ഉടനെ ആന്റി അതുപോലെ ചെയ്തു. ഇത്തവണ അങ്കിൾ ആന്റിയുടെ ചന്തിക്ക് പിടിക്കുകയും അപ്പത്തിൽ ഒന്ന് തടവുകയും ചെയ്തു. അത്രയും ചെയ്യാനേ പുള്ളിക്ക് സമയം കിട്ടിയുള്ളൂ. അപ്പോഴേക്കും ആന്റിയോട് ഞാൻ മതിയെന്ന് പറഞ്ഞത് കൊണ്ട് ആന്റി വേഗം അങ്കിളിന്റെ എല്ലാം വിട്ടിട്ട് പുറകോട്ട് ചാടി മാറി നിന്ന ശേഷം അങ്കിളിന്റെ തുടയിൽ വലിച്ചൊരു അടിയും കൊടുത്തു.
അങ്കിളിന് നന്നായി വേദനിച്ചെങ്കിലും പുള്ളി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
ആന്റിയുടെ മുഖത്ത് ദേഷ്യമൊനാനും ഞാൻ കണ്ടില്ല. നാണം മാത്രമാണ് നിറഞ്ഞു
തുളുമ്പി നിന്നത്, ഒപ്പം സഹിക്കാൻ കഴിയാത്ത കാമവും ആന്റിയുടെ കണ്ണുകളിൽ ഞാൻ കണ്ടു. ആന്റി കുറച്ചുകൂടെ പുറകോട്ട് മാറി നിന്നിട്ട് ടോപ്പും മറ്റും നേരെയാക്കി.
“ഓക്കെ അങ്കിൾ..,” എല്ലാം കോപ്രായങ്ങളും കാണിച്ചിട്ട് ഒരു കൂസലുമില്ലാതെ കിടക്കുന്ന പുള്ളിയെ നോക്കി ഞാൻ തലയാട്ടി.
“മറ്റൊരാളുടെ മുന്നില്‍ വച്ച് സ്വന്തം ഭാര്യയെ ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെയാണ് പുള്ളിക്ക് ധൈര്യം കിട്ടിയത്..!!
“ഈ ടെസ്റ്റുകളൊക്കെ കഴിഞ്ഞു. ഇനി ലാസ്റ്റ് ടെസ്റ്റ് കൂടി ചെയ്താല്‍ എനിക്കൊരു തീരുമാനത്തില്‍ എത്താൻ കഴിയും.” ഞാൻ പുള്ളിയെ അറിയിച്ചു.
“എന്ത് ടെസ്റ്റാണത്..? ഇനി എന്റെ ഭാര്യയെ ഞാൻ ചെയ്യുന്ന സമയം അത് കുഴഞ്ഞ് പോകുന്നത് പരിശോധിക്കുന്ന ടെസ്റ്റാണോ..?” തമാശ പോലെ അങ്കിൾ ചോദിച്ചു.
“അയ്യേ കൃഷ്ണേട്ടാ..!!” എന്റെ പുറകില്‍ നിന്നും ആന്റി ദേഷ്യത്തില്‍ പറഞ്ഞു. പക്ഷേ ആന്റി പെട്ടന്ന് ഭയങ്കര നാണത്തോടെ ചിരിക്കാനും തുടങ്ങി.
“യേയ്, അങ്ങനത്തെ ടെസ്റ്റൊന്നുമല്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോ അങ്കിളിന്റെ കണ്ണുകളിൽ ഒരു നിരാശ ഞാൻ കണ്ടു.
പുണ്യാളന്മാരെ ഈ പുള്ളിക്ക് എന്താണ് പറ്റിയത്. എന്റെ മുന്നിലിട്ട് കളിക്കാനാണോ പുള്ളിയുടെ ആഗ്രഹം..! ആ ടൈപ്പാണോ പുള്ളി..?! ആ, എന്തെങ്കിലുമവട്ടെ.
“അങ്കിളിന്റെ ഈ പ്രശ്നം എനിക്കിപ്പോ വ്യക്തമായി കഴിഞ്ഞു. ഇങ്ങിനെയുള്ള മരുന്ന് തയ്യാറാക്കണമെന്നും എനിക്കറിയാം.” ഞാൻ പുള്ളിയോട് പറഞ്ഞപ്പോ പുള്ളി ചാടി എഴുനേറ്റിരുന്നിട്ട് എന്നെ വിസ്മയത്തോടെ നോക്കി. എന്നിട്ട് തെറാപ്പി ടേബിളിൽ നിന്നും താഴെയിറങ്ങി നിന്നു.
എന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന ആന്റി പോലും നാണം മറന്ന് അങ്കിളിന്റെ അടുത്തുവന്ന് നിന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കി.
“പക്ഷേ ഒരാഴ്ച കഴിഞ്ഞേ ഞാൻ ഫ്രീയാകു. അതിനുശേഷം മാത്രമേ
ആ മരുന്ന് തയ്യാറാക്കുന്ന ജോലി എനിക്ക് തുടങ്ങാൻ കഴിയൂ. തുടങ്ങി കഴിഞ്ഞാല്‍ മൂന്ന് ആഴ്ച കൊണ്ട് റെഡിയാവും. ചുരുക്കി പറഞ്ഞാൽ, ആ മരുന്നിനായി ഒരു മാസം നിങ്ങൾ വെയിറ്റ് ചെയ്യേണ്ടി വരും.” ഞാൻ അവരോട് പറഞ്ഞപ്പോ രണ്ടുപേരുടെയും കണ്ണുകളിൽ ഭയങ്കര നിരാശ പടർന്നു.
“ഒരു മാസമോ..?” അങ്കിൾ നെടുവീര്‍പ്പോടെ പറഞ്ഞിട്ട് ആന്റിയെ നോക്കി. “പക്ഷേ ഉറപ്പായും എന്റെ ഈ പ്രശ്നം തീരുമോ..?” നിരാശ മാറ്റി അങ്കിൾ പെട്ടന്ന് എന്നെ നോക്കി ഉത്സാഹത്തോടെ ചോദിച്ചു.
“തീരും. ഉറപ്പാണ്.” ഞാൻ പുഞ്ചിരിച്ചു. “പക്ഷേ ഒരുദിവസം ഒരു ടോണിക് മരുന്ന് വച്ച് 40 ദിവസം തുടർച്ചയായി എടുക്കണം. നാലാം ദിവസം തൊട്ടേ ഫലവും കണ്ടു തുടങ്ങും. പിന്നെ ഈ ടോണിക്കിന്റെ വില കൂടുതലാണ് കേട്ടോ.”
“വിലയൊന്നും പ്രോബ്ലമില്ല, എത്രയാ ഒരു ടോണിക്കിന്റെ വില..?” അങ്കിൾ ചോദിച്ചു.
“6000 രൂപയാണ് ഒരു ടോണിക്കിന്റെ വില.” ഞാൻ വില പറഞ്ഞു.
“അത്രയേയുള്ളോ..!” ആശ്ചര്യത്തിൽ പറഞ്ഞിട്ട് അങ്കിൾ സന്തോഷത്തോടെ ചിരിച്ചു. “ഈ പ്രശ്നത്തിന്റെ പേരില്‍ ഇത്രയും ദിവസം പലരെയും കണ്ടു നടത്തിയ ചികില്‍സയുടെ മൊത്തം ചിലവും കൂട്ടിയാൽ 30 ലക്ഷം കവിയും. എന്റെ അസുഖം മാറിയതുമില്ല. പക്ഷേ വെറും രണ്ടര ലക്ഷം മാത്രമാണ് 40 ദിവസത്തേക്കുള്ള നിന്റെ അപൂര്‍വ ടോണിക്കിന്റ വില. ഇത്ര കുറച്ചാകുമെന്ന് ഞാൻ വിചാരിച്ചില്ല.”
“ശെരിയാണ് ജിനു.” ആന്റിയും ആശ്ചര്യം പ്രകടിപ്പിച്ചു. “ഒരിടത്തും ഇതിന്റെ പ്രതിവിധി കണ്ടില്ല. പക്ഷേ നി നിസ്സാരമായി ടെസ്റ്റുകൾ നടത്തി ഇതിന്റെ മരുന്നും തരാമെന്ന് ഉറപ്പ് തന്നു. പോരാത്തതിന് ഇത്രയും വലിയ ബോഡി ഇഷ്യൂ തീർക്കാൻ ചിലവും കുറവു…!”
