“ആ മെഴുകുതിരിയിൽ നിന്നു വരുന്ന മണം ആന്റിക്ക് ഇഷ്ട്ടമായോ..?” ആന്റിയുടെ രണ്ട് തോളിലും പതിയെ മസാജ് ചെയ്തു കൊണ്ട് ഞാൻ ചോദിച്ചു.
“നല്ല മണമാണ് ജിനു മോനെ.” ആന്റി പെട്ടന്ന് ആന്റിയുടെ ടെൻഷനൊക്കെ മറന്ന് ഉത്സാഹത്തോടെ സംസാരിക്കാൻ തുടങ്ങി. “ആ മണത്തിൽ ശ്വസിക്കുമ്പോ എന്തൊരു റിലാക്സേഷനാണ് കിട്ടുന്നത്.” ആന്റി തല ചെരിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “എനിക്ക് അതുപോലെത്തെ കുറച്ച് മെഴുകുതിരികൾ തരുമോ ജിനു മോനെ..?”
ഒടുവില്‍ ആന്റിയുടെ ശ്രദ്ധ ഞാൻ തിരിച്ചു വിട്ടതും ആന്റിയുടെ ബോഡി ശെരിക്കും റിലാക്സായി. ആന്റിയുടെ അസ്വസ്ഥതയും അലിഞ്ഞു പോയത് ഞാനറിഞ്ഞു.
“തരാമല്ലോ ആന്റി. വണ്ടിയില്‍ സ്റ്റോക്കുണ്ട്. എത്ര വേണമെങ്കിലും തരാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ആന്റിയുടെ രണ്ട് തോളിലും ഞാൻ മസാജ് തുടർന്നു.
തോളിൽ കഴിഞ്ഞപ്പോ ഞാൻ ആന്റിയുടെ കഴുത്തിന് രണ്ട് സൈഡിലും ഒരുമിച്ച് തെറാപ്പി തുടങ്ങി.
ആന്റിക്ക് ഓരോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് എന്റെ രണ്ട് കൈകളിലെ വിരലുകളും വീണ മീട്ടുന്നത് പോലെ ആന്റിയുടെ കഴുത്തിലുള്ള ഓരോ സ്ഥാനങ്ങളിലും വേണ്ടതുപോലെ പ്രവർത്തിച്ചു. ക്രിട്ടിക്കലായ ചില ഞരമ്പ് പാതകളിലും മറ്റു സ്ഥാനങ്ങളിലും ശ്രദ്ധയോടെ എന്റെ തെറാപ്പി ഞാൻ നടത്തി.
“ഓക്കെ, ഇനി പില്ലോയിൽ
താടിയെല്ല് ചെറുതായി ഊന്നി മുഖം മുകളിലേക്ക് ഉയർത്തി പിടിക്ക് ആന്റി.” ഞാൻ നിര്‍ദേശിച്ചു.
ഉടനെ ആന്റി അങ്ങനെ ചെയ്തു.
ഞാൻ ആന്റിയുടെ വലത് തോളിന് ലെവലായി തെറാപ്പി ടേബിളിൽ ചേര്‍ന്ന് നിന്നുകൊണ്ട് എന്റെ രണ്ട് ഉള്ളങ്കൈയും ആന്റിയുടെ രണ്ട് കവിളിലും പ്രസ് ചെയ്തു പിടിച്ചു. അപ്പൊ ആന്റിയുടെ കൃഷ്ണമണികൾ മാത്രം ഉരുണ്ട് കണ്ണിന്റെ സൈഡിലേക്ക് വന്നെന്നെ നോക്കി. ആന്റി അങ്ങനെ നോക്കിയത് ഭയങ്കര ക്യൂട്ടായിരുന്നു. എനിക്ക് പെട്ടന്ന് ആന്റിയോട് സ്നേഹം കൂടി കുഞ്ഞുങ്ങളുടെ കവിളിൽ സ്നേഹത്തോടെ പിടിക്കുന്നത് പോലെ ഞാൻ ആന്റിയുടെ രണ്ട് കവിളിലും പിടിച്ചിട്ട് വിട്ടു. ആന്റി അപ്പൊ ചിരിച്ചു.
ഞാനും ചിരിച്ചിട്ട് ആന്റിയുടെ മുഖത്ത് തെറാപ്പി തുടങ്ങി – നെറ്റി, ചെവി, കണ്ണ്, മൂക്ക്, കവിൾ, ചുണ്ട്, താടി, അങ്ങനെ ഓരോ സ്ഥലങ്ങളിലായി തെറാപ്പി കംപ്ലീറ്റ് ചെയ്തു. എന്നിട്ട് മുഖം മുഴുവനും പതിയെ ഉഴിഞ്ഞു വിടുന്നതിനോടൊപ്പം തെറാപ്പിയുടെ ഭാഗമായി തന്നെ ഒരിഞ്ച് വിടാതെ മുഖം മുഴുവനും ഞാൻ തഴുകുകയും ചെയ്തു. ശേഷം ആന്റിയുടെ മുഖത്തിന് മുന്നില്‍ പോയി ഞാൻ നിന്നു.
ഇപ്പോഴും നാണം ഉണ്ടെങ്കിലും ആന്റി ഒരു മടിയും കൂടാതെ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു. ആന്റി ഇപ്പൊ പൂര്‍ണമായി റിലാക്സായി കഴിഞ്ഞിരുന്നു. എന്നോട് ഒരു പ്രത്യെകതരം സ്നേഹവും ആന്റിയുടെ കണ്ണുകളിൽ നിറഞ്ഞു നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.
തെറാപ്പിയുടെ ഭാഗമായിട്ടാണെങ്കിലും ആന്റിയുടെ മുഖം മുഴുവനും ഞാൻ തഴുകുന്ന സമയം ആന്റിയോടുള്ള എന്റെ ഇഷ്ട്ടവും ആഗ്രഹങ്ങളുമൊക്കെ ഒരുതരം എനർജി പോലെ എന്റെ സ്പര്‍ശനത്തിലൂടെ ആന്റിയിലേക്ക് എങ്ങനെയോ പടർന്നു പിടിക്കുന്നതായി എനിക്ക് ഫീൽ ചെയ്തായിരുന്നു. അന്നേരം
തൊട്ടാണ് ആന്റിയുടെ കണ്ണുകളിൽ എന്നോടുള്ള ആ പ്രത്യേകതരം സ്നേഹം നിറയാന്‍ തുടങ്ങിയത്.
“ആന്റി, എന്റെ കവിളുപയോഗിച്ച് ആന്റിയുടെ രണ്ട് കവിളിലും മസാജ് ചെയ്യണം.” ഞാൻ ആന്റിയെ അറിയിച്ചു. ഉടനെ ആന്റിയുടെ നാണം പെട്ടന്ന് വർദ്ധിച്ചു.
ആന്റി ഒന്നും മിണ്ടാതെ സമ്മതിച്ചത് പോലെ ആന്റിയുടെ കൈകൾ ടേബിളിൽ കിടത്തിയൂന്നി വച്ചിട്ട് മുഖം മാക്സിമം മുകളിലേക്ക് ഉയർത്തി വച്ചിട്ട് കണ്ണുകളടച്ചു പിടിച്ചു.
അപ്പോ ഞാൻ അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി ആന്റിയുടെ വലത് കവിളിൽ കൈ വെച്ചമർത്തി പിടിച്ചുകൊണ്ട് മുഖം താഴ്ത്തി എന്റെ ഇടതു കവിളിനെ ആന്റിയുടെ ഇടത് കവിളിൽ ചേര്‍ത്തു പിടിച്ചു. ആന്റിയുടെ മുഖത്ത് പെട്ടന്ന് ചെറിയൊരു നടുക്കമുണ്ടായി. ആന്റി പെട്ടന്ന് ശ്വാസം വലിച്ച് പിടിക്കുകയും ചെയ്തു. പക്ഷേ അസ്വസ്ഥത ഒന്നും പ്രകടിപ്പിച്ചില്ല. കൂടാതെ ആ നടുക്കം പോലും പെട്ടന്ന് മാറുകയും ചെയ്തു. ആന്റി വീണ്ടും റിലാക്സായി.
