“ഞാൻ മീനുട്ടിക്ക് മീര െയ കണ്ണ് െകാണ്ട് കാണിച്ചു െകാടുത്ത്. പുള്ളിക്കാരി ആെക വിളറി െവളുത്തു, േനരെത്ത അങ്ങെന പറയണ്ടായിരുന്നു എന്ന് േതാന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.”
: േശ ഞാൻ കണ്ടില്ലേലാ. േമാെള ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട
േകേട്ടാ അങ്ങെന നിൽക്കെട്ട അേല്ലടി െപാണ്ടാട്ടി… ( മുക്കിനു പിടിച്ചു വലിച്ച് ആയിരുന്നു േചാദ്യം. െപണ്ണ് കലിപ്പ് മൂഡ് ഓൺ ആക്കി. എെന്റ ൈക മുതട്ടിമറ്റി )
ആമി : േദ ഏട്ടാ എനിക്ക് െചാറിഞ്ഞ് വരുന്നുേണ്ട. അവളുെട ഒരു അേന്വഷണം ഞാൻ മാറ്റി െകാടുകാം അവള്ക്..അേല്ലലും എനിക്ക് പേണ്ട പണവും സമ്പത്തും ഇല്ലാേലാ പാവെപ്പട്ട കൃഷിക്കാരന്റ േമാളേല്ല….
: േദ തുടങ്ങി അവൾ. എടി പണ്ട് ഞാൻ എേന്താ പറെഞ്ഞന്നും പറഞ്ഞു… േദ…ഡി േമാെള
േഡാക്ടർ അനാമിക ശീഹരിക്കു േപാസ്സസീവ്െനസ്സ്…(അതും പറഞ്ഞു ഞങ്ങൾ
ചിരിക്കാൻ തുടങ്ങി)
മീനു: എേന്താന്നാ േഡാക്ടെറ ഇത്. അങ്ങെന ആെണങ്കിൽ ക്ലസിൽ ഉള്ള ഫണ്ട് സ് എല്ലാം േചാദിച്ചാേലാ അപ്പെന കുറിച്… എല്ലാർക്കും ഇേങ്ങെരകുറിച്ച് അറിഞ്ഞാൽ മതിയായിരുന്നു.. ( അങ്ങെന മീരയ്ക്ക് ഉള്ള അവസാന ആണിയും മീനൂട്ടി അടിച്ചു കഴിഞ്ഞു )
: േശാ ഈ ഫാൻസ് …., േനരെത്ത െകട്ടണ്ടായിരുന്നു….
ആമി : നിങ്ങള് ചവിട്ട് വാങ്ങിക്കാറായി .. േഹാസ്പിറ്റലിൽ ഉലും ഇത് തെന്ന. സിസ്റ്റർമാർക് എലാം മനു സിർെന കുറിച്ച് അറിഞ്ഞാൽ മതിയേല്ലാ.. ക്യൂട്ട് ആൻഡ് േകറിയിങ് ആയ ഒരു ഹുസ്ബൻഡ് െന കുറിച്ച് അറിയാൻ ആണ് എല്ലാർക്കും താല്പര്യം. അത് എങ്ങെന പണ്ടും ഇതിലും അപ്പുറം അല്ലായിരുേന്നാ. െപണ്ണ് കിടക്കുന്നു എെന്നെകാണ്ട് ഒന്നും പറയിപ്പിക്കരുത്…. ( എന്നും പറഞ്ഞു െപണ്ണ് തിരിഞ്ഞുകിടന്നു )
:ഹാ നീ ഇങ്ങെന ചൂടാവേല്ല.. അവര് ചുമ്മാ പറയുന്നത് അേല്ലടി എെന്റ െപാന്നു ഇങ്ങ് വേന്ന ഏട്ടൻ േചാദിക്കെട്ട..! ( അവളുെട പിൻ കഴുത്തിൽ ഒരു മുത്തം ഇട്ട് െകാണ്ട് െപണ്ണ് ഒന്ന് പിടഞ്ഞു )
മീനു : അെത ഒരു പാവം െകാച് ഇവിെട കിടപ്പുണ്ട് ആ േബാധം േവണം രണ്ടിനും (അവളുെട ശബ്ദം ആണ് ഞങ്ങെള ഉണർത്തിയത് െപെട്ടന്നു തിരിഞ്ഞ് കിടന്ന മീരെയ കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു. കിട്ടി അേപ്പാ തെന്ന ൈകയിൽ ഒരു അടി )
ആമി : നീ േപായി കിടേന്ന.. േപാ..േപായി ഉറങ്ങൻ േനാക്ക്…െചല്ല്…..
മീനു: അയ്യടാ രണ്ടിെനയും െറാമാൻസ് ഒന്നും ഇന്ന് നടക്കില്ല ഞാൻ ഇന്ന് ഇവിെട ആണ് കിടക്കുേന്ന,അത് െകാണ്ട് മക്കള് മര്യാദയ്ക്ക് കിടേന്നാണം…
“ആമി എെന്ന േനാക്കി അവേളാട് റൂമിൽ േപാകാൻ പറയാൻ കണ്ണ് െകാണ്ട് കാണിക്കുന്നു എനിക്ക് ആെണങ്കിൽ ചിരി വന്നിട്ട്.. കല്യാണം കഴിഞ്ഞിട്ട് ഇ ത െകാല്ലം ആയിട്ടും എെന്ന െകട്ടിപിടിച്ചു എെന്റ െനഞ്ചിൽ കിടക്കാെത പുള്ളികാരിക് ഉറക്കം വരില്ല.. അതാണ്”
: മീനുട്ടി േപായികിടക്ക് അമ്മക് നാെള േഹാസ്പിറ്റലിൽ േപാകണ്ടതേല്ല നാെള കഴിഞു സാറ്റർേഡ അെല്ല അമ്മയും ലീവ് ആണ് നമ്മക്ക് നാെള കഴിഞ്ഞു േപാളികാം േമാള് േപായി കിടക്കട ചക്കെര…
മീനു : അപ്പ പറേഞ്ഞാണ്ട് മാ തം േപാകാം.. ( േപാകുന്ന േപാക്കിൽ ഒരു െകാഞ്ഞനം കുത്തിട്ടാണ് േപാകുേന്ന… ഇേപ്പാ മനസ്സിൽ ആയി കാണുമേല്ലാ അവൾക് ആെരയാ ഇഷ്ടം എന്ന് അവൾ അപ്പന്റ െപാന്നു ആണ്..) ഇനി എെന്റ കാന്താരിെയ എങ്ങെന സമദനിപ്പിക്കുേമാ ആേവാ.. അവേളാട് കുറച്ചു േചർന്ന് കിടന്നു . പുള്ളിക്കാരി തിരിഞ്ഞു
കിടക്കുവാണ് പിണക്കം ആണ്
: ഡി…. (അനക്കം ഇല്ല ) മീരു…..
ആമി : ഉം( േനർത്ത ഒരു മൂളൽ )
:എന്താടി എെന്റ െപണ്ണിന്
ആമി : ഏട്ടാ ഞാൻ ഒരുപാട് തടി വേച്ചാ ( ഓ അേപ്പാ അതാണ് കാര്യം െപണ്ണിന് കുശുമ്പ് േകറീട്ടുള്ള പിണക്കം ആണ് )
: എന്ന് ആര് പറഞ്ഞു എെന്റ െപണ്ണ് സുന്ദരി അെല്ല. ഈ മനുവിെന്റ ചൂന്ദരി..
മുഖം തിരിച്ചു എെന്റ കാണിേലാട്ട് േനാക്കിട് സത്യം എന്ന്. അതിനു മറുപടി ആയി അവളുെട ചുണ്ടിൽ ചുണ്ട് േചർത്ത് ആണ് അതിനുള്ള ഉത്തരം െകാടുേത്ത…. എന്നിട്ട് പതിെയ അവൾ എണീറ്റ് ബാത്റൂമിേലക്ക് േപായി.
