മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ഓക്കെ ജിനു.” അങ്കിളിന്റെ സന്തോഷം മുഖത്ത് നിറഞ്ഞു കവിഞ്ഞു.

“ശെരി, ഞാൻ പോയി എടുത്തോണ്ട് വരാം. നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യൂ.” അതും പറഞ്ഞ്‌ ഞാൻ പുറത്തേക്ക്‌ വന്നു.

ഹാളില്‍ വന്നിട്ട് സ്റ്റെല്ല ആന്റി ഉണ്ടോന്ന് നോക്കി. പക്ഷേ ആന്റി അവിടെ ഇല്ലായിരുന്നു. എന്റെ റൂമിൽ എന്റെ ലാപ്ടോപ്പിൽ നിന്നും മൂവിയുടെ ശബ്ദം കേട്ടപ്പോ ആന്റി എന്റെ റൂമിലാണെന്നറിഞ്ഞ് ഞാൻ അങ്ങോട്ട് പോയി.

“ജിനു മോനെ..!!” മേശപ്പുറത്തു ലാപ്ടോപ്പ് വച്ച് കസേരയില്‍ ഇരുന്നുകൊണ്ട് മൂവി നോക്കുകയായിരുന്ന ആന്റി എന്നെ കണ്ടതും ചെറിയ നാണത്തോടെ തല താഴ്ത്തി.

പക്ഷേ വീണ്ടും എന്റെ മുഖത്തേക്ക് ആന്റി നോക്കി.

“എന്തായി അവിടത്തെ കാര്യങ്ങൾ..? പുള്ളിയുടെ പ്രശ്നം മാറ്റാൻ കഴിയുമോ..? എങ്ങനെയുള്ള ടെസ്റ്റൊക്കെയാണ് നീ നടത്തിയത്..?” ആന്റി ആകാംഷയോടെ ചോദിച്ചു.

അപ്പോ ആന്റിയോട് എല്ലാം ഞാൻ വ്യക്തമായി പറഞ്ഞു. അങ്കിൾ ശ്രീവിദ്യ ആന്റിയുടെ മുലയിലും ചന്തിയിലുമൊക്കെ പിടിച്ചത് പോലും ഞാൻ ആന്റിയോട് പറഞ്ഞു.

“അയ്യേ… എന്തൊക്കെയാണ് ജിനു മോനെ എന്നോട് നി പറയുന്നത്…?” നാണം കാരണം ആന്റി മുഖം പൊത്തി ചിരിച്ചു. “ശെരി,

നി പോ. മരുന്നെടുത്ത് കൊടുത്ത് ടെസ്റ്റ് ചെയ്.” ആന്റി എന്നെ നോക്കാതെ പറഞ്ഞിട്ട് വീണ്ടും കസേരയില്‍ ഇരുന്ന് മൂവി നോക്കി.

ഞാൻ സമയം കളയാതെ നേരെ സ്റ്റോറില്‍ പോയി വേണ്ടതൊക്കെ ഒരു സ്റ്റോറേജ് ബോക്സിലാക്കി എടുത്തുകൊണ്ട് തിരികെ തെറാപ്പി റൂമിലേക്ക് പോയി. അവിടെ അങ്കിളും ആന്റിയും തെറാപ്പി ടേബിളിൽ ഇരുന്നുകൊണ്ട് ശബ്ദം താഴ്ത്തി എന്തോ സംസാരിക്കുകയായിരുന്നു.

ഞാൻ റൂമിൽ കേറി ചെന്നപ്പോ അവർ തെറാപ്പി ടേബിളിൽ നിന്നിറങ്ങി നിന്നിട്ട് പ്രതീക്ഷയോടെ എന്നെ നോക്കി.

“ആ ഗൗൺ അഴിച്ച് മാറ്റേണ്ടി വരും, അങ്കിൾ.” ഞാൻ പുള്ളിയോട് പറഞ്ഞു. “കാരണം, ഏത് മരുന്ന് അങ്കിളിന്റെ ലിംഗത്തെ ഉദ്ധരിപ്പിക്കുന്നു എന്ന് അറിഞ്ഞാല്‍ മാത്രം പോര, എന്തെങ്കിലും സൈഡിഫക്റ്റ് ഉണ്ടായോന്നും അറിയണം.”

പുള്ളി ഒട്ടും മടിക്കാതെ ഗൗൺ ഊരി ഭാര്യയുടെ കൈയിൽ കൊടുത്തിട്ട് പൂര്‍ണ നഗ്നനായി നിന്നു.

വല്ലാത്തൊരു മനുഷ്യന്‍ തന്നെ..! ഉള്ളില്‍ ഞാൻ ചിരിച്ചു. ഇങ്ങോട്ട് വന്ന തുടക്കത്തിൽ മാത്രം കുറച്ച് നാണവും ചമ്മലും മടിയുമൊക്കെ കാണിച്ചതാണ്, അതിനുശേഷം ഒരു നാണവും മാനവും പുള്ളിക്കില്ല.

“എങ്ങനെയുള്ള സൈഡിഫക്റ്റായിരിക്കും..?” ഒരു തരി തുണിയില്ലാതെ നില്‍ക്കുന്ന ഭർത്താവിനെ ചമ്മലോടെ ഒന്ന് നോക്കിയ ശേഷം ആന്റി കുറച് അസ്വസ്ഥതയോടെ എന്നോട് തിരക്കി.

“പേടിക്കാനൊന്നുമില്ല ആന്റി. നിപ്പിൾസ് കുറച്ച് ചീര്‍ത്തു പോകും. മുറിഞ്ഞു പോയ പല്ലി വാല് തുള്ളും പോലെ ലിംഗം തുള്ളും. ചെസ്റ്റിലും വയറിലും ചുവന്ന വരകള്‍ പ്രത്യക്ഷപ്പെടും. പക്ഷേ അതൊന്നും സാരമില്ല, അതിനുള്ള പ്രതിവിധിയും എന്റെ പക്കലുണ്ട്.” ഞാൻ പറഞ്ഞിട്ട് കൊണ്ടുവന്ന ബോക്സ് തെറാപ്പി ടേബിളിന് മുകളില്‍ വച്ച ശേഷം അതിനെ തുറന്നു.

പുള്ളിക്ക്

ഏത് മരുന്ന് ചേരുമെന്ന് പോലും എനിക്കൊരു ഊഹമുണ്ടായിരുന്നു. അതുകൊണ്ട്‌ ആ ഊഹം വച്ച് ഞാൻ കൊണ്ടുവന്ന 6 സാമ്പിൾ മരുന്നുകളിൽ നിന്നും ഒരെണ്ണം സെലക്റ്റ് ചെയ്തു. പുള്ളിക്ക് ഇത് ഗുണം ചെയ്തില്ലെങ്കില്‍ മാത്രം മറ്റുള്ളതൊക്കെ പരീക്ഷിച്ചാൽ മതി.

“അങ്കിൾ ഇത് കഴിക്കു.” ഒരു ഗോലി വലുപ്പത്തിലുള്ള ലേഹ്യം പോലത്തെ സാധനം പുള്ളിക്ക് ഞാൻ കൊടുത്തു.

പുള്ളിയും ഒട്ടും മടിക്കാതെ അത് വാങ്ങിച്ച് കഴിച്ചു. ഉടനെ സൈഡിഫക്റ്റ് ഉണ്ടാകുന്നുണ്ടോ എന്നറിയാൻ ആന്റിയുടെ കണ്ണുകൾ അങ്കിളിന്റെ ദേഹം മുഴുവനും ഇഴഞ്ഞു നടന്നു.

രണ്ട് മിനിറ്റ് ഒരു മാറ്റവുമില്ലാതെ നീങ്ങി. ഒടുവില്‍ അങ്കിളിന്റെ സാധനം പതിയെ പൊങ്ങാൻ തുടങ്ങി. അവസാനം അത് നീണ്ടു നിവര്‍ന്ന് നിന്നു.

അങ്കിൾ ആശ്ചര്യത്തോടെ പുള്ളിയുടെ ഭാര്യയെ നോക്കി. ആന്റിയുടെ കണ്ണുകൾ ആശ്ചര്യത്തിൽ തിളങ്ങി.

“ഇത് അത്ര സ്ട്രോംഗ് ഒന്നുമില്ലല്ലോ ജിനു. ഇത്ര സ്ട്രോംഗ്‌ മാത്രമേ കിട്ടുകയുള്ളോ..?” ഒടുവില്‍ ആശ്ചര്യം മാറി ചെറിയ നിരാശയോടെ അങ്കിൾ എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *