അേതാെട ഞാൻ അവിെട തല കുമ്പിട്ടിരുന്നു… േപാക്കറ്റിൽ കിടന്ന് ൈവേ ബറ്റ് െചയ്യുന്ന േഫാൺ ആണ് എെന്ന ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറ്റിയത് േഫാൺ എടുത്ത്
സ് കീനിൽ െതളിയുന്ന േപര് കണ്ടേപ്പാ എനിക്ക് എന്തു പറയുെമന്നായി
‘ ഏട്ടത്തി… Calling ‘
എവിടുേന്നാ കിട്ടിയ മാസ്സുറപ്പ് െകാണ്ട് ഞാൻ േഫാൺ എടുത്തു.
“” എടാ അവെളവിെട… അവൾക്ക് കുഴപ്പെമാന്നും ഇല്ലാേലാ. നീ എവിടായ
എന്താ നീ ഒന്നും മിണ്ടാെത്ത…. ഡാ… “”
െവപാളെപ്പട്ടുള്ള ഏട്ടത്തിയുെട േചാദ്യത്തിന് മുന്നിൽ ഞാനും ഒന്ന് െഞട്ടി..കാരണം ഇവര് ഇെതങ്ങെന അറിഞ്ഞു എന്നായിരുന്നു സംശയം.. ഇനി മാഗി വല്ലതും..
“” എടാ… എന്തടാ എന്താ.. എന്താ നീെയാന്നും മിണ്ടാെത്ത. എടാ അവൾക്… എടാ ഞാൻ ഒരു സ്വപ്നം കെണ്ടടാ ആമിക്ക് ആക് സിഡന്റ് ആെയന്ന് … “”
“” ഏട്ടത്തി…… “”
അതുവെര പിടിച്ചുവച്ച മേനാൈധര്യം എേങ്ങാേട്ടാ േപായി ഏട്ടത്തി എങ്ങെന അത് സ്വപ്നത്തിൽ കെണ്ടേന്നാ ഒന്നും ഞാൻ തിരക്കില്ല കരഞ്ഞു ഒരുപാട്… അടുത്തുടായി േപാകുന്ന പല കണ്ണുകളും എെന്ന േനാക്കി സഹതാപം കാട്ടുേമ്പാളും എെന്റ കരച്ചിൽ ഒച്ചതിൽ ആയി……
“” അജു……, േമാെന… എന്താടാ എെന്റ കുഞ്ഞിന്….. എന്തിനാ… എെന്റ െപാന്ന് കരായേണ… “”
എെന്റ അമ്മേയാളം അതിെന ഞാൻ സ്േനഹിക്കുണ്ട് അത് തിരിച്ചും ആ എനിക്ക് ഏെതങ്കിലും വന്നാൽ ആ പാവം സഹിക്കില്ല.. അതുകുെട േകട്ടേപ്പാ എെന്റ ശരീരം തളർന്നു േപാകുന്ന േപാെലയായി.. ഏട്ടൻ എന്താടി എന്താ അവന് പെറ്റെയ എെന്നാെക്ക
േചാദിക്കുണ്ട്
“” ഏട്ടത്തി അവൾക് ആക് സിഡന്റ്… ആശുപ തിയിൽ… നിക്ക് വേയ്യട്ടത്തി.. അവള് ഉള്ളിലാ…
അേയ്യാ.. എെന്റ ആമി.. ഞാനാ ഞാൻ… “”
ഞാൻ എെന്താെക്കേയാ പറഞ്ഞു എനിക്ക് അറിയില്ല ഞാൻ അെപ്പാ ഏതവസ്ഥായിൽ ആയിരുെനന്ന്. കുഴപ്പെമാന്നും ഇെല്ലന്ന് അറിഞ്ഞിട്ടും ഏട്ടത്തിയുെട വാക്കുകൾ േകട്ട് ഞാൻ എങ്ങെന അതിെന അശ്വസിപ്പിക്കും.. ൈകവിട്ട് േപായി,, ഇനി ഏതായാലും ഇവിെട വരുേമ്പാൾ കുഴപ്പമില്ല എന്നറിയും അേപ്പാ ഒരു സർൈപസ് ആയിേക്കാെട്ട… എെന്ത നിങ്ങൾക്കു ഫീൽ ആേയാ..
“” ഏട്ടാ എെന്റ കുഞ്ഞ്…. “”
എന്ന് മാ തം ഞാൻ േകട്ടു പിെന്ന േഫാൺ കട്ടായി..ഞാൻ അെതയിരിപ്പീരുന്നു ..കുറച്ച് കഴിഞ്ഞതും എെന്റ അരികിൽ ഒരു കൽെപരുമാറ്റം മുഖമുയർത്തിയില്ല വയ്യാ.. എനിക്ക് വയ്യാ ആേരം േനാക്കാൻ
എന്നാൽ രണ്ട് ൈകകൾ എെന്റ േകാളറിനു പിടിേച്ചണ്ണിപ്പിച്ചു ഞാൻ ഒെരയ ന്തെത്തേപാെല അവിെടനിന്നും എണ്ണിറ്റ്,
ഒരടി ആയിരുന്നു നിന്നിടത് നിന്ന് ഞാൻ പുറേകാട്ട് െവച്ചു േപായി കണ്ണുകൾ നിറഞ്ഞു,, മുഖമുയർത്തിയില്ല
“” ആർെട അേമ്മെകട്ടിക്കാൻ ആടാ കഴുവർെട േമാെന നീ അവേളം െകാണ്ട് ഈ രാ തിയിൽ ഊര് െതണ്ടാനിറങ്ങിയത്…””
ന്നായിരുന്നു േചാദ്യം,, മാഗി െദഷ്യം െകാണ്ട് വിറക്കുകയാണ്, ചുറ്റും ഉള്ള കണ്ണുകൾ ഞങ്ങെള േനാക്കുന്നെതാന്നും ഞങ്ങൾ കാര്യക്കില്ലെയന്നല്ല അവളത് ൈമൻഡ് െചയ്തില്ല
“” എന്താ ഇവിെട….
ഇെതാരു േഹാസ്പിറ്റലിൽ ആെണന്ന് അറിയിേല്ല…””
ഇല്ല ഞാൻ കരുതി പാളയം മാർക്കറ്റ് ആെണന്ന്.. ഈ െപണ്ണുമ്പുള്ള കുെറയായേല്ലാ.. ഇനി വന്നാൽ പിടിച്ച് പീഡിപ്പിച്ചു വിടും.. അല്ല പിെന്ന… ഈ െവേള്ളേമ െവള്ളായിട്ട് വന്നു നിൽക്കുന്ന എപ്പരച്ചിയാ,, എെന്റ കുണ്ടീേമൽ സൂചി െകാണ്ട് താജ് മഹൽ തീർത്തത്. നിങ്ങള് േകൾക്കണം േബാധം േപായ െപണ്ണിെനെക്കാണ്ട് വന്നാൽ അവെളയേല്ല ആദ്യം േനാക്കേണ്ട, ഈ െപണ്ണുമ്പുള്ള എെന്ന പിടിേച്ചാണ്ട് േപായി ആരുെടേയാെക്ക ഉള്ള േദഷ്യം എെന്റ ബാക്കിൽ തീർത്തു.. ഈ പിേന്നാക്ക സ മ്പദായം ഞാൻ ഒരിക്കലും മറാകിെല്ലടി
െവള്ളാട്ട െപാക്കി..
“” േസാറി.. “”
.. അവൾ േസാറി പറഞ്ഞേപ്പാ നഴ്സ് ഞങ്ങെള ഒന്ന് േനാക്കിട്ട് അകേത്തക്ക് േപായി അേതാെട അവിെട ഉള്ള െചറിൽ ഇരിപ്പുറപിച്ചു
വാക്കുകൾ ഒന്നും സ്പഷ്ട്ടം അല്ല. നാക്ക് ചലിക്കുന്നത് എെന്റ അറിെവാെടയല്ല എെന്റ ഉള്ളിൽ ഇരുന്ന് ആേരാ എേന്താ പവർത്തിക്കുന്നത് േപാെല.. തലക്ക് ഒരു മരവിപ്പ്,, തല നന്നായി തണുക്കുന്നു,, കണ്ണുകൾ അനുസരണയില്ലാെത ചലിക്കുന്നതിെനാപ്പം എന്തിേനാ േവണ്ടി കണ്ണുനീർ കവിളിലൂെട ഒഴുകിറങ്ങുന്നു, എെന്റ മാനസികനില െതറ്റുന്നത് ഞാൻ അറിഞ്ഞു…
