നാമം ഇല്ലാത്തവൾ 10അടിപൊളി 

“നിങ്ങളുെട ഭർത്താവിെനയാണ് ഈ നിൽക്കുന്ന സ് തീ കുറച്ച് നിമിഷങ്ങൾക്ക് മുൻേപ
അപമാനിച്ചത്… എന്നിട്ട്… എന്നിട്ട് നിങ്ങൾെക്കാന്നും പറയാൻ ഇേല്ല…”

ആമി ൈകയിൽ പിടിച്ചു േവണ്ട എന്ന് പറയുണ്ട്… ഏട്ടത്തി നിനക്ക് ഇത് െകാെണ്ടന്തു സുകവാട കിട്ടുെന്ന എെന്നാരു േപാസ് എനിക്ക് േനെര ഇട്ടേപ്പാ ചട്ടമ്പിനാട് സിനിമയിൽ സുരാജ് െചയുന്ന േപാെല തല െചരിച്ചു ഒരു ആക്കിയ ചിരി അങ്ങ് െകാടുത്തു..

” അതവൾ അറിയാെത വിളിച്ചതാട.. പിെന്ന നിെന്റ തന്തക്കേല്ല വിളിേച്ച അയിന് ഞാൻ എേന്ത്വണം..?”

ഏഹ്…െശരിയാണേല്ലാ എെന്റ തന്തക്കക്കേല്ല വിളിേച്ച അയിന് അവെരന്തിനാ ഫീൽ അടികുെന്ന.. ഞാൻ എെന്താരു മണ്ടനാ. .അല്ല എെന്റ തെന്തന്ന് പറയുേമ്പാ എെന്റ അമ്മ അതായത് ഈ സ് തീ..ഇവരുെട ഭർത്താവേല്ല അേങ്ങര്…, അെപ്പാ അവരുെട രാ തികളുെട കഷ്ടപ്പാടേല്ല ഞാൻ… േശാ കൺഫ്യൂഷൻ ആയേല്ലാ…

” നിങ്ങൾ വീണ്ടും എെന്ന േതച്ചേല്ല… ”

എന്ന് തിരിഞ്ഞു േചാദിച്ചതും ആമി ഒഴിെക രണ്ടും ചിരി..അേല്ലലും അെതാന്നും കാത്താനുള്ള മൂള ഇല്ലതിന്,

” േതേച്ചാ.. എന്ത് േതേച്ചാന്ന്.. ”

” ഒന്നുല്ല േമാെള… അവന് വട്ട് അല്ലാെതെതന്ത്.. ”

അമ്മ അവളുെട േചാദ്യത്തിന് പരിഹാരം കണ്ടേപ്പാ…

” ൈദവേമ.. േപരിെനങ്കിലും കുറച്ച്., അതികം ഒന്നും ഞാൻ േചാദിക്കുന്നില്ല കുറച്ചു ബുദ്ധി ഇതിന് െകാടുത്തുടയിരുേന്നാ . ”

എന്ന് ഞാൻ സ്വയം േചാദിച്ചെത, ഏട്ടത്തി എെന്റ േനർക്ക് അറിേഞ്ഞാണ്ട് ഇരുന്ന കത്തി നീട്ടി.. ഇവിെട എല്ലാർക്കും എെന്താെക്കേയാ കുഴപ്പമുണ്ട്..

ഇനി സണ്ണി ഒഴിപ്പിച്ച മഠംപള്ളിയിെല മേനാേരാഗി ഇവരുെട ഒെക്ക ശരീരത്തിൽ ഉേണ്ടാ ഈശ്വര..

” േദ അജു., ആ െപണ്ണിെന്റ െമക്കിട്ട് േകറണ്ട.. ഇക്കണക്കിനു എേന്താ വിശ്വസിച്ചാ ഞങ്ങളു നിെന്റ കൂെട ഇവെള അയക്കുെന്ന ഏഹ്..”

” ഹ്യൂമർ െസൻസ് ഇല്ലാത്ത കുടുംബത്തിൽ എന്തിനാേണാ നീ എെന്ന അയച്ചത്.. ”

” അതിന് നിെന്ന ഞങ്ങള് െദെത്തടുത്തതേല്ല… എന്നിട്ടും ഞങ്ങൾക്കു അബത്തം പറ്റിേപ്പായി.. ”

ഓർമ െവച്ച നാൾ മുതൽ എെന്ന തളർത്തിയ വാക്കുകൾ.. ഈ ഒറ്റ ഡയേലാഗ് കാരണം ഞാൻ എേന്താരം വിഷമിച്ചു.. െചറുപ്പത്തിൽ നാടുവിട്ടു േപാകാൻ ഒരുങ്ങി.. അന്ന് എങ്ങെനയാ നടുവിേടണ്ടെതന്ന് അറിയാത്തത് െകാണ്ട് േപായില്ലാ.. എന്നാലും അതല്ല ഈ ഡയേലാഗ് ഇേപ്പാളും െ ടൻഡിങ്ങിൽ ഉണ്ടേല്ലാന്നാ..

എല്ലാരും ചിരി… ആമി എെന്ന േനാക്കി വാ െപാത്തി ചിരിക്കുന്നു.. എന്നാൽ വാ തുറന്ന് െപാട്ടിച്ചിരിക്കുന്ന ഏട്ടത്തിെയ കണ്ടേപ്പാ… എനിക്ക് സഹിച്ചില്ല

” അെത കൂടുതല് കിണിക്കണ്ട, ആ പറഞ്ഞതിെന്റ അർത്ഥം മനസിലാകാത്ത െകാണ്ടാ…

“എന്ത് അർത്ഥം.. ഒന്ന് േപാെയടാ ചമ്മി നില്കുേമ്പാ ഓേരാ പിടിവള്ളിയായിട്ട് വേന്നാളും, ചമ്മിെയങ്കിൽ അങ്ങ് സമ്മതിച്ചു തരരുേതാ… ”

” ഒെക്ക ഞാൻ ചമ്മി… എന്നാൽ അമ്മ പറഞ്ഞതിെന്റ അർത്ഥം ഏട്ടത്തിക്ക് മനസിലാകാഞ്ഞിട്ടാ..? ”

” എന്ത്…? ”

” അതായത് അവര് ആദ്യം പതീക്ഷേയാെട ഒരു േപാഡക്റ്റ് ഇറക്കി കുറച്ചുനാൾ കഴിഞ്ഞിട്ടും ആ പഡക്റ്റിൽ നിന്നും കാര്യമായ െപർേഫാമൻസ് ഒന്നും അവർക്ക്
കിട്ടാെതയായേപ്പാ അവര് േവെറ ഒരു േപാഡക്റ്റ് ഇറക്കി, അത് സക്സസ്സ് ആകുകയും െചയ്തു …അേതാെട കമ്പനി വിജയിച്ചു… മനസിലാേയാ…!! ”

ഇല്ല… എേന്നട്ടത്തി ചുമൽകുച്ചിയതും ഉടെന ഞാൻ ഹാളിൽ ഇരിക്കുന്ന ഏട്ടന് േനെര വിരൽ ചൂണ്ടി..

” ഇവരുെട ആദ്യ േപാഡക്റ്റ് ആണ് േദ ഇരുന്ന് ടീവി കാണുെന്ന..”

ഏേതാ സിനിമ കണ്ട് കാര്യമായി വീക്ഷിക്കുന്ന ഏട്ടെന േനാക്കി അത് പറഞ്ഞതും സംഗതി മനസിലായ ഏട്ടത്തി എെന്റ േനെര ചാടി

എടാ….. എന്നും വിളിച്ചു എെന്റ പുറെക ഓടുേമ്പാ ഒരു ചിരിയും കൂെട ഉണ്ട്..

” േമാളത് കാര്യമാക്കണ്ട, അവര് തമ്മിൽ ഇടക്ക് ഉള്ളതാ… കണ്ടാ അച്ഛനും േചട്ടനും ഒന്നും അനങ്ങാെത്ത.. അവർക്ക് ഇത് സ്റ്റീരം ആ… രണ്ടും ഭയങ്കര സ്േനഹാ.. ചിലേപ്പാ േതാന്നും രണ്ടും ഒരു വയറ്റിൽ നിന്നും വന്നതാെണന്ന്.. “

Leave a Reply

Your email address will not be published. Required fields are marked *