നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ആന്റി.. ആന്റി കരുതുന്ന േപാെലയല്ല.. നിെക്കാരു അബത്തം പറ്റിേപായതാ..!!””

നിറഞ്ഞ േപടിയിലും ആളുകൾ േനാക്കുന്നതിലുള്ള ചമ്മലിലും ഞാൻ എങ്ങെനേയാ പറെഞ്ഞാപ്പിച്ചു.

“” ന്താ… ന്താ ഏട്ടാ പശ്നം.. ആരാ ഇവെരാെക്ക…!! “”

എെന്റ മുന്നിൽ േകറി നിന്നവൾ േചാദിച്ച േചാദ്യത്തിന് അവരാണ് ഉത്തരം നൽകിയത്.

“” ചുമ്മാ കടന്നുേപായ െന്റ െകാച്ചിന് ഇവൻ ഉമ്മ െകാടുത്തിരിക്കുന്നു.. ന്നിട്ടവൻ പറയണത് േകട്ടിെല്ല ഒരബദ്ധം പറ്റിയതാെണന്ന് േപാലും.. “”

“”ഉമ്മേയാ… ആദ്യെമാന്ന് െഞട്ടിയ ആമിയുെട കിളി എെന്റ ചമ്മിയ മുഖഭാവത്തിൽ നിന്നും ഇല്ലാതായി, കാര്യമാവൾക് മനസിലായതും എെന്ന േനാക്കി ഒന്നാക്കി ചിരിച്ചു.

” ” അഹ് അത്േപാേട്ടച്ചി ഇത്തവണേത്തക്ക് ക്ഷമിക്ക് ഇനി ആവർത്തിച്ചാൽ നമ്മക് നല്ലിടി
െകാടുക്കെന്ന.. “”

14-)o വാർഡ് െമമ്പറുെട ലകവത്തിൽ പറഞ്ഞുതുടങ്ങിയ ആമിയുെട പസ്താവനെയ
അവർ പാെട ഇല്ലാതാക്കി, ന്നത് മാ തമല്ല തീർത്തും പുച്ഛിച്ചു

“” അെതാെക്ക പറയാൻ നീ ആരാ ഇവെന്റ.. അെല്ല… ഇതുെകാള്ളാം.. “”
അതിനവൾ ഒന്നും മിണ്ടില്ല െകാല്ലാനുള്ള േനാട്ടം മാ തം.. കുടി നിന്നവരും അവേരാട് എെന്താെക്കേയാ പറഞ്ഞ് തുടങ്ങിയിരുന്നു.. അേല്ലലും ഇെതാെക്ക വലിയ സീൻ ആക്കണ്ട കാര്യങ്ങൾ ആേണാ.. െല്ല..

എെന്താെക്കേയാ പസ്താവനെകാടുവിൽ അവർ എെന്റ അടുേത്തക്ക് എത്തി

“” ശരി നിങ്ങൾ എല്ലാം പറഞ്ഞത് െകാണ്ട് ഇവൻ എെന്റ േമാേളാട് മാപ്പ് പറഞ്ഞിട്ട്
േപാേകാെട്ട.. “”

മാപ്പല്ല േവേണൽ ഞാൻ തെന്ന നിങ്ങെള വീട്ടിൽ െകാണ്ടാക്കാം െനാരാവസ്ഥായിലായിരുന്നു ഞാൻ.ന്നാൽ െന്റ പ്ലാനുകളും അവരുെട ആ ഗഹവും തച്ചുടച്ചുെകാണ്ട് ആമിെയന്ന പടയാളി അവെട ഉടെലടുക്കുക ആയിരുന്നു സുഹൃത്തുക്കെള.. അവൾ അവളുെട ഭർത്താവിെന േവെറ ഒരു െപണ്ണിെന്റ മുന്നിൽ അറിഞ്ഞു െകാണ്ട് െചയ്യാത്ത െതറ്റിന് മാപ്പ് പറയാൻ അനുവദിക്കൻ തയ്യാർ അല്ലായിരുന്നു..

“”” േദ േചച്ചി കാര്യമറിയാെതയാണ് ഓേരാന്ന് പറയണത്,, െശരിയാ ഉമ്മ ൈവകുന്നേപാെല കാണിച്ചു.., ന്നും കരുതി അത് ഈ െകാച്ചിനാകണം എന്നുേണ്ടാ… ഉേണ്ടാ േചട്ടാ..??””

അടുത്തുനിെന്നാരു േചട്ടേനാട് അവൾ ശബ്ദം ഉയർത്തിയേപ്പാ ഇെല്ലന്ന് ആ പാവം
തലയാട്ടിന്നാലും അവര് വിട്ട് െകാടുക്കാൻ തയാർ ആയിരുന്നില്ല..

“” അല്ല നീ കുെറയായേല്ലാ ഓേരാന്ന് പറഞ്ഞ് വരാൻ തുടങ്ങിട്ട്., അെല്ലന്ന്ഇ ത ഉറപ്പിച്ചു പറയാൻ ആ ഉമ്മ നിനക്ക് ആേണാ അവൻ തെന്ന.. “”

“” അെത നിക്ക് തന്നാ തേന്ന,, േചച്ചിെക്കേന്തലും കുഴപ്പമുേണ്ടാ േഹ..!! .. പിെന്ന എെന്റ ഭർത്താവ് എനിക്ക് അല്ലാെത േവെറ ആർക്കാ ഉമ്മ െകാടുക്കേണ്ട.. “”

“” ഓ അെപ്പാ ഭർത്താവും ഭാര്യയും കൂെട ബാക്കിയുള്ളവെര ഉമ്മവയ്ക്കാൻ ഇറങ്ങിയതാേണാ അത് െകാള്ളാം… “”

ആ ഒന്ന് എനിക്ക് തീെര പിടിച്ചില്ല െപണ്ണായിേപ്പായി ഇേല്ലൽ ഒന്ന് െകാടുേത്തെന, ആളുകൾ ചിരിക്കുന്നതുെട കണ്ടതുെകാണ്ട് അവളുെടം െടമ്പർ െപാട്ടി. ന്നാ ലത്തിനു നല്ലസാല് മറുപടി ആമിതെന്ന െകാടുത്തുകഴിഞ്ഞിരുന്നു

“” ആേണൽ തെന്ന നിനെക്കന്താ..,,!! ഓന്തിെന്റ േമാന്തയുള്ള നിെന്ന ഇേ തം ഗ്ലാമർ ഉള്ള എെന്റ െകട്ടിേയാൻ േനാക്കിെയന്.., ഇേങ്ങർെക്കട്ടാ രെണ്ടണ്ണം െകാടുക്കേണ്ട,.. നിങ്ങൾക്ക് കണ്ണ് കണ്ടൂെട മനുഷ്യാ.. “”

അവളത് പറഞ്ഞതും ചുറ്റിനും ചിരി അലയടിച്ചു ഞാൻ േപാലും ചിരിച്ചുേപായി.. ഇേപ്പാ െപണ്ണിെന്റ മുഖത്ത് വിജയിച്ച ഭവമാണ്,, അവർക്ക് രണ്ടാൾക്കും നാക്കില്ലേപ്പാ വല്ല കാര്യവും ഉണ്ടായിരുേന്നാ.. ഞാെനാരു ആയിരം വട്ടം പറഞ്ഞിേല്ല വായിൽ േതാന്നിയെതാേരാന്ന് വിളിച്ചു പറയേല്ല പറയെല്ല ന്ന് ന്നിട്ടിേപ്പാ ന്തായി.. എത്തിയിരുേന്നാരു ഉമ്പ് െകാട് അല്ല പിെന്ന..

പല്ലുകൾ കൂട്ടി ഇരുമ്മുന്ന ശബ്ദം അവിെട നന്നായി തെന്ന േകട്ട്.. ഏതായാലും െഡന്റൽ േഡാക്ടർ ക്ക് പണിയായി.., ആമിക്ക് േനെര അവൾ ചൂണ്ടിയാ ൈകകൾ ഞാൻ പിടിച്ച് താഴ്ത്തി,,

‘” രണ്ടിേനം ഞാൻ കാണിച്ചു തരാം.. നിെയാെക്ക േനാക്കിേക്കാ… “”

Leave a Reply

Your email address will not be published. Required fields are marked *