മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ഞാൻ കൂടുതലൊന്നും ചിന്തിക്കാതെ പോയി കിടന്നു. വേഗം ഉറങ്ങുകയും ചെയ്തു.

**********************

രാവിലെ നാല്‌ മണിക്ക് മുന്നേ എഴുനേറ്റ് ബാത്റൂമിൽ പോയി വന്നിട്ട് യോഗയും കളരിയും പ്രാക്ടീസ് ചെയ്തു. കുളിച്ച ശേഷം ഒരു ഹെര്‍ബല്‍ ടീയും കുറച്ച് ബിസ്കറ്റും മാത്രം കഴിച്ചിട്ട് എന്റെ കൺസൾട്ടിങ് റൂമിലേക്ക് പോയി. ഒരുപാട്‌ ആളുകളാണ് വെയിറ്റിങ് ഏരിയയിൽ എനിക്കുവേണ്ടി കാത്തിരുന്നത്. പത്തു മണിവരെ ഞാൻ അവിടെ ബിസിയായിരുന്നു. പിന്നെ ജെസ്സിയോ ധ്വനിയോ രാവിലെ ഇങ്ങോട്ട് വന്നില്ലായിരുന്നു.

പത്തു മണി കഴിഞ്ഞ് ഫ്രീയായതും ഞാൻ എന്റെ മാരുതി എടുത്തുകൊണ്ട് പുറത്തു പോയി. ആദ്യം എന്റെ യോഗ സെന്ററിൽ പോയി സ്പെഷ്യൽ സ്റ്റുഡന്റ്സിന് ട്രെയിനിങ് കൊടുത്തു. ഒരുപാട്‌ ദിവസമായി ഞാൻ നേരിട്ട് അവര്‍ക്ക് ട്രെയിനിങ് കൊടുത്തിട്ട്.

യോഗ ട്രെയിനിങ് കൊടുത്ത ശേഷം ഞാൻ അവിടം വിട്ടു. ശേഷം ഞാൻ എന്റെ എല്ലാ ബിസിനസ്സ് കേന്ദ്രങ്ങളേയും സന്ദര്‍ശിച്ചു. തറവാട്ട് വൈദ്യശാലയും ഞാൻ മറന്നില്ല.

ഇടക്ക് ഹില്‍ഡ ആന്റി എനിക്ക് കോൾ ചെയ്ത് 35 വയസ്സുള്ള ഒരു ചേച്ചിക്ക് ഇന്നു തന്നെ സ്പെഷ്യൽ തെറാപ്പി കൊടുക്കാൻ എന്റെ അപ്പോയിന്റ്മെന്റ് ചോദിക്കുന്ന കാര്യം എന്നെ അറിയിച്ചു. ഇന്ന് എന്നെ കിട്ടുമോന്നും ഹില്‍ഡ ആന്റി ആരാഞ്ഞു. ഞാൻ അതിന്‌ സമ്മതിച്ചു. എന്നിട്ട് വൈകിട്ട് നാല്‌ മണിക്ക് അപ്പോയിന്റ്മെന്റ് കൊടുക്കാൻ

ഞാൻ പറഞ്ഞു.

ആ ചേച്ചിയുടെ വീട്ടില്‍ പോയാണ് തെറാപ്പി കൊടുക്കേണ്ടത്. അവരുടെ ലൊക്കേഷൻ മാപ്പും ആന്റി എനിക്ക് അയച്ചു തന്നു. ഞാൻ സമയത്തിന് അങ്ങോട്ട് പോയി തെറാപ്പി കൊടുത്ത ശേഷം വീണ്ടും പല കാര്യങ്ങളിൽ ബിസിയായി നടന്നു.

ഒടുവില്‍ രാത്രി 11 മണി കഴിഞ്ഞാണ് തിരികെ എന്റെ വീട്ടിലോട്ട് വന്നത്. ശേഷമാണ് എന്റെ പേഴ്സണൽ മൊബൈലില്‍ വന്നു കിടക്കുന്ന കോളും മെസേജുമൊക്കെ ഞാൻ നോക്കിയത്‌.

സ്റ്റെല്ല ആന്റി, ജെസ്സി, ധ്വനി, അമ്മ, സവിത ആന്റി, ഷെഹിന ആന്റി, സ്വര്‍ണ്ണ, കൂടാതെ ഒരു അൺണോൺ നമ്പറിൽ നിന്നും കുറെ മിസ്ഡ് കോളുകൾ വന്നു കിടപ്പുണ്ടായിരുന്നു.

പുണ്യാളന്‍മാരേ, കോൾ എടുക്കാത്തതിന് എത്ര പേരുടെ വായിൽ നിന്നാണാവോ ഞാൻ വഴക്ക് കേൾക്കാൻ പോകുന്നത്..!

ജെസ്സിയും, ധ്വനിയും, അമ്മയും ഉറങ്ങിക്കാണും. ഞാൻ അവര്‍ക്ക് വിട്സാപ്പിൽ മെസേജ് ചെയ്ത്‌ അവരുടെ വഴക്ക് കേള്‍ക്കാതെ രക്ഷപ്പെട്ടു.

ശേഷം സവിത ആന്റിക്കൂം ഷെഹിന ആന്റിക്കും ഞാൻ ബിസിയായിരുന്ന കാര്യം മെസേജിലൂടെ അറിയിച്ചു. പക്ഷേ എന്റെ മെസേജ് കിട്ടിയയുടനെ അവർ എനിക്ക് കോൾ ചെയ്യുകയാണ് ചെയ്തത്. ആദ്യം ഷെഹിന ആന്റിയുടെ വീഡിയോ കോൾ വന്നു. ഞാൻ എടുത്തയുടനെ സവിത ആന്റിയും കോൺഫറൻസിൽ കണക്റ്റായി. കമ്പി ഒന്നും ഞങ്ങൾ സംസാരിച്ചില്ല. വെറുതെ സാധാരണ കാര്യങ്ങൾ മാത്രമാണ് അല്‍പ്പ സമയം സംസാരിച്ചത്. ശേഷം അവർ വച്ചു.

അത് കഴിഞ്ഞ് സ്വര്‍ണ്ണ എനിക്ക് വാട്സാപ്പിൽ ചെയ്തിരുന്ന മെസേജ് തുറന്നു നോക്കി. ഈ മാസം 22ന് എങ്ങനെയെങ്കിലും അങ്ങോട്ട് വീട്ടില്‍ പോയി മസാജ് ചെയ്തു കൊടുക്കാൻ ഡേറ്റ് വേനമെന്ന് പറഞ്ഞുകൊണ്ടുള്ള മെസേജായിരുന്നു.

22…? ഞാൻ

ആലോചിച്ചു നോക്കി. ഓക്കെ, ഫിക്സ് ചെയ്യാം.

*ഓക്കെ സ്വര്‍ണ്ണ. അന്നത്തേക്ക് ഫിക്സ് ചെയ്യാം. സ്വർണ്ണ തന്നെ സമയവും പറഞ്ഞോ.* ഞാൻ അവള്‍ക്ക് മെസേജ് ചെയ്തിട്ട് അവളുടെ ചാറ്റ് ക്ലോസ് ചെയ്തു.

എന്നിട്ട് മിസ്ഡ് കോൾ വന്നു കിടക്കുന്ന ആ പുതിയ നമ്പറിനെ ഞാൻ സംശയത്തോടെ നോക്കി.

എന്റെ പേഴ്സണൽ നമ്പറിൽ വിളിക്കണമെങ്കിൽ എന്നെ നന്നായിട്ടറിയുന്ന ആരെങ്കിലുമാവണം. കാരണം എന്റെ പേഴ്സണൽ നമ്പർ ഞാൻ എല്ലാവർക്കുമങ്ങനെ കൊടുക്കാറില്ല. ചിലപ്പോ ഇത് കൃഷ്ണകുമാര്‍ അങ്കിൾ അല്ലെങ്കിൽ ശ്രീവിദ്യ ആന്റി ആയിരിക്കാനാണ് സാധ്യത. 9:00 – 9:15 നിടക്ക് 6 കോളുകളാണ് ചെയ്തിരിക്കുന്നത്. ഇത്രയും വൈകിയത് കൊണ്ട്‌ ഞാൻ തിരിച്ചൊന്നും വിളിച്ചില്ല.

അവസാനമായി ഞാൻ സ്റ്റെല്ല ആന്റിക്ക് മെസേജ് ചെയ്തു. ബിസിയായിരുന്നത് കൊണ്ട്‌ ആന്റിയുടെ കോൾ എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഞാൻ മെസേജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *