മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“സത്യം തന്നെയാ ഷെഹി.” സവിത ആന്റിയും

സമ്മതിച്ചു. “ശെരി ജിനു പോയുറങ്ങ്. ഇതൊക്കെ ഞങ്ങൾ ഒതുക്കി കഴുകി വെച്ചോളാം.”

“അപ്പോ ശെരി ഗുഡ് നൈറ്റ്.” ഞാൻ കൈയും വായും കഴുകിയിട്ട് നേരെ എന്റെ റൂമിൽ വന്ന് വെറും ത്രീ ഫോര്‍ത്ത് മാത്രം ഇട്ടിട്ട് ലൈറ്റ് ഓഫാക്കി കിടന്നു.

പെട്ടന്ന് സ്റ്റെല്ല ആന്റി മനസ്സിൽ കേറി വന്നപ്പോ ആന്റിയെ ഒന്ന് വിളിക്കാൻ തോന്നി. പക്ഷേ വേണ്ടെന്ന് വച്ചു. നാട്ടില്‍ പോയിട്ട് സ്റ്റെല്ല ആന്റിക്ക് ഫുൾ ബോഡി മസാജ് ചെയ്തു കൊടുക്കുന്ന കാര്യം വിചാരിച്ച് കൊണ്ട്‌ ഞാൻ കണ്ണുകളടച്ചു.

**********************

രാത്രി എപ്പോഴോ വെറുതെ ചാരി കിടന്ന വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. ഉടനെ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു. മൂന്ന്‌ ദിവസം കഴിഞ്ഞ് ഒടുവില്‍ ജെസ്സി വന്നിരിക്കുന്നു.

ജെസ്സി പതിവില്ലാതെ റൂമിൽ കേറിയ ശേഷം ഡോർ ലോക്ക് ചെയ്തു. എന്നിട്ട് ലൈറ്റ് ഒണാക്കിയപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്.

വന്നത് ജെസ്സിയല്ല, റിഥിയാണ്. മുട്ട് വരെയുള്ള ഒരു ഹാഫ് സ്ക്കേർട്ടും, പിന്നെ ഒരു നേർത്ത വെള്ള ടീ ഷര്‍ട്ടുമാണ് അവൾ ഇട്ടിരുന്നത്. ടീ ഷര്‍ട്ടിലൂടെ അകത്തുള്ള ഷിമ്മി നന്നായി കാണുന്നുണ്ടായിരുന്നു. ഉറപ്പുള്ള മുലകളായത് കൊണ്ട്‌ ബ്രാ ഇല്ലാതെ തന്നെ അത്‌ നല്ല എടുപ്പോടെ ഉയർന്ന് നിന്നു.

ഞാൻ ബെഡ്ഡിൽ നിന്ന് വേഗം എഴുനേറ്റ് നിലത്ത് നിന്നു. പക്ഷേ നേരത്തേന്ന് എന്റെ സാധനം ഫുൾ കമ്പിയായി ത്രീ ഫോര്‍ത്തിനെ നന്നായി പുറത്തേക്ക്‌ തള്ളിപ്പിടിച്ച് നില്‍ക്കുകയായിരുന്നത് കൊണ്ട്‌ ഞാൻ വേഗം ബെഡ്ഡിൽ ഇരുന്നിട്ട് എന്റെ രണ്ട് കൈയും മടിയില്‍ വച്ച് എന്റെ സാധനത്തെ റിഥിയിൽ നിന്നും

പരമാവധി മറച്ചു വയ്ക്കാൻ ശ്രമിച്ചു. പക്ഷേ അവളൊരു ഭാവമാറ്റവുമില്ലാതെ എന്റെ മുഖത്ത് നോക്കിയാണ് നിന്നത്.

“റിഥി എന്തിനാ ഈ സമയത്ത് ഇങ്ങോട്ട് വന്നത്..?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.

“എന്റെ മമ്മിയും ഷെഹി ആന്റിയുമാണ് ഇങ്ങോട്ട് വന്നിരുന്നതെങ്കിൽ ചേട്ടന് സന്തോഷമാകുമായിരുന്നു, അല്ലേ..?” അവളും ഗൗരവത്തിൽ തന്നെ തിരിച്ചടിച്ചു.

അപ്പോ എനിക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. പക്ഷേ അവൾ വിചാരിച്ചത് പോലെ ഞാൻ വിരണ്ടതുമില്ല. ഞാൻ മിണ്ടാതെ സീരിയസ്സായി അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.

അപ്പോ അവളാണ് വിരണ്ടു പോയത്. ചെറിയൊരു ഭയം അവളുടെ മുഖത്ത് നിഴലിട്ടും നിന്നു. പക്ഷേ ഞാൻ അവളെ തെറ്റായിട്ടൊന്നും ചെയ്യില്ലെന്ന വിശ്വസം പെട്ടന്നുണ്ടായത് പോലെ റിഥി എന്റെ റൂമിൽ കിടന്ന കസേര എടുത്തുകൊണ്ട് വന്ന് എനിക്ക് എതിരായി പരമാവധി എന്നോട് ചേര്‍ത്തിട്ടിട്ട് അതിലേക്ക് അവൾ ഇരുന്നു. എന്നിട്ട് അവളുടെ മൊബൈല്‍ അവളുടെ തുടയിൽ വച്ചിട്ട് MX പ്ലേയർ തുറന്ന് അതിലുണ്ടായിരുന്ന പ്രൈവസി ഫോള്‍ഡറിന്റെ പിന്‍ കൊടുത്ത് തുറന്ന ശേഷം, ശബ്ദം നന്നായി കുറച്ച് വച്ചിട്ട് അതിലുണ്ടായിരുന്ന ഓരോ വീഡിയോസായി പ്ലേ ചെയ്ത്‌ എനിക്ക് കാണിച്ചുതരാൻ തുടങ്ങി.

ഞാൻ ഷെഹിന ആന്റിയെ ആന്റിയുടെ റൂമിൽ വച്ച് കളിച്ചതും, സവിത ആന്റി എന്നെ പിടിച്ചു വലിച്ച് കിടത്തി എന്റെ മുകളിലിരുന്ന് ചെയ്യുന്നതും, കിച്ചനിൽ വച്ചുള്ള ത്രീസം കളിയുമൊക്കെ ഉണ്ടായിരുന്നു. പോരാത്തതിന് ഇന്ന്‌ രാവിലെ സവിത ആന്റിയും ഷെഹിന ആന്റിയും മാറിമാറി എന്റെ മടിയില്‍ കയറി എന്നെ കളിക്കുന്നതും, അതിനുശേഷം ഞാൻ അവരെ പല തരത്തിൽ കളിക്കുന്ന വീഡിയോസും ഉണ്ടായിരുന്നു.

എല്ലാം അന്തംവിട്ട് നോക്കിയിരിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്.

ഇന്ന്‌ കളിക്കുമ്പോ വീഡിയോ എടുക്കണ്ടാന്ന് ഞാൻ കുറെ പറഞ്ഞു നോക്കിയതാണ്, പക്ഷേ രണ്ട് ആന്റിമാരും കേട്ടില്ല. വീഡിയോസ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും അവർ കേട്ടില്ല. ഇപ്പൊ ഈ വീഡിയോസ് കാരണം ഈ 23 വയസ്സുള്ള പെണ്‍കുട്ടിയുടെ മുന്നില്‍ ലജ്ജിച്ച് തല താഴ്ത്തിയിരിക്കേണ്ട ഗതികേടും വന്നു. ഇതൊക്കെ ജെസ്സി കണ്ടാൽ എന്തായിരിക്കും എന്റെ അവസ്ഥ..!! അവളെന്നെ വെറുക്കുമെന്ന ഭയം എന്റെ മനസ്സിൽ കയറി വര്‍ദ്ധിക്കാനും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *