മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

രണ്ടുപേരും വെറും ട്രാക്ക് സ്യൂട്ട് മാത്രമിട്ട് അകത്തൊന്നും ഇടാതെയാണ് വന്നത്.

“ഇന്ന്‌ എണീറ്റപ്പൊ ലേറ്റായി പ്പോയി.” ഷെഹിന ആന്റി എന്നോട് പറഞ്ഞു.

“എന്തായാലും നന്നായി, അവന്റെ യോഗ ഇന്നെങ്കിലും അവന് ചെയ്യാൻ കഴിഞ്ഞല്ലോ.” സവിത ആന്റി ചിരിച്ചു.

“ശെരിയാ, നമ്മൾ കാരണം രണ്ട് മൂന്ന്‌ ദിവസമായി അവന് യോഗ ചെയ്യാൻ കഴിഞ്ഞിട്ടില്ല, കളരി പ്രാക്ടീസ് മാത്രമാ ചെയ്തത്.” ഷെഹിന ആന്റി പുഞ്ചിരിച്ചു. “എന്നാൽ നമുക്ക് തുടങ്ങിയാലോ..?”

“ഓക്കെ തുടങ്ങാം ആന്റി.” ഞാനും പുഞ്ചിരിച്ചു. “പക്ഷേ അതിനുമുമ്പ് എന്റെ ഒരു സംശയം ഞാൻ പറയട്ടെ..?”

“എന്തു സംശയം..?” സവിത ആന്റി എന്നെ കൂർപ്പിച്ചു നോക്കി.

“ഇന്നലെ രാവിലെ ആന്റി കുളിക്കാന്‍ ബാത്റൂമിൽ കേറിയ ശേഷം ഞാൻ പോകാൻ തുടങ്ങുമ്പോ റിഥി കയറിവന്നു. അവളുടെ കൈയിൽ ആന്റിയുടെ മൊബൈൽ ഉണ്ടായിരുന്നു.”

“ഓ അതാണോ കാര്യം.” ആന്റി നിസ്സാരമായി ചിരിച്ചു. “അവരുടെ ഗ്രൂപ്പ് ഡിസ്കഷൻ നടക്കുന്ന സമയം. തന്നെ അവര്‍ക്ക് ആ ടോപ്പിക്ക് കുറിച്ച് നെറ്റിൽ ബ്രൗസ് ചെയ്യാനായി എക്സ്ട്രാ ഒരു മൊബൈൽ കൂടി വേനമെന്ന് റിഥി പറഞ്ഞിട്ട് എന്റെ മൊബൈൽ ആവശ്യപ്പെട്ടപ്പൊ ഞാൻ തന്നെ കൊടുത്തതാ.”

“അതിൽ മറ്റെ വീഡിയോസൊക്കെ ഉണ്ടായിരുന്നല്ലോ ആന്റി.”

“അതിനെന്താ, എല്ലാം എന്റെ പ്രൈവസി ഫോള്‍ഡരിൽ സേഫല്ലേ..?” സവിത ആന്റി അപ്പോഴും നിസ്സാരമായി തന്നെ സംസാരിച്ചു.

“റിഥിക്ക് ആന്റിയുടെ പ്രൈവസി ഫോള്‍ഡറിന്റെ പിന്‍ അറിയാൻ വല്ല

സാധ്യതയുമുണ്ടോ..?” എന്റെ സംശയം ചോദിക്കുന്ന പോലെ ഞാൻ ചോദിച്ചു.

ഉടനെ സവിത ആന്റി ഞെട്ടലോടെ ഷെഹിന ആന്റിയെ നോക്കി നെഞ്ചത്ത് കൈ വച്ചു.

“ഈശ്വരാ….. റിഥിക്ക് എന്റെ എല്ലാ പാസ്‌വേര്‍ഡും പിന്നുമൊക്കെ അറിയാം.” ആന്റി കരയും പോലെ പറഞ്ഞു. “അവൾ വല്ലതും കണ്ടുകാണുമോ..?”

ഉടനെ ഷെഹിന ആന്റിയുടെ മുഖത്തും ഭയം നിറഞ്ഞു. “പടച്ചോനെ, ഹസ്നക്കും എന്റെ പാസ്‌വേര്‍ഡ് എല്ലാമറിയാം.” ഷെഹിന ആന്റിയും കരയും പോലെ പറഞ്ഞു. പക്ഷേ പെട്ടന്ന് ഷെഹിന ആന്റി ആശ്വാസത്തോടെ തലയാട്ടി. “ഇല്ല ചേച്ചി, അവർ രണ്ടുപേരും നമ്മുടെ മൊബൈലില്‍ നിന്നൊന്നും കണ്ടുകാണില്ല. കണ്ടിരുന്നെങ്കിൽ അവർ ഇത്ര കൂളായി നമ്മോട് പെരുമാറുമായിരുന്നോ…?” ഷെഹിന ആന്റി പറഞ്ഞത് കേട്ട് സവിത ആന്റിയുടെ ഭയം കുറച്ചൊന്നു മാറി.

“അവരൊന്നും കണ്ടില്ലെങ്കില്‍ ഭാഗ്യം.” വ്യാജ നെടുവീർപ്പോടെ ഞാൻ പറഞ്ഞു. “പക്ഷേ ഇനിയും ഈ റിസ്ക് ഇങ്ങനെ നിലനിര്‍ത്തണോ..?” ഞാൻ ഭയങ്കര സീരിയസ്സായി ചോദിച്ചു. “അതൊക്കെ അവരെങ്ങാനും കണ്ടു പോയാൽ നിങ്ങളെക്കുറിച്ച് അവരെന്തു വിചാരിക്കും. നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാൻ കഴിയുമോ..? നിസ്സാരപ്പെട്ട കളിയാണോ നമ്മൾ രണ്ടുപേരെയും മൂന്ന്‌ പേരെയും കളിച്ചത്..?” ഞാൻ സ്ക്രൂ കേറ്റി.

ഉടനെ അവരുടെ മുഖം വിളറിപ്പോയി.

“ചേച്ചി, ഈ റിസ്ക് നമുക്ക് വേണ്ട. ശെരിക്കും നമ്മൾ വലിയ വിവരക്കേടാണ് കാണിച്ചത്. നമുക്ക് വേഗം അതൊക്കെ ഡിലീറ്റ് ചെയ്യാം.” ഷെഹിന ആന്റി വിരണ്ടു സംസാരിച്ചു.

“ശെരിയാണ് ഷെഹി. ഈ വീഡിയോസൊക്കെ എടുത്തത് സ്വയം കുഴിയിൽ ചെന്ന് ചാടുന്നതിന് തുല്യമാണ്. എന്തായാലും ജിനു ഇപ്പൊ നമ്മുടെ കൂടെ തന്നെ ഉണ്ടല്ലോ. നാട്ടില്‍ പോയാലും എങ്ങനെയെങ്കിലും സാഹചര്യമുണ്ടാക്കീ ജിനുവിനെ വിളിച്ച്

കളിച്ചാല്‍ പോരെ..? വീഡിയോ എടുത്തത് വെറും മണ്ടത്തരമാണ്. ഇപ്പോള്‍തന്നെ പോയി വീഡിയോസ് എല്ലാം നമുക്ക് ഡിലീറ്റ് ചെയ്യാം.”

അത്രയും പറഞ്ഞിട്ട് രണ്ടുപേരും എന്നോട് ഒന്നും പറയാതെ ഓടുന്നത് പോലെ ധൃതിയില്‍ നടന്ന് അവരുടെ റൂമുകളിലേക്ക് പോയി.

അപ്പോഴാണ് എനിക്ക് ആശ്വാസമായത്. അങ്ങനെ ഈ വീഡിയോ പ്രശ്നം എങ്ങനെയോ അകന്നുമാറി.

കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരും സന്തോഷത്തോടെ തിരികെ വന്നു.

“ഇനി നമുക്ക് എക്സർസൈസ് തുടങ്ങാം.” ഷെഹിന ആന്റി ഉത്സാഹത്തോടെ പറഞ്ഞു.

അങ്ങനെ എക്സർസൈസും യോഗയും കഴിഞ്ഞ് ഞങ്ങൾ സവിത ആന്റിയുടെ റൂമിൽ പോയി. അവിടെ വെച്ച് അവര്‍ക്ക് തെറാപ്പിയും ചെയ്തു കൊടുത്തിട്ട് ഞാൻ തിരികെ എന്റെ റൂമിലേക്ക് വരുന്ന വഴിക്ക് എന്നെയും കാത്ത് ഹസ്ന നില്‍പ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *