ… ഈ നിേക്കാ…അങ്ങെനനാണേല്ല..
ന്നാ..

അങ്ങെന ആരും ഇവിടുന്നിേപ്പാ േപാകണ്ട… “”

സ്േനഹ അന്തം വിട്ട് േനാക്കുന്നത് കണ്ടേപ്പാ എനിക്ക് ചിരിയാണ് വന്നത്.. ൈസേക്കാസിെന്റ പല അവസ്ഥകളും കണ്ടിട്ടുണ്ട് പെക്ഷ ഇ ത ഭയാനകരമായ േവർഷൻ ഇത് ആദ്യ…

“” ഞാൻ ഇേങ്ങരുെട ഭാര്യാ… അല്ലെത െപങ്ങെളാന്നുമല്ല.. “”

“” ആേയ്യാാ ഇയ്യാള് മാരീഡ് ആേണാ… േസാറി ഞാൻ അറിഞ്ഞില്ല.., “”

എന്തുെചയ്യാൻ… ബൂറ്റിഷൻ ഞാൻ െചയ്യാറില്ല..കാർേന്നാമ്മാര് കാരണം വൃത്തിയുള്ള ഒരു െകാലമുണ്ട് മുഖമുണ്ട് അതുെകാണ്ട് ഇത് വെര ബൂറ്റിഷൻ െചയ്യണ്ട വന്നിട്ടില്ല.. അവൾ എെന്ന േനാക്കി ഒരു ക്ഷമാപണം നടത്തി ഞാൻ ൈകയും െകട്ടി െചറു ചിരിേയാെട
േനാക്കി നിന്നു

“” എന്തു െചയ്യാം സ്േനഹ അങ്ങെന ഒന്ന് പറ്റിേപ്പായി .. “”

സ്േനഹെയ കണ്ണിറുക്കി ഞാൻ അത് പറഞ്ഞേപ്പാ ആമി ചുണ്ട് കൂർപ്പിച്ചു തിരിഞ്ഞിരുന്നു, അത് കണ്ടതും ചിരിേച്ചാണ്ട് സ്േനഹയും അവിെട നിന്നും യാ തയായി..
“” പിണങ്ങിേയാ എെന്റ െപാന്ന്… “”

സ്േനഹ േപായതും ഞാൻ അവളുെട പിണക്കം മാറ്റാനാെണേന്നാണം അവളുെട ൈകയിൽ പിടിച്ചതും അവളാ ൈക തട്ടി മാറ്റി,, ഇത്തവണ ഞാനവെള േചർത്തുപിടിച്ചേപ്പാ ആദ്യം െപണ്ണ് എതിർെതങ്കിലും പിന്നീട് അെതാന്നും ഉണ്ടായില്ല..

“” ഞാൻ ആരുേടം െപാെന്നാന്നും അല്ല.. “”

“” ഓ അെപ്പാ ഭയങ്കര കലിപ്പാണേല്ലാ.. എന്നാ അതിനുള്ള മരുെന്നാെക്ക എന്റൽ ഉേണ്ട..”” ചുണ്ട് ഉമ്മവയ്ക്കാൻ പാകത്തിന് കൂർപ്പിച്ചുപിടിച്ചു അവളുെട കവിെളാരം െചന്നതും

“” െന്ന ഉമ്മവേല്ലാം െവച്ചാ.. അഹ്.. “”

ഏയ്യ് ഭീഷണി.. അതും ഉമ്മക്ക്.. എന്നാൽ ഇന്ന് വച്ചിെട്ട ഉള്ളൂ ബാക്കി കാര്യം..

. “” നി എെന്ന ഭീഷണിെപടുത്താറാേയാ… നിെന്ന ഇന്ന് ഉമ്മവച്ചു െകാല്ലുടി ഉണ്ടക്കണ്ണി..
പിശാേച..””

“” അതിനു േവണ്ടിയേല്ലടാ െന്റ കള്ള കുട്ടുസാ ഞാൻ പിണക്കം കാണിേച്ച.. “”

ഏയ്യ്… െഞട്ടി ഞാൻ അവെള േനാക്കുേമ്പാൾ നാണം െകാണ്ട് പൂത്തു നിൽക്കുന്ന അവെള ആർദമായി ചുംബനങ്ങൾ െകാണ്ട് ഞാൻ മൂടി.

എെന്റ മുക്കിൽ പിടിച്ച് അേങ്ങാട്ടും ഇേങ്ങാട്ടും ആട്ടുന്ന കുട്ടത്തിൽ അവളുെട പാൽപുഞ്ചിരി ആ മുറിയാെക മുഴങ്ങി േകട്ടുെകാണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *