മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“അപ്പോ ഓക്കെ, ഞാൻ പോകുന്നു.” അതും പറഞ്ഞ്‌ എന്റെ എല്ലാ സാധനങ്ങളും എടുത്തുകൊണ്ട് ഞാൻ പുറത്തേക്ക്‌ നടന്നു.

ഹാളില്‍ പപ്പ ഉണ്ടായിരുന്നു.

“പോട്ടെ പപ്പാ,”

“ഹ്മ്, പോയിട്ട് വാ.” പറഞ്ഞിട്ട് പപ്പ അവിടെ തന്നെയിരുന്നു.

പക്ഷേ അമ്മയും ജെസ്സിയും മുറ്റത്ത്‌ വന്ന് എന്നെ യാത്രയാക്കി. വണ്ടിയില്‍ കേറി ഞാൻ എന്റെ വീട്ടിലേക്ക് വിട്ടു.

തിരികെ വീട്ടില്‍ വന്നിട്ട് ലാബില്‍ കേറി ആ മരുന്ന് ഉണ്ടാക്കി കഴിഞ്ഞപ്പോ മണി ഒന്നര കഴിഞ്ഞിരുന്നു.

ഹാവൂ, രണ്ട് മണിക്കൂര്‍ ഉറങ്ങാൻ കിട്ടും. ആശ്വാസത്തോടെ ഞാൻ റൂമിൽ പോയി കിടന്നു.

രാവിലെ നാല്‌ മണിക്ക് ഉണര്‍ന്നപ്പൊ ഒരു ഉന്മേഷവുമില്ലായിരുന്നു. പക്ഷേ ഇന്ന്‌ രാത്രി എട്ടു മണിക്ക് സ്റ്റെല്ല ആന്റി തെറാപ്പി കാര്യം പെട്ടന്ന് ഓര്‍ത്തപ്പൊ എനിക്ക് ഭയങ്കര ഉന്മേഷമായി.

ഉത്സാഹത്തോടെ ഞാൻ പോയി രാവിലത്തെ യോഗയും കളരിയും പ്രാക്ടീസ് ചെയ്തിട്ട്, കുളിച്ച ശേഷം എന്റെ ജോലി തുടങ്ങി.

ഇന്ന്‌ പുറത്തെങ്ങും പോകാൻ എനിക്ക് പ്ലാനില്ലായിരുന്നു. അതുകൊണ്ട്‌ ഉച്ച മൂന്ന്‌ മണി വരെ ഞാൻ ഇവിടെ ഉണ്ടാകുമെന്ന് എന്റെ ബിസിനെസ്സ് വാട്സാപ്പിൽ സമയം കൊടുത്തിട്ട് എന്റെ കൺസൾട്ടിങ് റൂമിലോട്ട് ഞാൻ കേറി.

കണക്കില്ലാതെയാണ് ആളുകൾ വന്നു കൂടിയത്. മൂന്ന്‌ മണിക്ക് ക്ലോസ് ചെയ്യാൻ പറ്റിയെന്ന് ഞാൻ വിചാരിച്ചു. പക്ഷേ ഭാഗ്യമെന്ന് പറയാം 03:18 ആയപ്പോ ഞാൻ ഫ്രീയായി. കൺസൾട്ടിങ് റൂം പൂട്ടിയ ശേഷം അടുത്ത വീട്ടിലെ ഗ്രേയ്സി ചേച്ചി കൊണ്ടു തന്ന ഫുഡ്ഡും കഴിച്ചിട്ട് ഞാൻ റൂമിൽ പോയി കിടന്നുറങ്ങി.

ഹൈ സ്പിരിറ്റിലാണ് 6 മണിക്ക് ഞാൻ എഴുന്നേറ്റത്. ബാത്റൂമിൽ കേറി ഞാൻ വിശാലമായി കുളിച്ചു. അതിനുശേഷം എന്റെ കാറിൽ പോയി മരുന്നും സ്റ്റോര്‍ ചെയ്യുന്ന കണ്ടെയ്നറുകൾ പരിശോധിച്ച് വേണ്ടത് പോലെ സ്റ്റോക്ക് ചെയ്തു. ആന്റിയുടെ സ്പെഷ്യൽ തെറാപ്പി തൈലവും മറക്കാതെ വണ്ടിയില്‍ കൊണ്ട്‌ വച്ച ശേഷം വേറെ പലതും ഞാൻ എന്റെ വണ്ടിയില്‍ സ്റ്റോക്ക് ചെയ്തു.

അതൊക്കെ കഴിഞ്ഞാണ് എന്റെ മൊബൈലില്‍ കിടക്കുന്ന കോളും മെസേജും നോക്കാൻ തുടങ്ങിയത്‌.

ധ്വനി എനിക്കൊരു താങ്ക്സ് മെസേജ് അയച്ചിരുന്നു.

സ്വർണ്ണ പറഞ്ഞ ഡേറ്റ് തന്നെ ഞാൻ ഓക്കെ ചെയ്തത് കൊണ്ട്‌ അവള്‍ എനിക്ക് കുറെ ഹാർട്ട് അയച്ചിരിക്കുന്നു. പിന്നെ എന്നാണെങ്കിലും ഞാൻ ഫ്രീയാകുമ്പോ അവള്‍ക്ക് കോൾ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതും രാത്രി 10 മണി കഴിഞ്ഞു മത് എന്നും പറഞ്ഞിട്ടുണ്ട്.

ഓക്കെ എന്ന് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് മറ്റുള്ളവര്‍ക്കും മെസേജ് നോക്കി റിപ്ലൈ കൊടുത്തു.

ഏഴു മണിക്ക് ഞാൻ ആന്റിയുടെ വീട്ടിലേക്ക് പോകാൻ റെഡിയായി. ഒരു ടീ ഷര്‍ട്ടും ത്രീ ഫോര്‍ത്തുമാണ് ഇട്ടത്. ആദ്യമായിട്ടാണ് ആന്റിയുടെ വീട്ടിലേക്ക് ഈ വേഷത്തിൽ പോകാൻ പോകുന്നത്.

ഞാൻ വീടും പൂട്ടി ചെന്ന് വണ്ടിയില്‍ കേറി. ആന്റിക്ക് ഫുൾ ബോഡി മസാജ് ചെയ്യുന്ന കാര്യം

ഓർത്തപ്പോഴേ എന്റെ ശരീരം കോരിത്തരിക്കുകയും, എന്റെ സാധനം ഇനി ഒരിക്കലും താഴില്ലെന്ന് വാശിപിടിക്കും പോലെ ഉഗ്ര രൂപം പൂണ്ടു നില്‍ക്കുകയും ചെയ്തു.

ഹൊ സ്റ്റെല്ല ആന്റി, ഞാൻ അങ്ങോട്ട് വരുന്നു. ഇന്നെങ്കിലും ഭാഗ്യം എന്നെ തുണയ്ക്കുമോ..!!

അന്നേരം സ്റ്റെല്ല ആന്റിയുടെ കോളും വന്നു. സ്ക്രീനില്‍ ആന്റിയുടെ പേര്‌ കണ്ടപ്പോ എന്റെ സാധനം പെരുമ്പാമ്പ് പോലെ വിങ്ങി വീര്‍ത്തു.

“ഹലോ ആന്റി.” ഭ്രാന്തമായ വികാരം കാരണം എന്റെ ശബ്ദം പോലും മുറിയുന്നുണ്ടായിരുന്നു.

“അവിടന്ന് ഇറങ്ങിയോ ജിനു മോനെ..?”’ആന്റിയുടെ സ്വരത്തിൽ കുറച്ച് ടെൻഷനും, അതുപോലെ കുറച്ച് ആകാംഷയും ഉണ്ടായിരുന്നു.

“മ്മ്, ഇപ്പൊ ഇറങ്ങിയതേയുള്ളു ആന്റി. 40 മിനിറ്റിൽ ഞാനെത്തും.”

“പിന്നേ നിന്റെ സ്വരത്തിനെന്തു പറ്റി..? എന്തോ വ്യത്യാസം പോലെ..!!”

“യേയ് ഒന്നുമില്ല ആന്റി, ആന്റിക്ക് തോന്നിയതാവും.”

“ശെരി ഓക്കെ, നി വാ.” അത്രയും പറഞ്ഞിട്ട് ആന്റി കോൾ കട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *