മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

കൂട്ടറും എന്നോട് റെസ്റ്റെടുക്കാൻ പറഞ്ഞ്‌ നിര്‍ബന്ധപൂർവം എന്നെ ഗസ്റ്റ് റൂമിലേക്ക് ഓടിച്ച് വിടുകയാണ് ചെയ്തത്.

അതുകൊണ്ട്‌ ആ സാഹചര്യം മുതലാക്കി ഉറങ്ങാൻ ഞാനും തീരുമാനിച്ച് ഗസ്റ്റ് റൂമിലേക്ക് വന്നു കിടന്നു. പക്ഷേ അപ്പോഴാണ് ഉച്ചക്ക് കഴിക്കാൻ എന്നെ എണീപ്പിക്കണ്ടന്ന് എന്റെ അമ്മയോട് പറയാൻ വിട്ടുപോയ കാര്യം ഞാൻ ഓര്‍ത്തത്. അതുകൊണ്ട്‌ ഞാൻ നേരെ അടുക്കളയിലോട്ട് പോയി. അവിടെ ഇരുപതോളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്റെ അമ്മയും, സ്റ്റെല്ല ആന്റിയും, ലിസി ആന്റിയും ഉള്‍പ്പെടെ.

“എന്റെ ജിനു മോനെ, ഇവിടെ ജോലി ചെയ്യാൻ ആവശ്യത്തിൽ കൂടുതൽ ആൾക്കാരുണ്ടെന്ന് പറഞ്ഞില്ലേ, നിന്റെ ഹെല്പൊന്നും ഇവിടെ ആവശ്യമില്ല…, റെസ്റ്റെടുക്കാതെ ആദ്യം കാട്ടിലൊക്കെ ഒരു മാസം നി കഷ്ടപ്പെട്ടു. പിന്നെ ജോലി തിരക്ക്, ഇപ്പൊ ഡെല്‍ഹി യാത്ര കഴിഞ്ഞ് വന്നതേയുള്ളു. ഇനി രാത്രി മുഴുവനും ഷീന മോൾക്ക് ട്രെയിനിങ് കൊടുക്കാനുമുണ്ട്. അതുകൊണ്ട്‌ മര്യാദയ്ക്ക് പോയി നന്നായി ഉറങ്ങാൻ നോക്ക്.” എന്നെ കണ്ടതും സ്റ്റെല്ല ആന്റി സ്നേഹത്തോടെ ശാസിച്ചു.

സ്റ്റെല്ല ആന്റിയെ പോലെ തന്നെ എന്റെ അമ്മയും ലിസി ആന്റിയും ചേര്‍ന്ന് എന്നെ ശാസിച്ചു.

“ഞാൻ ഉറങ്ങാൻ പോകുന്നു, ഉച്ചക്ക് കഴിക്കാൻ പോലും എന്നെ എണീപ്പിക്കേണ്ടെന്ന് നിങ്ങളോട് പറഞ്ഞിട്ട് പോകാനാണ് ഞാൻ വന്നത്. പക്ഷേ ഞാൻ വന്നതിന്റെ കാരണം പോലും ചോദിക്കാതെ നിങ്ങൾ മൂന്ന്‌ പേരും ചാടിക്കേറി ഈ പാവപ്പെട്ട എന്നെ വാക്കുകൾ ഉപയോഗിച്ച് ആക്രമിച്ചില്ലേ, ഇത് അനീതിയാണ്. നിങ്ങൾ മൂന്ന്‌ പേർക്കും എന്തോ വലിയ കുഴപ്പമുണ്ട്.” ചിരിച്ചുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞപ്പോ അടുക്കളയില്‍ ഒരു വലിയ കൂട്ടച്ചിരി തന്നെ ഉയർന്നു.

“ശെരി, ശെരി,

ഞങ്ങളെ കളിയാക്കി കഴിഞ്ഞെങ്കില്‍ നി പോ, പോയുറങ്ങ്. ഉച്ചക്ക് ഞങ്ങൾ നിന്നെ എണീപ്പിക്കില്ല.” എന്റെ അമ്മ ചിരിച്ചുകൊണ്ട് എന്റെ ചെവിക്ക് പിടിച്ച് തിരുമ്മുന്നത് പോലെ ഷോ കാണിച്ചു.

“അയ്യോ ഷൈനി മമ്മി, എന്റെ ചെവി പറിക്കല്ലെ, ഞാൻ പോയേക്കാം.” ചിരിച്ചുകൊണ്ട് ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ചുമാറ്റിയ ശേഷം ഞാൻ നേരെ ഗസ്റ്റ് റൂമിലേക്ക് തിരികെ വന്നു. എന്നിട്ട് ഉറങ്ങാനായി കിടന്നു.

പക്ഷേ ഉറക്കത്തെ അകറ്റി നിര്‍ത്തി സ്റ്റെല്ല ആന്റി എന്റെ മനസ്സിൽ കയറി നിറഞ്ഞു നിന്നു.

ഇന്ന്‌ രാവിലെ ഇങ്ങോട്ട് വന്നത് തൊട്ട് സ്റ്റെല്ല ആന്റിയെ എപ്പോ ഞാൻ കണ്ടാലും, ആന്റിയുടെ സംസാരം കേട്ടാല്‍ പോലും ഒരു തരം ലഹരി എന്റെ തലച്ചോറിൽ പടർന്ന് എന്നിൽ വല്ലാത്തൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടത്തെ തിരക്ക് കാരണം ആന്റിയോട് നന്നായി സംസാരിക്കാനുള്ള അവസരം പോലും എനിക്ക് കിട്ടിയില്ല. എന്തായാലും, ഷീനയും അലനും അങ്കിളും പോയിക്കഴിഞ്ഞ് ഒരു ദിവസം ഫുൾ ബോഡി മസാജ് ഞാൻ ചെയ്തു കൊടുക്കണമെന്ന് ആന്റി ആവശ്യപ്പെട്ടത് ഓര്‍ത്തപ്പൊ എന്റെ സിരകളിൽ അഗ്നി പടർന്നത് പോലെ എന്റെ ശരീരം ചുട്ടു പഴുത്തു. എന്റെ സാധനം ഉരുക്കിനേക്കാളും പത്തിരട്ടി കൂടുതൽ ശക്തി പ്രാപിച്ച് ചെറുതായി വൈബ്രേറ്റ് ചെയ്തു നിന്നു. മുമ്പൊരിക്കലും ഇത്ര മാത്രം തരിപ്പും വികാരവും എനിക്കുണ്ടായിട്ടേയില്ല. ആന്റിയോടുള്ള ആര്‍ത്തി എനിക്ക് കൂടിക്കൂടി വരികയാണ്.

തുടർച്ചയായി അര മണിക്കൂറില്‍ കൂടുതൽ നേരം അങ്കിളിന് പിടിച്ചു നിൽക്കാൻ കഴിവ് നല്‍ക്കുന്ന ഔഷധം വല്ലതുമുണ്ടോന്ന് ആന്റി അന്ന് ചോദിച്ചത്‌ ഞാൻ ഓര്‍ത്തു പോയി. അതില്‍നിന്ന്‌ തന്നെ ആന്റിയെ അത്ര വേഗത്തിൽ

രതിമൂര്‍ച്ഛയിലെത്തിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. അതാണ് എനിക്കും വേണ്ടത്. എന്റെ കപ്പാസിറ്റിക്ക് പറ്റിയ ആളാണ് ആന്റി. പക്ഷേ ആ ഭാഗ്യം എനിക്ക് കിട്ടുമോ എന്നതിലാണ് സംശയം.

ഓക്കെ, എന്തെങ്കിലുമാകട്ടെ, എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ കിട്ടിയിരിക്കും, ഇല്ലെങ്കിൽ ഒടുങ്ങാത്ത ആ ആഗ്രഹവും പേറി എനിക്ക് ജീവിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *