നാമം ഇല്ലാത്തവൾ 10അടിപൊളി 

ഞാൻ കാര്യങ്ങൾ വിശദമകിയതും അവൾക് ആെക െചാറിഞ്ഞു വന്നു, പുന്നാരിപ്പിച്ച എെന്ന ഒന്ന് േനാക്കിട്ട് അവൾ തുടർന്ന്

“” നിങ്ങെട ഒരു ഉഷാന്റി… അവർക്ക് മര്യാദ ഉേണ്ടാ ഒരു െകാച്ചുപയ്യന്റൽ ആേണാ ഇമ്മാതിരി സാധനെമാെക്ക വാങ്ങൻ വിടാ ,,
അവർക്ക് േവേണൽ അവര് േപായി വാങ്ങിയാൽ േപാെര ആേല്ലൽ അവരുെട ആേരലും വിടണം… അെതങ്ങെന എേന്തലും പറഞ്ഞാൽ െപാക്കിപിടിേച്ചാണ്ട് േപാണ ഇവനിട്ട് അെല്ല െകാടുക്കേണ്ട “”

െചറുക്കന്നിട്ട് ഒരു കുത്ത് അവൻ ഇത് എന്തിനാെപ്പാ ഇവര് എെന്ന കുത്തിെയ എന്ന് േചാദിച്ചേപ്പാ മാഗി ടാൻസിേലറ് െചയ്ത് െകാടുക്കാൻ തുടങ്ങി , അേപ്പാേളക്കും ഞാൻ അവേളാട്

“” എടി അത് അവൻ ൈപസക്ക് േവണ്ടിയേല്ല അവനും ആവശ്യങ്ങള് കാണിേല്ല.. നീ ഇത് എേന്താന്നാ.. “”

“” എന്നും പറഞ്ഞു… “”
“” അക്ക കവലെപ്പടാെത… എനക്ക് എന്തമാന പശ്നവും ഇെങ്ക ഇെല്ലയ്.. “”

“” അഹ് നീ പിേന്നം എന്തിനാ കവെലേപാണ കാര്യെമാെക്ക െപാക്കിപിടിേച്ചാണ്ട്
വരുേന്ന.ഇേപ്പാ അെല്ല േപായിട്ട് വേന്ന യിനി എങ്ങും േപാണില്ല.. േദ മാറി നിേന്നാ നിയ്യ്… “”

അവളുെട മറുപടി േകട്ടതും ഞാനും മാഗിയും അവിെട ഇരുന്ന് ചിരിക്കാൻ തുടങ്ങി

“” എേന്താന്നാ രണ്ടും കൂെട കിണിക്കേണ… “”

ഞങ്ങളുെട ചിരികണ്ടതും അവൾ നിന്ന് വിറച്ചു അതിന് മുെന്ന മണിേയാെട െപാേക്കാളാൻ പറഞ്ഞു ഞാൻ അവൾക് അവൻ പറഞ്ഞ കാര്യങ്ങൾ മനസിലാക്കി
െകാടുത്തു, അേതാെട െപണ്ണ് ചമ്മിെയന്ന് മനസിലായി അേപ്പാ ഉടെന ഒരു ഡയേലാഗും

“” ഇനി എെന്താെക്കസംഭവിച്ചാലും തമിഴ് പഠിേച്ച പറ്റു…””

എന്ന് ആത്മാഗതം പറഞ്ഞേപ്പാ ഞാൻ നീ മര്യാദക് നിെന്ന േചർത്ത േകാഴ്സ് ജയിച്ചാ മതി േവെറ ഒന്നും േവണ്ടന്ന് പറഞ്ഞേപ്പാ െപണ്ണ് വീണ്ടും ചമ്മി..

അങ്ങെന ഫ്ലാറ്റിൽ ഇരിക്കുേമ്പാൾ മാഗ്ഗിയുമവിെട ഉണ്ട് അവൾ കുറച്ച് കഴിേഞ്ഞ േപാകുന്നുള്ളൂ എന്ന് പറച്ചില് േകട്ടാൽ േതാന്നും അഞ്ചു കിേലാമീറ്റർ അപ്പുറത്താ ഫ്ലാറ്റ് എന്ന് ഓേപ്പാസിറ്റ് ആണ് അവളുെട ഫ്ലാറ്റ്

©©©©©

“” അെത…. “”

േസാഫയിൽ ഇരിക്കുേമ്പാളായിരുന്നു പിന്നിൽ നിന്നുെമാരു വിളി, എന്താ എന്ന് േചാദിച്ചതും അവൾ എെന്റ അടുത്തായി വന്നു േസാഫയിൽ ച മം പടിഞ്ഞിരുന്നു

“” അേത… “”

“” മ്മ്. “”

“” അേതയ്… “”

“” മ്മ്മ് “”
“”അതിേയട്ടാ…””

“” അഹ് നി കാര്യം പറെയടി െപാെന്ന. “”
.

“” നാെള നമ്മക്ക്…. ഒന്നമ്പലത്തിൽ േപായാേലാ… വേരാ.. “”

“” ഇതിനാേണാ.. േപാേയക്കാം നാെള കഴിഞ്ഞു െതാട്ട് എനിക്ക് േജാലിയിൽ േകറണം ഇേപ്പാ തെന്ന കുെറ ലീവ് ആയി പിെന്ന നിനക്കും ക്ലാെസ്സാെക്ക തുടങ്ങുവേല്ല… “”

“” മ് അതാ എനിക്ക് േപടി.. എനിക്ക് േഡാക്ടർ ഒന്നും അവേണാന്നില്ല േയട്ടാ, എനിക്ക് ഇങ്ങെന ഏട്ടേനം േനാക്കി ഇങ്ങെന േപായാൽ മതി.. “”

“” േദ െപെണ്ണ ഒറ്റ കുത്ത് തന്നാലുണ്ടേല്ലാ..

മര്യാദക് നേല്ലാണം പഠിേച്ചാ… പിെന്ന നിെന്റ അനിയത്തിേയാടും ഇത് തെന്ന പറേഞ്ഞര് ഇെല്ലലാ കാണാൻ േപാകുെന്ന… “”

“” എെന്റ െപാെന്ന ഞാൻ പഠിേച്ചാളാേമ…

ഹാ പിണങ്ങിേയാ എെന്റ െചക്കൻ,, േദ േനാകിെയ.. അഹ് േനാക്കന്നു..ഒരു ഉമ്മ തരുേവാ
ഇവിെട.. “”

അവൾ ചുണ്ടിൽ െതാട്ടുകാണിച്ചു പറഞ്ഞേപ്പാ ഞാൻ ചുറ്റും േനാക്കി, അതിന് മാഗി േചച്ചി മുറിയിൽ എേന്താ കമ്പ്യൂട്ടറിൽ േനാക്കുവാെണന്ന് പറഞ്ഞു എന്നിട്ടും ഞാൻ മടിച്ചു നിന്നേപ്പാ

“” എടി ഇേപ്പാ േവേണാ… പിെന്ന േപാെര അവെളങ്ങാനും. “”

ഞാൻ വീണ്ടും കണ്ണ് പയ്ച്ചു,അതിനവൾ

“” േദ തരുന്നുേണ്ടൽ താ ഇേല്ലൽ ഞാൻ േപാേവ്വ… “”

“” അേങ്ങാട്ട് െകാടുക്ക് കുമാേരട്ടാ…. “”

അേയ്യ… എന്നും പറഞ്ഞു ആമി എെന്റ െനഞ്ചിൽ മുഖം ഒളുപ്പികുേമ്പാൾ ഹാളിൽ നിൽക്കുന്ന മാഗിെയ േനാക്കി ചമ്മിയ ഭാവത്തിൽ ഞാൻ ഒന്ന് ചിരിച്ചു

“” എേന്താന്നാടാ ആ െപണ്ണ് േചാദിച്ചത് േകട്ടിേല്ല… െകാട്… “”

അഹ് േപായി കറന്റ് േപായി,, ആ ൈടംമിൽ ഞാൻ അവളുെട കവിളിൽ ചുണ്ട് േചർത്ത്
ഒരു മുത്തം െകാടുത്തു,

“” നിങ്ങളിവിെട ഇരി ഞാൻ േപായി എമർജൻസി േനാക്കെട്ട… “”

Leave a Reply

Your email address will not be published. Required fields are marked *