മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ശ്രീവിദ്യ ആന്റിയുടെ പൂ —” ഞാൻ പെട്ടന്ന് ശ്രദ്ധിക്കാതെ പൂറെന്ന് പറയാൻ പോകുകയായിരുന്നു, പക്ഷേ ബോധം വന്ന് ഞാൻ പറയാതെ നിര്‍ത്തിക്കളഞ്ഞു.

ഞാൻ എന്ത് വാക്കാണ് ഉപയോഗിക്കാൻ പോയതെന്ന് ആന്റിക്കും മനസ്സിലായി. ഞാൻ പൂ എന്ന് തുടങ്ങിയപ്പോഴേ ആന്റി നാണിച്ച് ശ്വാസം വലിച്ചെടുക്കുന്ന ശബ്ദം ഞാൻ കേട്ടതാണ്.

“ശ്രീവിദ്യ ആന്റിയുടെ യോനിയിൽ കേറ്റി ചെയ്യുമ്പോ മാത്രമാണോ ആ പ്രശ്നം..?” ഞാൻ പെട്ടന്ന് ചോദിച്ചു. “ശ്രീവിദ്യ ആന്റി വേറെയൊന്നും പരീക്ഷിച്ച് നോക്കിയില്ലേ..?”

“പരീക്ഷിച്ചു നോക്കി.” ആന്റി ഭയങ്കര നാണത്തോടെ മറുപടി പറഞ്ഞിട്ട് തുടർന്നു, “ഉള്ളില്‍ കേറ്റി ചെയ്യുമ്പോൾ മാത്രമാണോ പ്രശ്നമെന്നറിയാനായി അവള്‍… അവള്‍ പുള്ളിക്ക് കൈ കൊണ്ട്‌ ചെയ്തു കൊടുത്തു നോക്കി. അപ്പോഴും അത് കുഴഞ്ഞ് പോകുന്നു. അവള്‍ പിന്നെ… പിന്നെ വായിലും എടുത്ത് ശ്രമിച്ചു നോക്കി. അപ്പോഴേക്കും അതേ പ്രശ്നം തന്നെയാ. പുള്ളി പോലും പരിശോധിക്കാനായി സ്വയം…. സ്വയംഭോഗം ചെയ്യാൻ ശ്രമിച്ചു നോക്കി. അപ്പോഴും അതേ പ്രശ്നം തന്നെയായിരുന്നു.” ആന്റി ചമ്മലോടെ

പറഞ്ഞു നിർത്തി.

അപ്പോ ഞാൻ ചോദിച്ചു, “പുള്ളിക്ക് സെക്സിനോട് താല്പര്യക്കുറവ് വല്ലതും ഫീൽ ചെയ്യുന്നതായി ശ്രീവിദ്യ ആന്റി സൂചിപ്പിച്ചായിരുന്നോ..?”

“ഒരു താല്പര്യക്കുറവുമില്ല, പുള്ളിക്ക് സെക്സിനോട് അതീവ താല്പര്യമുണ്ടെന്നാ അവൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴും അതിന്‌ കുറവ് വന്നിട്ടില്ലെന്ന് ഇന്നലെയും അവളെന്നോട് സൂചിപ്പിച്ചായിരുന്നു. ലിംഗം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നില്ലെങ്കിലും പുള്ളി പിന്നെ… പിന്നെ.. പുള്ളിയുടെ മറ്റ് പലതും ഉപയോഗിച്ച് ഒരു വിധത്തിൽ ശ്രീവിദ്യയെ ഹാപ്പിയാക്കുന്നുണ്ട്.” ആന്റി ഭയങ്കര നാണത്തോടെ പറഞ്ഞു.

“അത് നല്ല കാര്യം തന്നെയല്ലേ. സ്വയം സുഖിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ ഭാര്യയെ ഹാപ്പിയാക്കുന്നത് വലിയ കാര്യമല്ലേ ആന്റി..!” ഞാൻ അങ്ങനെ പറഞ്ഞപ്പോ ആന്റി നാണിച്ച് ചിരിച്ചു.

“പിന്നേ ജിനു മോനെ, ആ ആക്സിഡന്റ് കാരണമോ, ട്രീറ്റ്മെന്റിൽ ഉപയോഗിച്ച മരുന്നുകളുടെ സൈഡ് ഇഫക്റ്റ് കാരണമോ ഇങ്ങനെ സംഭവിച്ചതെന്ന് വിചാരിച്ച് ഇവർ ട്രീറ്റ്മെന്റ് നടത്തിയ ഹോസ്പിറ്റലിൽ തന്നെ പോയി കൺസൾട്ട് ചെയ്തായിരുന്നു. എല്ലാ ടെസ്റ്റുകളും നടത്തി നോക്കി. പക്ഷേ അങ്ങനെയൊന്നുമല്ലെന്ന് പരിശോധനയിലൂടെ തെളിഞ്ഞു.”

“അവർ പിന്നെ എന്താണ് ചെയ്തത്..?”

“അവർ പല സ്പെഷ്യലിസ്റ്റുകളേയും ചെന്ന് കണ്ടു. ടെസ്റ്റുകൾ നടത്തി. എന്നാൽ പുള്ളിക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഒരു ടെസ്റ്റിലും തെളിഞ്ഞില്ല. ടെസ്റ്റ് റിസള്‍ട്ടൊക്കെ നോര്‍മ്മലായത് കൊണ്ട്‌ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഈ പ്രശ്നം താന്നെ മാറിക്കോളുമെന്നാണ് അവർ പറഞ്ഞതെങ്കിലും പുള്ളി പല സ്പെഷ്യലിസ്റ്റുകളേയും കണ്ട് ട്രീറ്റ്മെന്റ് ചെയ്തായിരുന്നു. പക്ഷേ കാര്യമൊന്നുമുണ്ടായില്ല.”

കാര്യങ്ങൾ പറഞ്ഞ ശേഷം ആന്റി എന്നോട് പ്രതീക്ഷയോടെ ചോദിച്ചു, “ഈ പ്രശ്നം എന്താണെന്ന് ജിനു മോനറിയോ..? ഇതിന്‌ നിന്റെ പക്കല്‍ ചികില്സയുണ്ടോ..? ഈ പ്രശ്നം നിനക്ക് മാറ്റി കൊടുക്കാൻ കഴിയുമോ ജിനു

മോനെ..? നിന്നെ കൊണ്ട്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് വിദ്യ വിശ്വസിക്കുന്നത്.”

“ആന്റി പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി, പക്ഷേ പുള്ളിയുടെ പ്രശ്നം എന്താണെന്ന് വ്യക്തമായില്ല ആന്റി.” ആലോചനയോടെ ഞാൻ പറഞ്ഞു.

“ഓഹ്… അപ്പോ നിനക്കും ഒന്നും ചെയ്യാൻ കഴിയില്ലേ..?” ആന്റി നിരാശ പ്രകടിപ്പിച്ചു.

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ആന്റി.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“അപ്പോ ഈ പ്രശ്നം മാറ്റാനുള്ള പ്രതിവിധി നിന്റെ പക്കല്‍ ഉണ്ടെന്നാണ് നി പറയുന്നത്,അല്ലേ..?” പെട്ടന്ന് ആന്റിയുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു.

“ഒന്നും ഇപ്പൊ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല, ആന്റി. ആദ്യം എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. അതൊക്കെ അറിഞ്ഞ ശേഷം മാത്രമേ എന്തെങ്കിലും എനിക്ക് പറയാൻ കഴിയൂ.”

Leave a Reply

Your email address will not be published. Required fields are marked *