മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“എന്റെ സ്വന്തം മമ്മിയോടും, ഓര്‍മ വച്ച

കാലം തൊട്ടേ എന്റെ സ്വന്തം ആന്റിയായി കാണുന്ന ഷെഹി ആന്റിയോടും ഇതിനെക്കുറിച്ച് ഒന്നുംതന്നെ എനിക്ക് സംസാരിക്കാൻ കഴിയില്ല, അതുകൊണ്ട്‌ ഞാൻ ചേട്ടനോട് പറയുവാ…. ചേട്ടനിൽ നിന്നും എന്റെ മമ്മിക്കും ആന്റിക്കും കിട്ടുന്ന സന്തോഷത്തെ തടയാൻ എനിക്ക് കഴിയില്ല, ഈ സന്തോഷം അവർ അര്‍ഹിക്കുന്നു. പക്ഷേ ചേട്ടാ…. ഇനിയെങ്കിലും നിങ്ങൾ ചെയ്യുന്നതൊക്കെ വീഡിയോ പിടിച്ച് തെളിവായി സൂക്ഷിക്കരുതെന്ന് മമ്മിയോടും ആന്റിയോട് കര്‍ശനമായി ചേട്ടൻ പറയണം. ഈ വീഡിയോസ് അബദ്ധത്തിൽ എങ്ങാനും ലീക്കായി പബ്ലിക്കിൽ വന്നാൽ എന്തായിരിക്കും സംഭവിക്കുക..!? അവരുടെ ജീവിതം തകരുക മാത്രമല്ല അവര്‍ക്ക് ജീവിച്ചിരിക്കാൻ പോലും കഴിയില്ല. കൂടാതെ, അവരുടെ മക്കളായ എന്നെയും ഹസ്നയേയും ജനങ്ങൾ എങ്ങനെ കാണുമെന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ..!!”

റിഥി അത്രയും പറഞ്ഞിട്ട് എന്റെ മുന്നില്‍ വച്ചുതന്നെ അവളുടെ മൊബൈലില്‍ ഉണ്ടായിരുന്ന മറ്റെ വീഡിയോസ് സകലതും അവൾ ഡിലീറ്റ് ചെയ്തു.

“ഇനി ചേട്ടൻ അവരെക്കൊണ്ട് എങ്ങനെയെങ്കിലും ആ വീഡിയോസൊക്കെ ഡിലീറ്റ് ചെയ്യിക്കണം. എനിക്കും ഹസ്നക്കും നിങ്ങളുടെ ഈ സംഭവങ്ങളൊക്കെ അറിയാമെന്ന് അവരോട് പറയരുത്.” ലാസ്റ്റായി അത്രയും പറഞ്ഞിട്ട് അവള്‍ ധൃതിയില്‍ എഴുന്നേറ്റു. എന്നിട്ട് വേഗം നടന്നുപോയി എന്റെ റൂം വാതിൽ തുറന്ന് പുറത്തിറങ്ങിയ ശേഷം വാതിൽ പഴയ പോലെ ചാരിയിട്ടിട്ട് അവള്‍ പോയി. തലയില്‍ ഇടി വീണ പോലെ ഞാൻ ഒരുപാട്‌ നേരം ശ്വാസം പോലും വിടാതെ ഇരുന്നു പോയി.

ഈ വീഡിയോസാണ് എല്ലാ പ്രശ്നത്തിനും കാരണം. എത്ര പറഞ്ഞാലും ഈ ആന്റിമാർക്ക് മനസ്സിലാവുന്നില്ല.

റിഥി പറഞ്ഞത് വളരെ ശെരിയാണ്. ഈ വീഡിയോസെങ്ങാനും ലീക്കായാൽ ആന്റിമാരെ വേശ്യകളായി ലോകം മുദ്ര കുത്തും. അവരുടെ

മക്കളായ റിഥിയും ഹസ്നയേയും അതുപോലെ തന്നെ വിചാരിക്കും. ആളുകൾ ഇവരെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കും. റിഥിയേയും ഹസ്നയേയും ചില ആളുകൾ അപരാധം പറയും. വേറെ ചിലർ അവരെ വളയ്ക്കാനും, കളിക്കാൻ വിളിക്കുകയുമൊക്കെ ചെയ്യും. എല്ലാം വിചാരിച്ച് ഞാൻ നടുങ്ങിപ്പോയി.

മനസ്സിൽ ഒരു തീരുമാനമെടുത്തുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു. പക്ഷേ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തുപോയി വെറുതെ എന്റെ വണ്ടിക്കടുത്ത് ഇരിക്കാമെന്ന് വിചാരിച്ച സമയം എന്റെ റൂം വാതിൽ പിന്നെയും തുറക്കപ്പെട്ടു.

ആരോ അകത്ത് കയറി വാതിൽ പിന്നെയും ചാരിയിട്ടു. പുണ്യാളന്‍മാരേ.. റിഥിയാണോ പിന്നെയും വന്നത്..? അതോ ഹസ്നയാണോ റിഥിയേ പോലെ പരാതിയുമായി വന്നത്..?

ഇരുട്ടത്ത് നിഴൽ പോലെ എന്റെ റൂമിനകത്തേക്ക് വന്നയാൾ ലൈറ്റൊന്നുമിടാതെ നേരെ വന്ന് ബെഡ്ഡിൽ കയറി എന്റെ സൈഡിൽ ചെരിഞ്ഞ് കിടന്നിട്ട് മലര്‍ന്നു കിടക്കുന്ന എന്നെ സൈഡിൽ നിന്നും കെട്ടിപിടിച്ചു.

“ജെസ്സി മോളെ.” ആശ്വാസത്തോടെ ഞാൻ പറഞ്ഞു.

“അച്ചാച്ചൻ ഉറങ്ങാതിരിക്കുവാണോ..?” ജെസ്സി ഇറക്കപ്പിച്ചയിൽ ചോദിച്ചു. എന്നിട്ട് അവിടെ അനക്കമൊന്നുമുണ്ടായില്ല.

ജെസ്സിയെ വ്യക്തമായി അറിയാവുന്ന എനിക്ക് അവൾ ഉറങ്ങിപ്പോയെന്ന് അവളുടെ ശ്വാസഗതിയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ഞാൻ പെട്ടന്ന് ചെരിഞ്ഞ് കിടന്നിട്ട് എന്റെ അനിയത്തിയെ എന്നോട് ചേര്‍ത്തു പിടിച്ചു. ഉടനെ എന്റെ മനസ്സ് ശാന്തമായി. ഉള്ളില്‍ ഒരു ആശ്വാസം നിറഞ്ഞു. ഉറക്കം മെല്ലെ എന്റെ കണ്ണുകളിൽ പടർന്നു പിടിക്കാൻ തുടങ്ങി. പെട്ടന്നു തന്നെ ഞാൻ ഉറങ്ങുകയും ചെയ്തു.

**********************

രാവിലെ 3:50 ന് ഞാൻ ഉണര്‍ന്നപ്പൊ ജെസ്സി ഇല്ലായിരുന്നു. അവൾ മൂന്ന്‌ മണിക്ക് എഴുനേറ്റ് പോയിട്ടുണ്ടാവും.

രാത്രി ഞാൻ അഴിച്ച് ഷെല്‍ഫിൽ വച്ചിരുന്ന എന്റെ

ഷഡ്ഡിയും ടീ ഷര്‍ട്ടും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി. ഫ്രെഷായിട്ട് പുറത്ത്‌ വന്നിട്ട് ഞാൻ യോഗ ചെയ്ത് കഴിഞ്ഞിട്ട് എണീക്കുന്ന സമയമാണ് രണ്ട് ആന്റിമാരും എന്റെ റൂമിൽ കയറി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *