“താക്സ് േമാളു… ”
” നിെന്റ തന്തക്ക് െകാണ്ട് െകാട് ഹും… ”
ആ രാവിെല തന്തക്ക് വിളിേകട്ടേപ്പാ എന്താ സുഖം.ഞാൻ ഒരു ചിരിേയാെട േഫാൺ െവച്ചു. ബാത് റൂമിേലക്ക് േകറി ഫഷ് ആയി താേഴക്ക് െചന്നു, െചല്ലുമ്പളുണ്ട് േദ ഇരിക്കണ് മൂന്നും
” എെന്റ അേമ്മ ആ െകാച്ചിെന അവളും അവളുെട അമ്മയും കൂെട വലിചിഴച്ചു െകാണ്ട്
േപാണാത് കാണണം െഹാ സഹിക്കാൻ പറ്റില്ല േമാെള…”
ഏട്ടത്തിയാണ് കാര്യമായി എേന്താ െനാണയും െകാതിയും ഓതിെകാടുക്കുവാണ് െപണ്ണുമ്പുള്ള.അത് േകൾക്കാൻ േവെറ രെണ്ടണ്ണം…എന്തായാലും ഏട്ടത്തിയുെട വായിെല െവേള്ളാം വറ്റികുന്നതേല്ല ഞാനും കൂെട െകേട്ടക്കാം.താല്പര്യം ഉണ്ടായിട്ടല്ലേട്ടാ.
” എന്നിട്ട്.. അവെള തല്ലിേയാ േചച്ചി ”
നിഷ്കളങ്കമായ േചാദ്യം അതിലുപരി ന്യായമായ ഒരു േചാദ്യം.. അല്ല ഇത് ആരുെട കാര്യമാ ഏട്ടത്തി ഈ പറയേണ… ഞാൻ അേങ്ങാേട്ടക് െചന്ന് അവൾക്കു പുറകിലായി ഇരുന്നു. സംഭവം അറിയണമേല്ലാ നമ്മെട നാട്ടിെല ഒരു െകാച്ചിന് അഹ് ഹാ….എന്നിെല ഞാൻ തെന്ന െകട്ടിയിട്ട ഓൺൈലൻ ആങ്ങള ഉണർന്നു..
” അഹ് േമാെള കുെറ പാവം .. ഒരുപാട് കുത്തുവാക്ക് പറഞ്ഞു പാവം എല്ലാം േകട്ട് ഒന്നും മിണ്ടാെത കണ്ണീർ ഓലുപ്പിച്ചു നിന്നേത ഉള്ളു പാവം .”
എന്നലും കഷ്ടമുണ്ട് പാവം െകാച്ച്.. എനിക്ക് അറിയാവുന്ന വേല്ലാരും അേണാ ഈശ്വര…
ഞാൻ മനസ്സിൽ ഓർത്ത് േചട്ടത്തിക്കു േനെര എെന്റ സംശയങ്ങൾ ഉന്നയിച്ചു
” ആ െകാച്ചിെന്റ കല്യാണം കഴിഞതാേണാ ഏട്ടത്തി ”
െഞട്ടി തിരിഞ്ഞു എെന്ന േനാക്കിയ അവൾക് ഞാൻ ഒരു ചിരി െവച്ചു െകാടുത്ത് അവേളാട് കുറച്ചൂെട േചർന്നിരുന്നു അവളുെട േതാളിലൂെട കയ്യിട്ടു ഞാൻ ഏട്ടത്തിെയ േനാക്കി അവൾ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു.. എെന്ന േനാക്കിയില്ല അമ്മെയയും ഏട്ടത്തിെയയും മാറി മാറിേനാക്കുന്നത് ഞാൻ കാണുണ്ട്. അമ്മ ഇെതാന്നും ശദിക്കുന്നില്ല ഇടക്ക് കെണ്ണാെക്ക തുടക്കുണ്ട്,പാവം .ഏട്ടത്തി കഥ പറയുന്ന േഫ്ലാവയിൽ ആണ്
” അഹ് ടാ … അവൻ ഒരു പാവമാടാ .. ”
േതാന്നി അത് അങ്ങെന വരു….അങ്ങെന സംഭവിക്കു…
” എന്നാലും ആ പാവം െപണ്ണിെന്റ വിധിെയ.. ഈശ്വര….അഹ് അനുഭവിച്ചേല്ല പറ്റു,”
അമ്മ ആേരാെടന്നില്ലാെത പറഞ്ഞിട്ട് മൂക്കും സരിതലപ്പിൽ തൂത്ത് എണ്ണിറ്റ് അടുക്കളയിേലക്ക് േപായി
” ഏട്ടത്തിക്കു അറിയാവുന്ന കുട്ടരാേണാ… ”
” കഴിഞ്ഞ 3 വർഷമായിട്ട് അറിയാവുന്നവരാ… എന്നലും ഇെന്നങ്കിലും അവെള ഒന്ന് സ്വീകരിച്ചാൽ മതിയായിരുന്നു ”
െനഞ്ചിൽ ൈകെവച്ചു ഊരക്ക് ൈകയും െകാടുത്ത് അമ്മക് പിന്നാെല
നടന്നുേപാകുന്നതിനിടയിൽ എനിക്കുള്ള മറുപടിയും കിട്ടി
” കഷ്ടമുണ്ടേല്ല ആമി … പാവം ”
എെന്റ ൈകയിൽ ഒതുങ്ങികൂടിയ അവളുെട െചവിയിൽ ഞാൻ അത് പറഞ്ഞേപ്പാ
െപെണ്ണാന്നു െഞട്ടി
” േചച്ചി സീരിയലിെന്റ കാര്യാ പറെഞ്ഞ…. ”
എെന്റ മുഖേത്തക് ഒന്ന് േനാക്കിയത് പറഞ്ഞേപ്പാ ഞാൻ അവെള വിട്ട് ചാടി എണ്ണിറ്റ്. പന്ന െപൺമ്പുള്ള അടിച്ചു വായിൽ തന്നേല്ലാ…അവൾ കുടുകുട ചിരിക്കുന്നത് കണ്ട് എനിക്കും ചിരി വന്നു…
” എന്താ രണ്ടും കൂെട ഭയങ്കര ചിരിയാണേല്ലാ ….പറ ഞങ്ങളും ചിരിക്കെട്ട ”
ഏട്ടത്തിയുെട ശബ്ദം ആണ് ആ ചിരിയിൽ നിന്ന് ഞങ്ങെള േമാചിപ്പിച്ചത്.െപെട്ടന്ന് െപണ്ണിെന്റ മുഖം ഒെക്ക തുടുത്തു നാണംെകാണ്ട് എെന്റ പിന്നിലായി ഒളിച്ചു എന്നിട്ട് എെന്ന ഒരു േനാട്ടം. െഹാ….
” അത്…..അല്ല അത് േപാെട്ട…..നിങ്ങള് ഇത് ഏത് െപെങ്കാച്ചിെന്റ കാര്യവാ ഇേ തം േനരം പറെഞ്ഞ… ”
ഞാൻ ഏട്ടത്തിെയ ഒന്ന് രൂക്ഷമായി േനാക്കി.. ഇേ തം േനരം എെന്ന ആകാംഷയുെട മുന്നിൽ നിർത്തിയതേല്ല…
” ആ കണ്ണീർ മഴയിെല അപർണ്ണെയ കുറിച്ച്….”
മലര്….അപർണ്ണ അല്ല അപർണ്ണയുെട പ…
അേത മുഖഭാവത്തിൽ എേന്നാട് അത് പറഞ്ഞേപ്പാ.ഞാൻ ഒരു ൈക മലർത്തി പകുതി വിരലുകൾ ഉയർത്തി മുഖത്ത് പുച്ഛം വരുത്തി ഏട്ടത്തിെയ േനാക്കി
” പിെന്ന എനിക്ക് ഒരാഴ്ച കൂെട ഉണ്ട് ലീവ് അെപ്പാ ഞങ്ങള് അത് കഴിേഞ്ഞ േപാണുള്ളൂ…
“
