മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

പുള്ളി അതിനെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോ ശെരിക്കും കോമഡിയായിട്ടാണ് എനിക്ക് തോന്നിയത്‌.

ആന്റി പെട്ടന്ന് ചിരിക്കുകയും ചെയ്തു. ആന്റിയുടെ ചിരി കേട്ടപ്പോ ആന്റിക്ക് പോലും അത് കോമഡിയായി തോന്നിയെന്ന് മനസ്സിലായി.

“ഈ ഗൗൺ ധരിക്കു.” എനിക്കും വന്ന ചിരിയടക്കി കൊണ്ട്‌ ഞാൻ പുള്ളിയോട് പറഞ്ഞു. “പിന്നെ അകത്ത് വേറെയൊന്നും ഇടേണ്ട.” ഞാൻ പ്രതേകമെടുത്ത് പറഞ്ഞപ്പോ അങ്കിളിന്റെ മുഖം മാത്രമല്ല, ആന്റിയുടെ മുഖവും തുടുത്തു പോയി.

അതൊന്നും കാണാത്ത പോലെ ഞാൻ തുടർന്നു, “ശേഷം അങ്കിൾ ഈ തെറാപ്പി ടേബിളിൽ കേറി കിടന്നോളു.” അങ്ങനെ പറഞ്ഞിട്ട് ഞാൻ ആ തെറാപ്പി ടേബിളിന് ചില അഡ്ജസ്റ്റ്മെന്റ് ചെയ്ത ശേഷം ഇപ്പോഴും ഗൗണും നോക്കി മിഴിച്ചു നില്‍ക്കുന്ന അങ്കിൾക്ക് ഡ്രെസ്സ് മാറാൻ ഉപയോഗിക്കുന്ന ആ ചെറിയ കാബിൻ കാണിച്ച് കൊടുത്തു. “ദാ, അതിനകത്ത് കേറി ഡ്രെസ്സ് മാറി വരൂ.”

അങ്കിൾ പരാതിയൊന്നും പറയാതെ കാബിനിലോട്ട് പോയി.

“ജിനു…,” അങ്കിൾ പോയതും ആന്റി അല്‍പ്പം വെപ്രാളം പിടിച്ച് എന്നെ വിളിച്ചു.

ഞാൻ അപ്പൊ ആന്റിയെ നോക്കി.

“ചേട്ടന്റെ ടെസ്റ്റ് നടത്താൻ എന്റെ കൈ മാത്രം ഉപയോഗിച്ചാൽ മതിയാവില്ലേ..? എന്റെ… എന്റെ.. വായ് ഉപയോഗിക്കേണ്ട കാര്യമുണ്ടോ..?” ആന്റി എന്നെ നോക്കാതെ ഭയങ്കര നാണത്തിൽ ചോദിച്ചു. അന്നേരം ആന്റിയുടെ സൗന്ദര്യം വല്ലാതെ വർദ്ധിച്ചു നിന്നു.

“ഇപ്പൊ ഒന്നും പറയാൻ കഴിയില്ല ആന്റി, അത്യാവശ്യമെന്ന് കണ്ടാൽ മാത്രമേ ഞാൻ അങ്ങനെ ആവശ്യപ്പെടുകയുള്ളു.”

“ശെരി ജിനു, ഞാൻ സഹകരിക്കാം. ചേട്ടന്റെ ഈ അസുഖം മാറിയാല്‍ മതിയായിരുന്നു.” നെടുവീര്‍പ്പോടെ ആന്റി പറഞ്ഞു.

അന്നേരം മുട്ട് വരെയുള്ള ഗൗൺ ധരിച്ചു

കൊണ്ട്‌ അങ്കിൾ കാബിനിൽ നിന്നിറങ്ങി വന്നു. ആന്റി അപ്പോഴും ചിരിച്ചു.

“കളിയാക്കല്ലേ വിദ്യേ.” മുഖത്ത് ചമ്മലും ടെൻഷനും ഉണ്ടായിരുന്നെങ്കിലും ആന്റിയുടെ ചിരി കണ്ടിട്ട് അങ്കിളും ചിരിച്ചു. എന്നിട്ട് അങ്കിൾ വന്ന് തെറാപ്പി ടേബിളിൽ കേറി കിടന്ന ശേഷം, ഇനി എന്താണെന്ന് ചോദിക്കും പോലെ അസ്വസ്ഥതയോടെ എന്നെ നോക്കി.

ഇനി എന്താണ് വരാൻ പോകുന്നതെന്ന്‌ ഊഹിച്ചത് പോലെ ആന്റി ശ്വാസം പിടിച്ചു നിന്നു.

“അങ്കിൾ അങ്ങനെ കിടന്നോളൂ, ആദ്യം എനിക്ക് ചില നിസാര ടെസ്റ്റുകൾ ചെയ്യാനുണ്ട്. അത് കഴിഞ്ഞ് എന്റെ നിർദ്ദേശങ്ങൾ കിട്ടുമ്പോ അതുപോലെ ചെയ്താൽ മതി.” ഞാൻ പുള്ളിയോട് പറഞ്ഞിട്ട് ആന്റിയെ നോക്കി.

അപ്പൊ എന്നെ തന്നെ ടെൻഷനിൽ നോക്കി നില്‍ക്കുകയായിരുന്ന ആന്റി പെട്ടന്ന് കണ്ണുകൾ താഴ്തി നിലത്ത് നോക്കി നിന്നു. ആന്റിയുടെ മുഖം ചുവന്ന് വരാനും തുടങ്ങി.

“ആന്റി,” ഞാൻ വിളിച്ചപ്പോ ആന്റി ചമ്മലോടെ എന്നെ നോക്കിയ ശേഷം വീണ്ടും മുഖം താഴ്ത്തി നിന്നു. “ഞാൻ സമയമുൾപ്പെടെ മെൻഷൻ ചെയ്ത് പറയുന്ന കാര്യങ്ങൾ മടിച്ചു നിന്ന് സമയം കളയാതെ ആ സംശയത്തിനുള്ളിൽ തന്നെ ചെയ്തിരിക്കണം. കാരണം ഈ ടെസ്റ്റൊക്കെ ചെയ്യുമ്പോ സമയം നിര്‍ണായകമാണ്. ഇല്ലെങ്കില്‍ കറക്റ്റ് റിസൾട്ട് എനിക്ക് കിട്ടാൻ ബുദ്ധിമുട്ടാവും, മനസ്സിലായോ..?” സീരിയസ്സായി ഞാൻ ആന്റിയോട് പറഞ്ഞു.

“മ്മ്, മനസിലായി.” ഒന്ന് മടിച്ചു നിന്ന ശേഷം ആന്റി സമ്മതിച്ചു. അപ്പൊ അങ്കിൾ ചുണ്ടിറുക്കി പിടിച്ചുകൊണ്ട് കണ്ണുകളും അടച്ച് കിടന്നു.

“ശെരി അങ്കിൾ, നിങ്ങൾ റെഡിയാണോ..?” കണ്ണടച്ച് കിടക്കുന്ന പുള്ളിയോട് ഞാൻ ചോദിച്ചു.

“ഹ്മ്, റെഡിയാണ്.” പുള്ളി കണ്ണുകൾ കൂടുതൽ ഇറുക്കിയടച്ച് പിടിച്ചു.

അപ്പോ ഞാൻ

വീണ്ടും അലമാര ഭാഗത്തേക്ക് പോയി അതിന്റെ ഒരു സൈഡിൽ ഉണ്ടായിരുന്ന ബോക്സ് തുറന്ന് ഒരു പെയർ എക്സാമിനേഷൻ ഗ്ലൗസെടുത്ത് ധരിച്ച ശേഷം തിരികെ അങ്കിളിന്റെ അടുത്തേക്ക് വന്നു.

ശേഷം കൂടുതലൊന്നും പറയാതെ ഞാൻ അങ്കിളിന്റെ ഗൗൺ വയറിന് മുകളില്‍ വരെ പൊക്കി വച്ചു.

അപ്പോ അങ്കിള്‍ മുഷ്ടി നന്നായി ചുരുട്ടി പിടിച്ചു, തുടകൾ കൊണ്ട്‌ പുള്ളിയുടെ സാധനം മറച്ചു പിടിക്കാന്‍ ശ്രമിച്ച ശേഷം മര്യാദയ്ക്ക് പഴയ പോലെ അടങ്ങി കിടന്നു. ആന്റി നാണം കേറി സ്വയം പെട്ടന്ന് വലിച്ചെടുത്തിട്ട് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *