നാമം ഇല്ലാത്തവൾ 10അടിപൊളി 

െകാച്ചുകുട്ടികൾ ചിണുങ്ങുന്ന േപാെല ചിണുങ്ങുന്ന അവെള കണ്ടേപ്പാ എനിക്ക് പിേന്നം എെന്റ െപണ്ണിേനാട് സ്േനഹം കൂടി

” േമാള് കഴിേച്ചാടാ… േദ ഈ െപണ്ണിനും െകാട് ഇേല്ലൽ െകാതികുത്തും.. ”

അങ്ങെന പറഞ്ഞേപ്പാ വലിയ താല്പര്യം ഇല്ലാത്ത േപാെല രണ്ടുകവർ അവൾക്കു േനെര നീട്ടി,, പിെന്ന എെന്ന അവരുെട നാട് കാണിക്കുന്ന തിരക്കിൽ ആയിരുന്നു േചച്ചിയും അനിയത്തിയും, അവർ പഠിച്ച സ്കൂളും, കളിച്ചു നടന്ന സ്ഥലവും എല്ലാം..

” ഏട്ടാ… ഏട്ടന് േപമം ഒന്നുമില്ലായിരുേന്നാ.. ”

ഇടുങ്ങിയ മണ്ണിട്ട പച്ചപ്പ് നിറഞ്ഞ ആ വഴിയിലൂെട നടക്കുന്നതിനിടക് അഞ്ചു എേന്നാട് േചാദിച്ച ആ േചാദ്യം എെന്ന 5 വർഷം പിന്നിേലക്ക് െകാണ്ട് േപായി..

” ആതിര… ”

എെന്റ വായിൽ നിന്ന് ആ േപര് എങ്ങെന വെന്നന്ന് എനിക്ക് ഇന്നും അറിയില്ല സുഹൃത്തുക്കെള..

” ആതിരേയാ… അതാരാ…??”

ഇേയ്യാ.. ഇത് കടിക്കുേവാ.കത്തി ജ്വലിച്ചു നിൽകുവാണ് അവൾ, ഇടക്ക് ഇടക്ക് ജ്വാലിക്കുണ്ടേല്ലാ ഇനി ഇവള് വല്ല എയൺ മാനിയും ആേണാ .

” അമ്മായി…!! അല്ലപിെന്ന. ഒന്ന് മിണ്ടാെതയിരിക്കുേവാ േയച്ചി..ഏട്ടൻ ബാക്കി പറ ”

എേന്താന്ന് പറയാൻ ഒരു േപര് പറഞ്ഞേപ്പാതെന്ന ഇങ്ങെന. പിെന്ന അറിേഞ്ഞാണ്ട് ആേരലും കൂർള എക്സ്പസ്സിന് തലവയ്ക്കുേവാ.. ഒന്നുെപാടി െപെണ്ണ . അവള് കഥേകൾക്കാൻ വേന്നക്കുന്നു

” എേന്താന്ന് പറയാൻ ഒന്നുല്ല… നടക്കേങ്ങാട്ട്, ”

പിെന്ന അതുെട പറഞ്ഞിട്ട് േവണം ഉള്ള േറഷൻ കൂെട ഇല്ലാതാക്കാൻ.. ഇവിെട അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. ഇനി മാസമാസം കിട്ടണ പഞ്ചസാരകുെട െമാഞ്ചിക്കേണാ..

” േശാ.. രണ്ടും കണക്കാ… ഹും.. ”

എന്നും പറഞ്ഞ് െകറുവിച്ചു അഞ്ചു മുന്നിൽ നടന്ന്,അെതനിനെക്കാരു മുതൽക്കൂട്ടായിരുന്നു.. ഞാൻ ആമിെട േതാളിലൂെട ൈകയിട്ട് ഉടെന അവൾ ൈക തട്ടിമറ്റിേയകുന്നു.. എെന്റ സ്വന്തം ൈക തട്ടിമറ്റുേമ്പാൾ എേന്നാട് അനുവാദം േചാദിക്കേണ്ട നിങ്ങള് തെന്ന പറ.. മര്യാദ എെന്നാരു സാധനം.. േങ േഹ..

” ഹാ നീ ഇങ്ങെന പിേള്ളെര േപാെല അകെത.. ”

” എന്ത്.. ൈകെയടുക്ക് േപാ.. മാറിേപ്പാ… വരണ്ട എെന്റടുെക്ക… ”

പുള്ളി നല്ല കലിപ്പാ… അഹ് ഹാ എേനാേടാ ബാല.

” എന്നാ പിെന്ന േവെറ ആേരലും കിേട്ടാന്ന് േനാക്കെട്ട ൈകയിട്ട് നടക്കാൻ.. ”

എന്നും പറഞ്ഞു ചുറ്റും േനാക്കിയേത എെന്റ െതാളിൽ പിടിച്ചു ഒറ്റ കറക്ക്

” അങ്ങെന എേന്തലും ണ്ടായാൽ പിെന്ന നിങ്ങൾക് ഈ ൈകയുണ്ടാവില്ല പറേഞ്ഞകാം.”

എന്ന് വളെര കലിപ്പിൽ പറഞ്ഞതും ഞാൻ ഉടെന

” അേയ്യാ എനിക്ക് േചാറുണ്ണാൻ പറ്റൂല്ല ൈകയിേല്ലൽ.. ”

എന്ന് പറഞ്ഞ് ചിണുങ്ങിയതും.

” സരയില്ല ഞാൻ വാരി തേന്നാളം… ”

മുഖത്ത് േനാക്കാെത ഉള്ള മറുപടിക്ക് ഞാൻ ഒന്ന് പതറിെയങ്കിലും പുറത്തു കാണിച്ചില്ല..
ഇനി ഇവെളങ്ങാനും െവട്ടുേവാ.. ചിലേപ്പാ ഇവൾക്കും എെന്റ തന്തക്കും ഒേര സ്വഭാവവാ..
അേപ്പാേളക്കും ഞങ്ങൾ വീെടത്തറായായിരുന്നു, േകറുന്നതിനു മുെന്ന േഫാൺ െബല്ലടിച്ചു ആമിയുെട ൈകയിൽ ആയിരുന്നു േഫാൺ അതും വാങ്ങി കാൾ അറ്റൻഡ് െചയ്ത്

” നിങ്ങൾ എവിടാടാ.. ”

” വീട്ടിൽ ഉണ്ട്… എന്നതാ െപണ്ണുമ്പുെള്ള.. ”

എെന്നാരു മറുേചാദിയം എന്നിൽ നിന്നും വീഴാൻ അതികം സമയം ഒന്നും േവണ്ടി വന്നില്ല.. അതിനിടക്ക് ആരാണ് എെന്നാെക്ക ഒരാള് ൈകെകാണ്ട് കാണിക്കുണ്ട് അതിന് പറയാം എെന്നാരു ആംഗ്യം കാണിച്ചെത ഉള്ളൂ

” എെന്റ ൈദവേമ നിങ്ങളിതുവെര പുറെപ്പട്ടിേല്ല..”

എെന്നാരു അലർച്ച, സത്യം പറയാേല്ലാ ചിരിച്ചുേപായി അതുെകട്ടിട്ട് അപ്പുറത്തും ചിരി..

” പുറെപ്പട്ടു പുറെപ്പട്ടു… അര മണിക്കൂർ മുെന്ന പുറെപ്പട്ടു േവേണൽ ഒരുമണിക്കൂർ മുെന്ന പുറെപ്പടാം.. ”

ഞാനും അെത േടാണിൽ പറഞ്ഞതും

” അഹ് പുറെപ്പട്.. പിെന്ന നിെന്റ ഉറ്റ സുഹൃത്ത് നിെന്ന വിളിച്ചിട്ട് കിട്ടിയില്ലന്ന് പറയാൻ പറഞ്ഞു അവള് നിെന്ന വിളിച്ചേപ്പാ േഫാൺ എൻെകജ്ഡ് ആെണന്ന്.. ”

” ഓ.. ഞാൻ വിളിേച്ചാളാം.. ”

” അവൾ എന്തിെയ…? ”

ഞാൻ േഫാൺ അവൾക് േനെര നീട്ടി ആരാെണന്നു േചാദിേച്ചാണ്ട് േഫാൺ െചവിേയാട് േചർത്ത്

Leave a Reply

Your email address will not be published. Required fields are marked *