മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“ജിനു മോനെ ഇക്കിളിയാവുന്നു.” ആന്റി ചിരിച്ചിട്ട് എന്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് കാല്‍ വിരലുകളിൽ പൊങ്ങി നിന്നു.

ആന്റി എന്റെ തോളില്‍ പിടിച്ചുകൊണ്ട് നിന്നപ്പോ ഒരു സുഖം എന്റെ ദേഹത്ത് പടർന്നു കേറി.

“ഇപ്പൊ തീരും ആന്റി.” ആന്റിയോട് പറഞ്ഞിട്ട് ഞാൻ ആന്റിയുടെ രണ്ട് ഇടുപ്പിലും എന്റെ ജോലി തുടർന്നു. ആന്റി ചിരിച്ചുകൊണ്ട് എത്തി നിന്നും, ഇടുപ്പിളക്കിയുമൊക്കെ പ്രതികരിച്ചു.

ഒടുവില്‍ ഇടുപ്പിലെ എന്റെ ജോലി കഴിഞ്ഞ് ഞാൻ ആന്റിയുടെ പൊക്കി പിടിച്ചിരുന്ന ഷർട്ട് വിട്ടു. ഉടനെ ആന്റി എന്റെ രണ്ട് തോളും വിട്ടിട്ട് മാറി നിന്നു.

“ഓക്കെ ആന്റി, ഇനി ആന്റിയുടെ കാലുകൾക്ക് ചില മൂവ്മെന്റ്സ് കൊടുക്കണം..” ഞാൻ ആന്റിയെ അറിയിച്ചു.

“ഓക്കെ ജിനു മോനെ, ഞാനിപ്പോ എന്താണ് ചെയ്യേണ്ടത്..?”

“പുറകില്‍ നിന്നും ആന്റിയെ ഞാൻ പൊക്കിപ്പിടിച്ചു നിര്‍ത്തും, എന്നിട്ട്

ഞാൻ പറഞ്ഞു തരുന്ന ലെഗ് മൂവ്മെന്റ്സ് ആന്റി ചെയ്യണം. എന്തേ ആന്റിക്ക് കുഴപ്പമുണ്ടോ..?”

“കുഴപ്പമില്ല ജിനു മോനെ.” നാണത്തോടെ ആന്റി സമ്മതിച്ചു. “പക്ഷേ എന്തിനാണ് എന്നെ പൊക്കി പിടിക്കുന്നത്, താഴെ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയില്ലേ..?” ആന്റി സംശയം ചോദിച്ചു.

“കഴിയില്ല ആന്റി. കാരണം ആന്റിയുടെ രണ്ട് കാലുകളും മുന്നോട്ട് നീട്ടി നിര്‍ത്തികൊണ്ടാണ് ഞാൻ പറയുന്ന മൂവ്മെന്റ്സൊക്കെ കാലുകള്‍ക്ക്‌ കൊടുക്കേണ്ടത്.”

“ഓ, അങ്ങനെയാണെങ്കില്‍ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയില്ല, ശെരിയാണ്.” കാര്യം മനസ്സിലായപ്പോള്‍ ആന്റി സമ്മതിച്ചു. “ശെരി ജിനു മോനെ, ഞാൻ റെഡിയാണ്. തുടങ്ങാം.” ആന്റി അങ്ങോട്ട് തിരിഞ്ഞു നിന്നു.

അപ്പോ ഞാൻ എന്റെ കാൽ മുട്ടുകൾ കുറച്ച് മടക്കി അഡ്ജസ്റ്റ് ചെയ്തിട്ട് ആന്റിയോട് ചേര്‍ന്നു നിന്നു. ഉടനെ എന്റെ ഉരുക്കായി നില്‍ക്കുന്ന സാധനം ആന്റിയുടെ ചന്തിയുടെ അടിഭാഗത്ത് തുടകൾക്കിടയിലേക്ക് കുത്തിപ്പിടിച്ചു നിന്നു.

ഉടനെ ആന്റിയുടെ ശരീരം പെട്ടന്ന് സ്റ്റിഫായി പോയി. ആന്റി അസ്വസ്ഥതയോടെ തല ചെരിച്ച് എന്നെ നോക്കി. പക്ഷേ അപ്പോഴേക്കും ഞാൻ ആന്റിയുടെ അടിവയറ്റിൽ എന്റെ രണ്ട് കൈയും ചുറ്റി ആന്റിയെ പൊക്കി ആന്റിയുടെ ചന്തി എന്റെ വയറ്റിൽ ചേര്‍ത്ത് ആന്റിയെ സപ്പോര്‍ട്ട് ചെയ്യിച്ച് നിർത്തിയതും ആന്റി അസ്വസ്ഥത മറന്നുപോയി.

“ജിനു മോനെ, എനിക്ക് വെയിറ്റൊന്നുമില്ലേ..?” ചിരിയോടെ ആന്റി ചോദിച്ചു. “നിസ്സാരമായിട്ടാണല്ലോ എന്നെ ഉയർത്തി പിടിച്ചു നിർത്തിയിരിക്കുന്നത്..!?”

“ഇതാണോ വലിയ വെയിറ്റ്. വെറും 50,52 കിലോയേ ആന്റിക്ക് കാ—”

“കളിയാക്കല്ലേ ജിനു മോനെ, എനിക്ക് 68 കിലോയുണ്ട്.”

“ഓക്കെ 68. പക്ഷേ 68 ഒരു വെയിറ്റാണോ..? തലയിണ പൊക്കി പിടിച്ചിരിക്കുന്നത് പോലെയാ തോന്നുന്നത്.” ഞാൻ

കളിയാക്കി.

“പോടാ കള്ളക്കുട്ടി.” ആന്റി ചിരിച്ചു.

“പിന്നേ ആന്റി, അങ്കിളിന്റെ 114 കിലോ എങ്ങനെയാ ആന്റി സഹിക്കുന്നത്…?” ഞാൻ കളിയാക്കി ചോദിച്ചു.

“അയ്യേ…!” ആന്റി ഭയങ്കര നാണത്തോടെ ചിരിച്ചുകൊണ്ട് ആന്റിയുടെ അടിവയറ്റിൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈയിൽ ഒരു അടിയും ഒരു നുള്ളും തന്നു. ആന്റിയുടെ മുഖം ചുവന്നു തുടക്കുകയും ചെയ്തു.

“പറ ആന്റി, അങ്കിളിന്റെ വെയിറ്റ് എങ്ങനെ സഹിക്കുന്നു…?”

“നീ ചീത്തയാ ജിനു മോനെ. എപ്പോഴും നിനക്ക് വേണ്ടാത്ത കാര്യങ്ങളാണ് അറിയേണ്ടത്,അല്ലേ.” ആന്റി പരാതി പറഞ്ഞെങ്കിലും ആന്റിയുടെ സ്വരത്തിൽ നല്ല നാണമുണ്ടായിരുന്നു.

“ഇത് വേണ്ടാത്ത കാര്യമാണോ ആന്റി.” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. “വേണ്ടാത്തത് കൊണ്ടാണോ അങ്കിളിന് അര മണിക്കൂറില്‍ കൂടുതൽ പിടിച്ചു നില്‍ക്കാനുള്ള ഔഷധം കിട്ടുമോന്ന് ആന്റി അന്ന് ചോ—”

“മതി, മതി.. അതിനെക്കുറിച്ച് കൂടുതൽ വല്ലതും സംസാരിച്ചാൽ നിന്നെ ഞാൻ കൊല്ലും.” ആന്റി പരിഭ്രാന്തി പിടിച്ചു സംസാരിച്ചു.

“ശെരി. അതിനെക്കുറിച്ച് ഞാനൊന്നും മിണ്ടില്ല. മതിയോ…?” ഞാൻ ചോദിച്ചു.

പക്ഷേ ആന്റി അക്കാര്യം പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് സംസാരിച്ചു, “എന്റെ കാലുകൾക്കുള്ള മൂവ്മെന്റ്സ് തുടങ്ങാം ജിനു മോനെ. ഞാൻ ഇപ്പൊ എന്തൊക്കെയാണ് ചെയ്യേണ്ടത്..?”

Leave a Reply

Your email address will not be published. Required fields are marked *