“എന്ത് സൂചി…?” ആന്റി അടുത്ത സംശയം ചോദിച്ചു
“അക്യുപങ്ചർ സൂചികൾ.” പറഞ്ഞിട്ട് ഞാൻ കേയ്സ് തുറന്നു. അതിൽ മുടിയുടെ വണ്ണം മാത്രമുള്ള വെറും നാല് സൂചികൾ മാത്രമാണ് ഉണ്ടായിരുന്നത്.
“നിനക്ക് അക്യുപങ്ചർ അറിയോ..?” ആന്റി ആശ്ചര്യത്തോടെ ചോദിച്ചു. “അക്യുപങ്ചർ ചെയ്യാനാണോ പോകുന്നത്..?”
“അക്യുപങ്ചർ ചെയ്യുനതിലും ഞാൻ വിദഗ്ദ്ധൻ തന്നെയാണ്. പക്ഷേ ഇപ്പൊ അതല്ല ഞാൻ ചെയ്യാൻ പോകുന്നത്.” അത്രയും പറഞ്ഞ ശേഷം ഞാൻ ആ കുഞ്ഞ് കുപ്പി തുറന്ന് നാല് സൂചിയും അതിലേക്ക്
മുക്കിയെടുത്തു. ശേഷം രണ്ട് സൂചി അങ്കിളിന്റെ സാധനത്തിന്റെ ഞരമ്പുകളിൽ അല്‍പ്പം കുത്തി കേറ്റി നിര്‍ത്തിയ ശേഷം ബാക്കി രണ്ട് സൂചികളും അങ്കിളിന്റെ ഓരോ മൊട്ടകളിലും കുത്തി നിര്‍ത്തി.
അപ്പോ സൂചി കുത്തി നിർത്തിയത് കണ്ടിട്ട് ആന്റി പെട്ടന്ന് ചിരിച്ചുപോയി.
“എന്താണ് ഇത്ര ചിരിക്കാൻ..?” പിണങ്ങിയ ഭാവത്തിൽ കണ്ണുകൾ തുറക്കാതെ അങ്കിൾ ആന്റിയോട് ചോദിച്ചു.
“ചേട്ടന് ഇപ്പൊ അവിടെ താഴെ വേദനയെടുത്തില്ലേ..?” ചിരി നിര്‍ത്തി ആന്റി ചോദിച്ചു.
“ഇല്ലല്ലോ.., എന്തിനാ ചോദിച്ചത്.” അങ്കിള്‍ തിരക്കി.
അന്നേരം ഞാൻ സൂചിയൊക്കെ ഞാൻ ഊരിയെടുക്കുന്നത് കണ്ടിട്ട് ആന്റി അങ്കിളിന് മറുപടി കൊടുക്കാതെ നോക്കി നിന്നു. അങ്കിളും പിന്നീട് ഒന്നും മിണ്ടിയില്ല.
“ഇനി 40 സെക്കന്‍ഡ് വെയിറ്റ് ചെയ്യാം ആന്റി.” ആന്റിയോട് ഞാൻ പറഞ്ഞു. “സൂചി കുത്തിയ ഭാഗങ്ങളിൽ ചര്‍മ്മം ചുവന്ന നിറത്തിൽ മാറുകയാണെങ്കിൽ അങ്കിളിന്റെ ഈ പ്രശ്നം കുറച്ച് ഗുരുതരമാണെന്ന് ഉറപ്പിക്കാം. അങ്ങനെയാണെങ്കില്‍ അങ്കിളിന് ട്രീറ്റ്മെന്റ് ചെയ്യാനുള്ള മരുന്നും, തെറാപ്പി ചെയ്യാനുള്ള സൊലൂഷനും പുതിയ പരീക്ഷണങ്ങൾ നടത്തി കണ്ടുപിടിക്കേണ്ടി വരും. ആഴ്ചകളൊ മാസങ്ങളോ വേണ്ടി വന്നേക്കാം.”
ഞാൻ പറഞ്ഞത് കേട്ട് ആന്റിയുടെ മുഖത്ത് ഭയങ്കര ടെൻഷൻ നിറഞ്ഞു. “അപ്പൊ അവിടെ ചര്‍മ്മം ചുവന്നില്ലെങ്കിലോ..?” വിഷമം മറച്ച് ആന്റി ചോദിച്ചു. അങ്കിൾ ഒന്നിലും ഇടപെടാതെ എല്ലാം മിണ്ടാതെ കേട്ടുകൊണ്ട് കിടന്നു. പക്ഷേ പുള്ളിയുടെ മുഖത്തും നല്ല ടെൻഷൻ നിറഞ്ഞാണ് നിന്നത്.
“വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലാണ് മാറുന്നതെങ്കിൽ രക്ഷപ്പെട്ടു. പക്ഷേ ആന്റിയെ ഉൾപ്പെടുത്തി നടത്തുന്ന ടെസ്റ്റ് കൂടി കഴിഞ്ഞാലേ എല്ലാം എനിക്ക് വ്യക്തമാവുകയു—”
“നോക്ക് ജിനു..!!” ആന്റി പെട്ടന്ന് സന്തോഷത്തില്‍ വിളിച്ചു കൂവി.
അങ്കിൾ പോലും കണ്ണുകൾ തുറന്ന് തല പൊക്കി താഴെ നോക്കി. പക്ഷേ പുള്ളിയുടെ പുള്ളിക്ക് ഒന്നും കാണാന്‍ കഴിയാത്തത് കൊണ്ട് അങ്കിൾ പിന്നെയും കണ്ണുകളടച്ച് പഴയ പോലെ കിടന്നു.
ഞാൻ സൂചി കുത്തിയ നാല് സ്ഥലത്തും വെള്ള കലര്‍ന്ന മഞ്ഞ നിറത്തിലിൽ മാറിയത് കൊണ്ടാണ് ആന്റി സന്തോഷത്തില്‍ വിളിച്ചു കൂവിയത്.
“ഓക്കെ ആന്റി, അങ്കിളിന് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ചെയ്ത ടെസ്റ്റുകളിൽ നിന്നും കിട്ടിയ റിസൾട്ട് വച്ച്, എന്റെ ട്രീറ്റ്മെന്റ് നടത്തിയാല്‍, 32 ശതമാനം വിജയ സാധ്യതയാണ് കാണുന്നത്.”
ഞാൻ പറഞ്ഞത് കേട്ട് അങ്കിൾ ആശ്ചര്യത്തോടെ കണ്ണുകൾ തുറന്ന് എന്നെ നോക്കി. “നേരത്തത്തേക്കാളും മൂന്നിരട്ടി വിജയ സാധ്യത കൂടിയല്ലോ…!!” അങ്കിൾ സന്തോഷത്തോടെ ചിരിച്ചിട്ട് പഴയ പോലെ കണ്ണുകളടച്ച് കിടന്നു.
“ഓക്കെ ആന്റി, ഇനി ഞാൻ പറയുന്നത് പോലെ ആന്റി ചെയ്യണം. ആന്റി റെഡിയാണോ..?” പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് ആന്റിയുടെ മുഖം നാണത്തീൽ ചുവന്നു തുടുത്ത് വലിഞ്ഞു മുറുകി നിന്നു.
“ഞാൻ റെഡിയാണ്…. എന്താണ് ഞാൻ ചെയ്യേണ്ടത്..?” ആന്റി ചെറിയ വിക്കലോടെ ഭയങ്കര നാണത്തിൽ സംസാരിച്ചു.
“ആന്റി എന്ത് ചെയ്താലും വേണ്ടില്ല, അങ്കിളിന്റെ ലിംഗത്തെ ഒന്ന് ഉദ്ധരിച്ച് നിര്‍ത്തണം.” ഞാൻ ആന്റിയോട് ആവശ്യം പറഞ്ഞു.
അപ്പോ ആന്റി ചമ്മലോടെ അങ്കിളിന്റെ മുഖത്തേക്ക് നോക്കി. പക്ഷേ പുള്ളി കണ്ണുകൾ തുറന്നില്ല. കൂടുതൽ ഇറുക്കി പിടിക്കുകയും ചെയ്തു.
