മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

അവസാനത്തെ ദിവസമായത് കൊണ്ട്‌ എക്സിബിഷൻ കഴിഞ്ഞ് എന്തൊക്കെയോ മീറ്റിംഗ് അവര്‍ക്ക് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോ വൈകിട്ട് 8 മണിയായി. ഒടുവില്‍ ഞങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടാണ് തിരികെ വില്ലയിൽ വന്നത്.

നാളെ രാവിലെ ടൂറും രാത്രി നാട്ടിലേക്കുള്ള യാത്രയുമുള്ളത് കൊണ്ട്‌ എല്ലാവരും നേരത്തെ കിടക്കാൻ തീരുമാനിച്ചു.

“രാവിലെ 7 മണിക്ക് മുമ്പ്‌ ഞങ്ങളെ ആരും ഉണര്‍ത്താൻ വരല്ലേ.” ജെസ്സി എന്നെയും ആന്റിമാരേയും നോക്കി പറഞ്ഞിട്ട് അവളുടെ ഫ്രണ്ട്സിന്റെ കൂടെ അവരുടെ റൂമിലേക്ക് പോയി.

ആന്റിമാരും എന്നോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് പോയപ്പോ ഞാനും എന്റെ റൂമിൽ വന്നു. ശേഷം മൊബൈലില്‍ വന്ന് കിടക്കുന്ന മെസേജുകൾക്ക് റിപ്ലൈ ചെയ്യുകയും, വന്നു കിടന്ന മിസ്ഡ് കോൾസ് നോക്കി എല്ലാവരെയും തിരികെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നിട്ട് ഞാൻ ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു.

ലാസ്റ്റ് ദിവസമായത് കൊണ്ട്‌ ജെസ്സി എന്റെ റൂമിലേക്ക് വരാതെ അവളുടെ ഫ്രണ്ട്സിന്റെ കൂടെ തന്നെ ഉറങ്ങി. പക്ഷേ വെളുപ്പിന് രണ്ട് മണിക്ക് രണ്ട് ആന്റിമാരും എന്റെ റൂമിലേക്ക് വന്ന് എന്നെ ഉണര്‍ത്തിയ ശേഷം ഡോർ ലോക്ക് ചെയ്തു.

“ഇത്രയും നല്ല ചാൻസൊക്കെ ഇനി എന്നാണാവോ കിട്ടുക. അതുകൊണ്ട്‌ നമുക്ക് ഈ ലാസ്റ്റ് ദിവസം നന്നായി മുതലാക്കണം.” ഷെഹിന ആന്റി നാണത്തോടെ പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ചു വലിച്ചു. “പോ ജിനു, വേഗം പോയി പല്ലൊക്കെ തേച്ച് ഫ്രെഷായിട്ട് വാ.”

“വേഗം വരണം. നമുക്ക് നാല് മണിക്കൂറുണ്ട്. ഇടക്കൊക്കെ ചെറിയ റസ്റ്റെടുത്തിട്ടാണെങ്കിലും 6 മണി വരെ നമുക്ക് കളിച്ചു പൊളിക്കാം.” സവിത ആന്റി ഭയങ്കര ഉത്സാഹത്തോടെ പറഞ്ഞു.

ഞാനും നല്ല ആവേശത്തോടെ എഴുനേറ്റ് ബാത്റൂമിൽ പോയി ഫ്രെഷായി വേഗം തിരികെ വന്നു.

പിന്നെ വലിയൊരു ഉത്സവം തന്നെയാണ് അവിടെ അരങ്ങേറി അവസാനിച്ചത്.

“സമയം 5:40

ആയതേയുള്ളു, 6 മണിവരെ  നിങ്ങള്‍ക്ക് എക്സർസൈസ് അല്ലെങ്കിൽ യോഗ പറഞ്ഞുതരട്ടെ.” കളി കഴിഞ്ഞ് അവശരായി എന്റെ രണ്ട് സൈഡിൽ പൂര്‍ണ നഗ്നരായി കിടന്നു കിതയ്ക്കുന്ന രണ്ട് ആന്റിമാരോടും ഞാൻ ചോദിച്ചു.

“അമ്മോ, ഇപ്പൊ എനിക്ക് എക്സർസൈസും യോഗയുമൊന്നും ചെയ്യാൻ കഴിയില്ല. 6 മണി വരെ എനിക്ക് റെസ്റ്റ് മാത്രമാണ് വേണ്ടത്.” സവിത ആന്റി ഭയങ്കര കിതപ്പോടെ പറഞ്ഞിട്ട് കമിഴ്ന്നു കിടന്നു.

“എനിക്കും റെസ്റ്റ് മതി. നീയും അടങ്ങി കിടക്ക്.” നന്നായി കിതച്ചുകൊണ്ട് പറഞ്ഞിട്ട് ഷെഹിന ആന്റി എന്നോട് ചേര്‍ന്ന് ആന്റിയുടെ പകുതി ദേഹം എന്റെ മേല്‍ കേറ്റി വച്ച് കിടന്നു.

ഉടനെ ക്ഷീണം കാരണം രണ്ട് ആന്റിമാരും ഉറങ്ങിപ്പോയെങ്കിലും ഞാൻ വെറുതെ പകുതി കണ്ണുകളടച്ച് കിടക്കുകയാണ് ചെയ്തത്.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ അടുപ്പിച്ചായപ്പൊ ആദ്യം ഷെഹിന ആന്റി എഴുനേറ്റ് എന്റെ റൂമിലുള്ള ബാത്റൂമിൽ പോയിട്ട് തിരികെ വന്ന് അങ്ങിങ്ങായി ചിതറി കിടക്കുന്ന ആന്റിയുടെ ഷഡ്ഡിയും ബ്രായും പാവാടയും നൈറ്റിയും എല്ലാം ഓരോന്നായി പെറക്കിയെടുത്ത് ഇട്ടു. എന്നിട്ട് റൂമിൽ ഉണ്ടായിരുന്ന കസേരയില്‍ സംതൃപ്തിയും വിസ്മയവും സ്നേഹവുമൊക്കെ കലര്‍ന്ന ഒരു ഭാവത്തോടെ എന്നെ തന്നെ നോക്കി കൊണ്ട്‌ ഇരുന്നു.

അന്നേരം സവിത ആന്റിയും എഴുനേറ്റ് ബാത്റൂമിൽ പോയിട്ട് കുറച്ച് കഴിഞ്ഞ് പുറത്തിറങ്ങി വന്നിട്ട് ആന്റിയുടെ ഡ്രെസ്സൊക്കെ എടുത്തിട്ടു.

“ജിനു, എണീക്ക് ജിനു.” ഷെഷിന ആന്റി കസേരയില്‍ നിന്ന് എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു നിന്നിട്ട് എന്റെ തുടയിൽ തട്ടി. “സമയം  6:50 ആയി. ജെസ്സി മോള് ഏതു നേരത്തും ഇങ്ങോട്ട് വരാൻ സാധ്യതയുണ്ട്.

ശെരിയാണ്. ഞാൻ ധൃതിയില്‍ എഴുന്നേറ്റു.

അപ്പോ

രണ്ട് ആന്റിമാരും പുഞ്ചിരിയോടെ നടന്നുപോയി ലോക്ക് ചെയ്തിരുന്ന വാതിലിന് മുന്നില്‍ പോയി നിന്നിട്ട് എന്നെ തിരിഞ്ഞു നോക്കി.

അവരുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ഞാനെന്റെ നിലത്ത് കിടക്കുന്ന ത്രീ ഫോര്‍ത്തും പിന്നെ വലിയൊരു തോര്‍ത്തും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി. ഉടനെ അവർ വാതിൽ തുറന്ന് പോകുന്ന ശബ്ദം കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *