മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“മ്മ്, ഞാൻ വിളിച്ചു പറയാം അച്ചാച്ചാ.” ജെസ്സി ഉടനെ ഷെഹിന ആന്റിയെ വിളിച്ച് കാര്യം പറഞ്ഞിട്ട് റിഥിയേയും വിളിച്ചു.

അന്നേരം കൊണ്ട്‌ ഞാൻ ഡ്രെസ്സൊക്കെയിട്ട് റെഡിയായി.

“അവരിറങ്ങി അച്ചാച്ചാ. അച്ചാച്ചൻ റെഡിയല്ലേ..?” ഞങ്ങളുടെ മുഷിഞ്ഞ ഡ്രെസ്സും മറ്റും അവളുടെ ബാഗിലാക്കിയിട്ട് ജെസ്സി പോകാൻ റെഡിയായി.

“ഞാൻ റെഡി, വാ പോകാം.” ഞാനും ജെസ്സിയും റൂം പൂട്ടിയിറങ്ങി.

റൂമിന്റെ കീ തിരികെ ഏല്‍പ്പിച്ച ശേഷം ഞാനും ജെസ്സിയും അവിടെയുള്ള കാന്റീൻ ഭാഗത്തേക്ക് പോയി. അവിടെ കാന്റീൻ പുറത്ത് എല്ലാവരും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഞാനും ജെസ്സിയും പോയി അവരുടെ കൂട്ടത്തിൽ ജോയിൻ ചെയ്തു.

“ആഹാ, നിന്റെ അച്ചാച്ചനോടുള്ള പിണക്കമൊക്കെ മാറിയെന്ന് തോന്നുന്നല്ലോ.” സവിത ആന്റി ചിരിച്ചു കൊണ്ട്‌ എന്റെ കൈയും പിടിച്ച് തുള്ളിച്ചാടി വന്നുനിന്ന ജെസ്സിയോട് പറഞ്ഞു.

“അതിന്‌ ഞാൻ എപ്പഴാ എന്റെ അച്ചാച്ചനോട് പിണങ്ങിയത്..?” ജെസ്സി ചിരിച്ചു.

“അതുശെരി. ഇപ്പൊ ഇങ്ങനെയായോ..?” ഷെഹിന ആന്റി തലയാട്ടി പുഞ്ചിരിച്ചു.

“ശെരി വരൂ, നമുക്ക് ചെന്ന് കഴിക്കാം.” ഞാൻ എല്ലാവരെയും കൂട്ടിക്കൊണ്ട് അകത്ത്

പോയി.

ഞങ്ങൾക്ക് വേണ്ടതൊക്കെ ഓര്‍ഡര്‍ ചെയ്ത്‌ കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും വണ്ടിയില്‍ കയറി വീണ്ടും യാത്രയായി.

ഉച്ച വരെ അവരൊക്കെ എന്നോട് സംസാരിച്ച് കമ്പനി തന്നായിരുന്നു. ഇടക്ക് ജെസ്സി അവളുടെ ഫ്രണ്ട്സിനോട് രഹസ്യമായി എന്തോ സന്തോഷത്തോടെ പറയുന്നതും ഞാൻ ശ്രദ്ധിച്ചായിരുന്നു.

ഉച്ചക്കും അവരെ ഞാൻ നല്ലോരു ഹോട്ടലിൽ തന്നെ കൂട്ടിക്കൊണ്ട് പോയി. കഴിച്ച ശേഷം ഷെഹിന ആന്റി മുന്നിലും മറ്റുള്ളവർ പുറകിലും കയറി. പുറകില്‍ കയറിയ എല്ലാവരും പിന്നെയും ഉറങ്ങാൻ കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു.

അല്‍പ്പ നേരത്തേക്ക് ഷെഹിന ആന്റി മിണ്ടാതെ പുറത്ത്‌ നോക്കിയിരുന്നു. ഒടുവില്‍, പുറകില്‍ ഉറങ്ങുന്നവർ ഇപ്പോഴും ഉറങ്ങുകയാണോന്ന് അറിയാനായി പുറകിലേക്ക് നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് കണ്ടപ്പോ ഇങ്ങോട്ട് ആന്റി എന്റെ സൈഡിലേക്ക് പരമാവധി ചാഞ്ഞിരുന്നു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എത്ര അടിപൊളിയായിരുന്നെന്നോ, കിടിലം കളിയല്ലേ എന്നും കിട്ടിക്കൊണ്ടിരുന്നത്. ഹ്മ്… ഇനി ഞാൻ എന്തു ചെയ്യും..!!” ആന്റി നെടുവീർപ്പോടെ എന്നോട് രഹസ്യമായി സംസാരിച്ചു.

അപ്പോ ഞാൻ ഇളിച്ചു കാണിച്ചു. അതോടൊപ്പം നാക്ക് നീട്ടി ആന്റിയുടെ മുലക്കണ്ണിനെ നക്കുന്നത് പോലെയും, മുലക്കണ്ണിനെ ചപ്പി നുണയുന്നത് പോലെയുമൊക്കെ ഗോഷ്ടി കാണിച്ചു. ഉടനെ ആന്റി പതിഞ്ഞ ചിരിയോടെ കൈ നീട്ടി എന്റെ തോളില്‍ നുള്ളി.

“ഇളിക്കണ്ട, എന്റെ അവസ്ഥ നിനക്ക് മനസ്സിലാവില്ല. ശെരിക്കുള്ള കളിയും സുഖവും എന്താണെന്ന് നിന്നിലൂടെയാണ് അറിഞ്ഞത്. നീ എന്നെ നോക്കുമ്പോഴെ എന്റെ ഷഡ്ഡി നനഞ്ഞ് കുതിര്‍ന്ന് പോകുന്നു. നിന്റെ കളിക്ക് എന്നെ നി ശെരിക്കും അഡിക്റ്റാക്കിയില്ലേ..!” ആന്റി തമാശ പോലെ എന്നെ കുറ്റപ്പെടുത്തി. “ഇന്ന്‌ ഒരു ദിവസം നിന്റെ കളി

കിട്ടാതെ വന്നപ്പോഴേ എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല, ഇനിയുള്ള ദിവസങ്ങൾ ഞാൻ എന്ത് ചെയ്യുമോ എന്തോ..?!” ആന്റി പിന്നെയും നെടുവീർപ്പെട്ടു. എന്നിട്ട് പിന്നെയും പുറകില്‍ തിരിഞ്ഞ് നോക്കിയ ശേഷം ആന്റി എന്റെ കണ്ണിലേക്ക് നോക്കി. “എന്തായാലും നാട്ടില്‍ പോയിട്ട് എപ്പോഴെങ്കിലും കെട്ടിയോൻ അറിയാതെ എനിക്ക് ചാൻസ് കിട്ടുമ്പോ ഞാൻ നിന്നെ വിളിക്കും, നീ വരാതിരിക്കരുത്.”

“അങ്കിൾ ഉണ്ടെങ്കിലും സാരമില്ല, എന്നെ വിളിച്ചാല്‍ മതി. അങ്കിളിന്റെ മുന്നിലിട്ട് തന്ന ആന്റിയുടെ പൂ—.” ശബ്ദം താഴ്ത്തി ഞാൻ തമാശയായി പറഞ്ഞു തുടങ്ങി.

“അയ്യേ…, പോടാ മഹാപാവി. നിന്റെ വായിൽ ഞാൻ അടി തരും.” പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചുകൊണ്ട് ആന്റി പെട്ടന്ന് കൈ നീട്ടി എന്റെ വായിൽ തന്നെ നുള്ളി.

എന്നിട്ട് തരിപ്പടക്കാൻ ശ്രമിക്കുന്നത് പോലെ രണ്ട് തുടകളും നന്നായി ചേര്‍ത്തിറുക്കി പിടിച്ചുകൊണ്ട് അല്‍പ്പനേരം മിണ്ടാതിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *