നാമം ഇല്ലാത്തവൾ 10അടിപൊളി 

അതിെന്റ ഒന്നും മിസ്സിംഗ് എനിക്ക് അനുഭവിക്കണ്ട വന്നിട്ടില്ല നാട്ടിൽ വരുേമ്പാൾ േബാർ അടിപ്പിക്കുന്ന ഒന്നും തെന്ന ഏട്ടത്തിയും ഏട്ടനും ഉണ്ടാക്കില്ല ഫുൾ േജാളി. കറക്കം എല്ലാം കഴിഞ്ഞു തിരിച്ചു വരുേമ്പാ അല്പം ആശ്വാസത്തിനായി ഞാൻ ആ േസാഫയിൽ ഒന്ന് കിടന്നു.. ഒന്ന് മയങ്ങിേയാ.. കണ്ണുതുറക്കുേമ്പാ ആരുെടേയാ മടിയിൽ ആണ് മൂടിയിൽ കുടി എേന്താ ഈഴയുന്നും ഉണ്ട്, തുറക്കാൻ സമ്മതമില്ലാെത നിന്ന കണ്ണുകെള ബലമായി തുറക്കുേമ്പാ ഞാൻ കണ്ട കാഴ്ച എെന്ന തെന്ന േനാക്കി ഒരു െചറുചിരിേയാെട ഇരിക്കുന്ന എെന്റ പാതിെയയാണ്.. ഞാൻ ചുറ്റും േനാക്കി അമ്പരന്നു തെന്ന അത് കണ്ടിട്ടാവണം അവൾ
” ഏട്ടത്തിയും അമ്മയും അമ്പലത്തിൽ േപായി…”

ഈ ഉച്ചേക്കാ… അെതത് അമ്പലം… മനസ്സിൽ അത് പറഞ്ഞു േക്ലാക്കിൽ േനാക്കുേമ്പാൾ സമയം 6 മണി..

” ആറുമണിേയാ.. എനിക്ക് വിശക്കുന്നു…. ”

എന്ന് അലറിയതും

” അേയ്യാ… ഏട്ടത്തിയ പറെഞ്ഞ വിളിക്കണ്ട യാ തഷീണം കാണുെമന്ന് ഇേപ്പാ . ഞാൻ ഇേപ്പാ എടുകാം, ഏട്ടൻ ൈകകഴുകി വേന്നാ.. ”

എന്ന് പറേഞ്ഞണീറ്റവെള പിടിച്ചിരുത്തുേമ്പാൾ എെന്തന്ന് േചാദിക്കാനും ആ െപണ്ണ് മറന്നില്ല

” എെന്റ വിശപ്പ് മാറെണങ്കില് ഇവിടുന്ന് ഫുഡ് തന്നാേല അത് മറു… ”

അവളുെട ഒതുങ്ങിയ എന്നാൽ െചറുതുമല്ലാത്ത മാറിടങ്ങെള മാറി മാറി േനാക്കി
െകാഞ്ചുേമ്പാളും അവളുെട മുഖേത്തക്ക് നാണം ഇരച്ചു േകറിക്കഴിഞ്ഞിരുന്നു

“പിെന്ന അത് കുടിച്ചാൽ ഉടെന വിശപ്പ് മറുവേല്ല.. ഒന്ന് േപാെയ എണ്ണിറ്റ്…”

” എെന്റ വിശപ്പ് മാറ്റാനുള്ളെതാെക്ക അതിലുണ്ട്,, നീ ഇങ്ങ് വേന്ന… ”

” വിേട്ട വിേട്ട… ഏട്ടനും അച്ഛനും വരാറായി.. അതുല്ല അമ്മയും വരും ഇേപ്പാ.. ”

” ആരും വരില്ല… നീ ഇങ്ങ് വാ.. ”

ഒരു വളിച്ച ചിരിേയാെട പറഞ്ഞതും െപണ്ണ് ചിണുങ്ങി

” ചുമ്മാ ഇരിേയട്ടാ… േദ വിേട്ട എനിക്ക്,നിക്ക് അടുക്കളയിൽ പണിയുെണ്ടന്ന്.. വിട്. ”

” എന്നാൽ േപായി കുറച്ച് േചാെറടുേത്താണ്ട് വാ മ്. അത് കഴിച്ചിട്ടാകാം ഇതിെന്റ രുചി ഒന്നറിയാൻ.. ”

അവളുെട മാറിടങ്ങളുെട മുകളിലൂെട ഉഴിഞ്ഞു പറഞ്ഞതും േഷാക്കറ്റ േപാെല െപേണ്ണാന്ന് പിടഞ്ഞു..

” േച… ഈ വൃത്തിെകട്ട മനുഷ്യന് നാണവും ഇേല്ല… ”

എെന്റ കവിളിൽ െചറുതായി േതാന്നിയത് പറയുേമ്പാളും െപെണ്ണന്റ മടിയിൽ തെന്നയായിരുന്നു..

” െപാടി െപാണ്ടാട്ടി.., േപായി ഉൻ കണവന് ശാപ്പാട് െസരിയാേക്കടി..”

െചറുചിരിേയാെട അവെള അടുക്കളയിേലക്ക് തള്ളുേമ്പാ തലെച്ചരിച്ചു മുഖത്തായി കിടന്ന മുടിയിഴകെള െചവിക്ക് പിന്നിേലക്ക് മടി ഒതുക്കുന്നതിടയിൽ അവളുെട മുത്തുേപാഴിക്കുന്ന ചിരി അവിെട നിറഞ്ഞു നിന്നു..

************************************

” ഞാൻ പിെന്ന കഴിേച്ചാളാം.. ഏട്ടന് വിശക്കുെന്നന്നേല്ല പറെഞ്ഞ.. ”

അവൾക് േനെര നീട്ടിയ ഉരുളെയയും എേന്നം മാറി മാറി േനാക്കി അവൾ പറഞ്ഞതും അവെള വലിച്ചു ഞാൻ എെന്റ മടിയിൽ ഇരുത്തി.. അങ്ങെന കഴിച്ചും കഴിപ്പിച്ചും തമാശകൾ കാണിച്ചും അവളുെട കുസൃതികൾ കണ്ടും അങ്ങെന ഇരുന്നേപായി.

” മതി… ഇനി ഏട്ടൻ കഴിേച്ചാ.. എനിക്ക് കുറച്ച് പണിയുണ്ട് അവിെട.. ”

എെന്റ മടിയിൽ നിന്നും എണ്ണിക്കാൻ തുടങ്ങുന്ന െപണ്ണ് അടുക്കളയിേലക്ക് ചൂണ്ടി പറഞ്ഞതും..

” വിെടടാ അതിെന ഇനിെയങ്കിലും അത് േപായി അതിെന്റ പണി േനാക്കെട്ട.. ”

എന്ന് ഒരു ഒച്ച വന്നതും അവൾ െപെട്ടന്നു ചാടി എണ്ണിറ്റു ഞാനും ഒന്ന് െഞട്ടാതിരുന്നില്ല..

” അതിപ്പിെന്ന വിശന്നേപ്പാ… ഏട്ടൻ ഏട്ടനാ.. ”

എെന്താെക്കേയാ പറഞ്ഞു െപെണ്ണാരു ഓട്ടം നാറി എെന്ന ഒറ്റക്കാക്കി േപായി.. െചറ്റ..,

” നിങ്ങള് ഇെതേപ്പാ വന്ന്… ”

വാതിൽക്കൽ നിൽക്കുന്ന എെന്റ ഏറ്റവും വലിയ ശ തുവിേനാടും എെന്റ ബഡ് ഡി േയാടും േചാദിച്ചേപ്പാ അവിടുന്നു െസയിം േചാദ്യം

” അത് ഞങ്ങൾ അെല്ല േചാദിക്കേണ്ട .. നിങ്ങള് ഇെപ്പാ വെന്നടാ… അവിെട എന്തുണ്ട് സുഖം തെന്നയാേണാ.. ”

ൈദവേമ.. എെന്റ കണ്ണുകെള എനിക്ക് വിശ്വസിക്കാേമാ .. ഇത് എെന്റ തന്ത തെന്നയാേണാ.. െഡൗട്ട് ഇല്ലാതില്ല അമ്മേയാട് േചാദിച്ചു ക്ലാരിൈഫ െചയ്യണ്ട വരുമേല്ലാ… എേന്നാട് അതും എേന്നാട് ഇേങ്ങര് ആദ്യമായി േനാർമൽ ആയി സംസാരിക്കുന്നു.. ഞാൻ ഏട്ടെന േനാക്കി അവിെട ഒരു ചിരി..

Leave a Reply

Your email address will not be published. Required fields are marked *