നാമം ഇല്ലാത്തവൾ 10അടിപൊളി 

ബാത് റൂമിൽ നിന്നും മുഖവും കഴുകി ഇറങ്ങിയ ആമി േഡാറിന് അടുേത്തക്ക് നടന്ന്…

” എടാ കതക് തുറക്കാൻ ഇേല്ലൽ ഞാൻ ചവിട്ടി െപാളിക്കും… അറിയാേല്ലാ എെന്ന.. ”

ഇതാര… െപണ്ണിെന്റ സ്വരം ആണേല്ലാ…

ഞാൻ കതക് തുറന്നേത ഒറ്റ അടിയായിരുന്നു.. േഹാ ഒന്ന് നിലവിളിക്കാൻ േപാലും കഴിഞ്ഞില്ല അതുേപാെല ഉള്ള അടി..

” ആരാ…. എന്താ േവേണ്ട…”

അടി െകാണ്ടത് ഇഷ്ടെപ്പടാെത ഞാൻ ആ െപണ്ണിേനാട് നിന്ന് ചാടി… കാണാെനാെക്ക നല്ല രസണ്ട് മുടി കാപ് െചയ്ത് നിർത്തിട്ടുണ്ട്,ഒരു ജീൻസും ഒരു ഫുൾ സ്ലീഫ് സ് ഷർട്ട് ഉം ആണ് േവഷം, എന്തായാലും േമാേഡൺ ആെണന്ന് ആ മുഖത്തുനിന്ന് വായിെച്ചടുക്കം,, അല്ല എന്നാലും ഇതാരായിരിക്കും…?

” അേയ്യാ േസാറിേട്ടാ… ഫ്ലാറ്റ് മാറിേപ്പായി… ”

ഓ അതാ െവറുെത… എന്നാലും എെന്താരു അടിയായിരുന്നു.. ഞാൻ ഇല്ലാണ്ടായി.. കതക് അടച്ചു വീണ്ടും അടുക്കളയിേലക്ക് കടക്കാൻ േനാക്കിയെത വീണ്ടും െബല്ലടി

” ഇനി എന്താ….?”

വീണ്ടും അവെള കണ്ടേപ്പാ ഇവളിനി എന്തിന് വെന്നന്നായിരുന്നു എനിക്ക് െഡൗട്ട്.

” നീ ഏതാ..”

എന്നായിരുന്നു അവളുെട മറുപടി… അഹ് ഹാ എെന്റ വീട്ടിൽ േകറി വന്ന് ഞാൻ ആരാെണന്ന്

” അത് േചാദിക്കാൻ നീ ആരാടി… ഏഹ്.. ”

” എടിെന്നാ… നീ ഏതാ…അവൻ… എന്തിെയ.. ”

ഒന്ന് നിർത്തിയ േശഷം അവൾ അകേത്തക്ക് േനാക്കി എേന്നാട് േചാദിച്ച് മുേന്നാട്ട് നടക്കാൻ ഒരുങ്ങിയതും

” ആര്…എവിെട േപാവാ..നിെന്ന…..”

” പിെന്ന മാറി നിെക്കടി െപെണ്ണ … ഡാ… േകാേപ്പ.. ”

അതുെകാള്ളാം ഇത് നല്ല കൂത്തായേല്ലാ.. ഇവെള ഇന്ന് ഞാൻ

ഡി…

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

പുറത്തുനിന്നുള്ള സ്വരം ഉയർന്നേപ്പാ ഞാൻ ഒന്നാേലാചിച്ചു..ഈ സമയത്ത് ആര് വരാൻ ആയിരിക്കും… അഹ് ചിലേപ്പാ മാഗ്ഗി വന്നുകാണും.. അേയ്യാ മാഗ്ഗി…

പുതച്ചിരുന്ന െബഡ്ഷീറ്റും എടുത്ത് വലിെച്ചറിഞ്ഞു െവളിയിേലക്ക് ഓടുേമ്പാൾ െനഞ്ച് കിടന്ന് െപട േപടന്ന് മിടിക്കുണ്ടായിരുന്നു

ഞാൻ െചല്ലുേമ്പാ ആമി മാഗിയുെട ൈകയിൽ പിടിച്ചു വലിക്കുന്നു എെന്താെക്കേയാ രണ്ടും കൂെട പറയുന്നുണ്ട്.. അേപ്പാേളക്കും മാഗി എെന്ന കണ്ടു

” ടാ.. ഏതവളടാ ഇത്.. ഏഹ് ഞാൻ ഇല്ലാത്തേപ്പാ.. നീ എന്താ ഒന്നും മിണ്ടാെത്ത.. പറ.. ”

” എടി ഞാൻ പറയാം.. ആമി നീ ഇങ്ങ് വേന്ന.. ”

മാഗ്ഗി ആരാെണന്ന് അവേളാട് ആദ്യ പറയണെമെന്നനിക്ക് േതാന്നി..

” വരുവാ ഞാൻ.. എനിക്ക് എല്ലാം മനസ്സിലായി.. സത്യം പറ മനുഷ്യാ ഇത് നിങ്ങളുെട കാമുകിയേല്ല.. ”

ഏഹ്…. കാമുകിേയാ ഇവളിെതേന്താന്നാ ഈ വിളിച്ച് പറയേണ..

” എടി െപെണ്ണ ചുമ്മാ കിടന്ന് തിളക്കെല്ല… പറെയടാ ആരായിത്.. ഇവെളന്തിനാ ഇവിെട..”

” എടി ഇത് എെന്റ ഭാര്യയാണ്… ”

” ഭാര്യയായിരുേന്നാ… അതുെശരി…

ഏഹ് ഭാര്യേയാ… ആരുെട നിെന്റെയാ..??.”

” എേന്ത ഇേങ്ങർക്ക് ഭാര്യ ഉണ്ടായാൽ വല്ല കുഴപ്പവും ഉേണ്ടാ..”

അവളുെട വർത്തമാനം േകട്ട് െപരുത്ത ആമി അമ്പിനും വില്ലിനും അടുക്കുന്നില്ല..

” എടി നീ ഒന്ന് മിണ്ടാെത ഇരി… ഇത് ഇതാ എെന്റ ഫണ്ട് മാഗ്ഗി..”

എന്ന് പറഞ്ഞതും സ്വിച് ഓഫാക്കിയ േപാെല െപണ്ണ് തണുത്തു..കുെറേനരം എേന്താ ആേലാചിച്ചു പിെന്ന ഒരാളിഞ്ഞ ചിരിയും ചിരിച്ചു മാഗിക്ക് േനെര നിന്ന്

” െഹേലാ… ”

എെന്നാരു ഡയേലാഗ്, മണിച്ചി തതാഴ് സിനിമയിൽ േശാഭനെയ കണ്ട് േപടിക്കുന്ന ഗേണശൻ പറയുന്ന അെത ഭാവത്തിൽ ഉള്ള ആ െഹേലാക്ക് അത് വെര മസ്സില് പിടിച്ചു നിന്ന മാഗി വെര ചിരിച്ചു.. ഭിത്തിയിൽ ഇരുന്നു കരയുന്ന പല്ലി േപാലും തല തല്ലി മരിെച്ചന്നു
േതാന്നുന്നു.

” ഭാര്യയായിരുേന്നാ… അതുെശരി…

ഏഹ് ഭാര്യേയാ… ആരുെട നിെന്റെയാ..??.”

” എേന്ത ഇേങ്ങർക്ക് ഭാര്യ ഉണ്ടായാൽ വല്ല കുഴപ്പവും ഉേണ്ടാ..”

അവളുെട വർത്തമാനം േകട്ട് െപരുത്ത ആമി അമ്പിനും വില്ലിനും അടുക്കുന്നില്ല..

” എടി നീ ഒന്ന് മിണ്ടാെത ഇരി… ഇത് ഇതാ എെന്റ ഫണ്ട് മാഗ്ഗി..”

എന്ന് പറഞ്ഞതും സ്വിച് ഓഫാക്കിയ േപാെല െപണ്ണ് തണുത്തു..കുെറേനരം എേന്താ ആേലാചിച്ചു പിെന്ന ഒരാളിഞ്ഞ ചിരിയും ചിരിച്ചു മാഗിക്ക് േനെരനിന്നു

Leave a Reply

Your email address will not be published. Required fields are marked *