ശെരിയാണ്, എനിക്ക് എന്താണ് സംഭവിച്ചത്…? വെറും പച്ചക്കാണല്ലോ ആന്റിയോട് ഞാൻ സംസാരിച്ചത്..!! ഒന്നും എനിക്ക് മനസ്സിലായില്ല. പക്ഷേ കാമം എന്റെ തലക്ക് പിടിച്ചിരുന്ന കാര്യം മാത്രം അറിയാമായിരുന്നു.
നെടുവീർപ്പോടെ ഇരുമ്പുലക്ക പോലെ നില്ക്കുന്ന എന്റെ ഭീമന് സാധനത്തെ മുറുകെ പിടിച്ചുകൊണ്ട് ഉറങ്ങാനായി ഞാൻ കണ്ണുകളടച്ചു.
ഒരുപാട് സമയം മറിഞ്ഞും തിരിഞ്ഞും കിടന്ന ശേഷമാണ്
എങ്ങനെയോ ഞാൻ ഉറങ്ങിയത്.
അടുത്ത ദിവസം രാവിലെ എഴുനേറ്റ് പതിവ് കാര്യങ്ങൾ തുടർന്നു.
രാത്രി എട്ടു മണിക്ക് തന്നെ ഞാൻ തിരികെ വീട്ടിലുമെത്തി. നേരത്തേ വരാനുള്ള കാരണം, 9 മണിക്ക് കുടുംബ വീട്ടില്‍ പോണം. ധ്വനിക്ക് തെറാപ്പി ചെയ്യാനായി.
ഫ്രെഷായ ശേഷം വേണ്ടതൊക്കെ വണ്ടിയില്‍ എടുത്തു വച്ചിട്ട് ഞാൻ നേരെ അങ്ങോട്ട് വിട്ടു.
അമ്മയും പപ്പക്കും എന്നെ കണ്ടപ്പോ ഭയങ്കര സന്തോഷമായി. പപ്പ എപ്പോഴും ചെയ്യാറുള്ളത് പോലെ എന്റെ തോളില്‍ ഒന്ന് തട്ടി. സുഖമാണോന്ന് മത്രം ചോദിച്ചു. എന്റെ ഒരു ബിസിനസ്സ് കാര്യത്തെ കുറിച്ചും പപ്പ അധികമെന്നോട് സംസാരിച്ചിട്ടില്ല. അതാണ് പപ്പയുടെ ശീലം. പക്ഷേ എല്ലാ കാര്യങ്ങളും അമ്മയോട് ചോദിച്ച് മനസ്സിലാക്കും. ഞാൻ എന്റെ ബിസിനസ്സൊക്കെ തുടങ്ങിയ സമയത്ത് എനിക്ക് എന്തെങ്കിലും ബിസിനസ്സിൽ ബുദ്ധിമുട്ടോ തടസ്സകളും ഉണ്ടോന്ന് പുറമെ നിന്നും അന്വേഷിച്ചതൊക്കെ ഞാൻ അറിഞ്ഞായിരുന്നു. അതാണ് എന്റെ പപ്പ. ഞാനറിയാതെ എപ്പോഴും സപ്പോര്‍ട്ടായിട്ട് കൂടെയുണ്ടാകും.
“വന്ന് കഴിക്കടാ മോനെ. നി വരുന്നത് വരെയാണ് കഴിക്കാതെ ഞങ്ങൾ വെയിറ്റ് ചെയ്തത്.” സൈഡിൽ നിന്ന് എന്നെ ചേര്‍ത്തുപിടിച്ച ശേഷം വിട്ടിട്ട് അമ്മ സ്നേഹത്തോടെ പറഞ്ഞു.
“വാ അച്ചാച്ചാ, കഴിക്കാം. കഴിച്ചിട്ട് എനിക്ക് കുറെ വർക്സ് തീർക്കാനുണ്ട്. രാത്രി ഫുള്ളും ഉണര്‍ന്നിരുന്ന് ചെയ്താലേ തീരൂ, അത്രയ്ക്കുണ്ട്.” ജെസ്സി എന്നെ കെട്ടിപിടിച്ചിട്ട് വിട്ട ശേഷം പരാതി പറഞ്ഞു.
ധ്വനി എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു. കഴിച്ച ശേഷം ജെസ്സി ഉടനെ അവളുടെ റൂമിലേക്ക് പോയി.
“എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്ക് മോനെ, ഞാൻ വരാം.”
അതും പറഞ്ഞ് അമ്മ പപ്പയുടെ കൂടെ റൂമിലേക്ക് പോയി.
ഞാൻ എന്റെ വണ്ടിയില്‍ നിന്നും വേണ്ടതൊക്കെ എടുത്തുകൊണ്ട് എന്റെ പഴയ റൂമിലേക്ക്, ഇപ്പൊ ധ്വനിയുടെ റൂം, പോയി.
റൂം വെറുതെ ഞാൻ ചാരി മാത്രമിട്ടു. എന്നിട്ട് ധ്വനിയെ കിടത്തി തെറാപ്പി ചെയ്യുന്നതിന് വേണ്ടി ഞാൻ കൊണ്ടുവന്ന ഡിസ്പോസബിൾ തെറാപ്പി മാട്രസ് എടുത്ത് അവളുടെ ബെഡ്ഡിന് മുകളില്‍ വിരിച്ചിട്ടു.
“ഡ്രെസ്സൊക്കെ അഴിച്ചിട്ട് അതിലേക്ക് കിടന്നോ.” ഞാൻ ധ്വനിയോട് പറഞ്ഞു. അവളും മിണ്ടാതെ അതുപോലെ ചെയ്തു.
പെണ്ണിന് എന്തുപറ്റി, വലിയ സംസാരമൊന്നുമില്ലല്ലോ..!! ഇന്നലെ രാവിലെയും വൈകിട്ടും ജോലിക്ക് അവൾ വന്നില്ല, ഇന്നും അതുപോലെ തന്നെ. ഞാൻ അതിനെ കുറിച്ചൊന്നും ചോദിക്കാൻ നിന്നില്ല, അവളും അതിനെ കുറിച്ച് സംസാരിച്ചില്ല. ചിലപ്പോ പഠിത്തം കാരണം സമയം കിട്ടുന്നില്ലായിരിക്കും.
“എന്തെങ്കിലും പ്രശ്നമുണ്ടോ ധ്വനി..?” ഞാൻ ഇവിടെ വീട്ടില്‍ വന്നത് തൊട്ട് അവൾ ഇതുവരെ എന്നോട് ഒറ്റ വാക്ക് പോലും സംസാരിക്കാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“യേയ് ഇല്ലല്ലോ.” എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു.
“എന്നോട് എന്തെങ്കിലും പറയാനുണ്ടോ..?”
“എന്തു പറയാൻ..?” അവള് കൺഫ്യൂഷനിൽ ചോദിച്ചു. “എന്തുപറ്റി ജിനു, എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..?”
“അല്ല, നി എന്നോട് സംസാരിക്കുന്നില്ല, എന്റെ മുഖത്ത് നോക്കുന്നില്ല, രണ്ട് ദിവസമായി അവിടെ ജോലിക്കും വരുന്നില്ല.” ഞാൻ കാര്യം അവളോട് പറഞ്ഞു.
“സോറി ജിനു…,” പെട്ടന്ന് ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു. “എനിക്കുമറിയില്ല എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്.” ഇടറിയ സ്വരത്തിൽ അവള് സംസാരിച്ചു.
