നാമം ഇല്ലാത്തവൾ 10അടിപൊളി 

“” അവൻ നാട്ടിലേല്ല മാഡം.. വൺ മന്ത് കഴിഞ്ഞാൽ വരുമേല്ലാ… അല്ല അതവൻ ഇവിെട പറഞ്ഞതുമാണേല്ലാ.. അവൻ വരാറും ആയി..'” ( മാഗി )

“” അഹ്.. േചാദിച്ചെന്ന ഉള്ളു… ന്നാ നിങ്ങള് െചല്ല്… ഒരുപാട് േജാലിയുള്ളതേല്ല.. “”

ഞങ്ങൾ ക്യാമ്പിൻ വിട്ട് പുറേത്തക്കിറങ്ങി, ചുറ്റുമുള്ള കണ്ണുകൾ ഞങ്ങൾക് േനെര വീണു..
അവൾ എെന്റ ൈകയിൽ േപടിച്ചിെട്ടന്ന േപാെല േകാർത്തുപിടിച്ചിട്ടുണ്ട്..

മാഗി തെന്നയാണ് അവെള എല്ലാർക്കും പരിചയെപടുത്തിയത്.. എനിക്ക് കുറച്ചതികം പണിയുണ്ടായിരുന്നു.. അവൾ എെന്റ ക്യാമ്പിനിൽ തെന്ന േവെറ ഒരു െചയറിൽ ഇരിപ്പുറപ്പിച്ചു.. പിെന്ന അവൾെക്കാരു നൂറുക്കൂട്ടം സംശയങ്ങൾ ആയി..

“” ഇെതന്തുവാ ഏട്ടാ..?? “”
ൈകയിൽ പിടിച്ചു അേങ്ങാട്ടും ഇേങ്ങാട്ടും നിരീക്ഷിക്കുന്നതിനിടക്ക് ഒരു േചാദ്യം.

“” അത് കളർ േകാഡ് ബുക്ക് ആണ് േമാെള… “”

അതിേലക്ക് ഒന്നുേനാക്കി വീണ്ടും ലാപ്പിേലക്ക് ശദ്ധ േക ന്ദികരിച്ചു..

“” അെപ്പാ ഇേതാ..?? “”

അതും എന്താെണന്ന് പറഞ്ഞു െകാടുത്ത് വീണ്ടും ലാപ്പിൽ േനാക്കി.. ഇടക്കിവൾ വിളിക്കുന്നതുെകാണ്ട് പലതും മിെസ്റ്റക്ക് വീഴുന്നുണ്ട്

“” എങ്കിൽ പിെന്ന ഇെതന്താെണന്ന് പറ േനാക്കെട്ട… “”

ൈകയിൽ ഇരുന്നതവിെട െവച്ചു േവെറ എേന്താ സുനാപ്പി എടുത്ത് എെന്റ േനെര
കാണിച്ചു.. ഇനി ഞാൻ അതിെന്റ റിവ്യൂ പറയണം അയിനാണ്

“” അത് നിെന്റ അപ്പെന്റ തല.. അതവിെട ൈവകുന്നുേണ്ടാ.. “”

പിെന്ന ഒന്നും മിണ്ടില്ല എെന്ന േനാക്കുന്നുകൂെടയില്ല, അേതാെട അവളിരുന്ന െചയർ ൈകെകാണ്ട് കറക്കി എനിക്കഫിമുകമായി ഇരുത്തി,

“” േസാറി െപെണ്ണ ഏട്ടൻ തിരക്കേയാണ്ടേല്ല… “”

“”മ്മ് ‘”

“” േമാൾക്ക് േബാർ അടിക്കുണ്ടാവും അെല്ല.. ആ ജിൻസിെട ൈകയിൽ മാഗസിൻ കാണും.. േപായി വാങ്ങിേച്ചാ.. “”

ഏത് ജിൻസി , എന്ത് മഗസിൻ േല്ല.. ഞാൻ തെന്ന അവളുെട ൈകയിൽ നിന്നും ഒരു വനിത വാങ്ങി െകാടുത്തു ,, കുെറ േനരം അതിൽ േനാക്കിയേപ്പാ ഞാൻ എെന്റ േഫാണിൽ യൂട്യൂബ് എടുത്തു അവൾക് െകാടുത്തു..

“” ഇത് െകാള്ളാമേല്ല…!!!

ഓ… ഞാൻ എേന്നാട് തെന്ന േചാദിച്ചതാെണ.. “”

അതിൽ ഏേതാ ഒരു ഫാമിലി േ ാഗ്ഗർ റുെട േപാ ഗാം കാണിച്ചു െപണ്ണ് എെന്ന േനാക്കി െപെട്ടന്ന് കണ്ണുകൾ പിൻവലിച്ചു..

“” അേയ്യാടി നീ െന്ന അങ്ങെന ഒരു അൺെറാമാന്റിക് ആക്കാെത…

േനാക്കെട്ട..

ന്നും പറഞ്ഞു അവളുെട കവിെളാരത്തു കവിളിൽ േചരുേമ്പാൾ അവൾ എെന്ന പാളി േനാകുനുണ്ടായിരുന്നു ശ്വാസഗതി വർധിച്ചു, ഞാൻ െമാൈബലിയിൽ േനാക്കി അവൾക് േനെര തിരിയുേമ്പാ ഞങ്ങളുെട ചുണ്ടുകൾ തമ്മിൽ തമ്മിൽ േചർന്ന്.. െപെട്ടന്ന് േബാധം
വീണത് െകാണ്ട് നാറിയില്ല.. േശാ ആേരലും കണ്ടായിരുെനേലാ.. െപണ്ണ് നാണംെകാണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു..

“” ആരും കണ്ടില്ല… “”

ഞാൻ സ്വയം ഒന്ന് വീക്ഷിച്ചു ആേരാെടന്നില്ലാെത പറഞ്ഞു.. എനിക്ക് എെന്ന എങ്കിലും ഒന്ന് സമദനിപ്പിക്കേണ്ട..

“” െശരിയാ ആരും കണ്ടില്ല… അേല്ലടാ.. “”

കൂെട വർക്ക് െചയുന്ന കുറച്ച് േപര് വന്നു എെന്ന തളിച്ചേപ്പാ എനിക്ക് ഏതാണ്ട് തൃപ്തിയായി.. ആമിയാെണകിൽ ഇരുന്നിടത് നിന്ന് മുഖേമ ഉയർത്തുന്നില്ല..

“” അെത ഇത് നിങ്ങളുെട റൂമല്ല… അേതാർമ്മ േവേണാേട്ടാ.. “”

എന്നും പറഞ്ഞ് ഞാൻ ഇരിക്കുന്ന േടബിളിെന്റ അടുത്തായി അവെരല്ലാം ഒത്തുകൂടി..

“” അല്ല േമാെളങ്ങെന ഞങ്ങെട െചക്കെന വളെച്ചടുത്തു..

ഇവിെട എല്ലാരുേടം െറാമാന്റിക് ഹീേറാ അർജുൻ വിശ്വനാഥെന ങ്ങെന കറക്കിെയടുത്തുന്നു നങ്ങൾക്കറിയണം.. “”

കുടി നിന്നവരിൽ ഒന്നുരണ്ടുേപർക്ക് െചറിയ ഒരു നീരസം ഉള്ളതായി േതാന്നി..

അതിെന്റ കരണം അറിയാവുന്നത് െകാണ്ട് ഞാൻ അതിേലക്ക് കൂടുതൽ ശദ്ധ
േക ന്ദികരിച്ചില്ല,, ഞാൻ അവെര േനാക്കി അവളിേലക്ക് േനാക്കുേമ്പാൾ ആമി എെന്ന
കണ്ണുകൾ കൂർപ്പിച്ചു േനാക്കുന്ന്നുണ്ടായിരുന്നു

“” അങ്ങെന ഒന്നുല്ല ഗായിസ്,,

അർേറൻജ് മാേരജ് ആയിരുന്നു ഞങ്ങളുെട.. “”

എെന്ന േനാക്കി കണ്ണ് േകാർപ്പിക്കുന്ന അവെള േചർത്ത് പിടിച്ച് ഞാൻ അത് പറയുേമ്പാൾ െപേണ്ണാന്ന് ചിരിച്ചു.. അതിന് ഞാൻ അവളുെട െനറ്റിയിൽ െനറ്റിേച്ചർത്തു ഒരിടിയും െകാടുത്തു

Leave a Reply

Your email address will not be published. Required fields are marked *