“ഞാൻ കൊണ്ട് വിടാം ഷൈനി.” ആന്റി സമ്മതിച്ചു. “പക്ഷേ അവനെ ഇങ്ങനെയൊക്കെ പറഞ്ഞ് വേദനിപ്പിക്കണ്ടായിരുന്നു.” ആന്റി എനിക്ക് സപ്പോര്‍ട്ട് ചെയ്തപ്പോ എന്റെ മനസില്‍ വിഷമം പെട്ടന്ന് മാറി.
ഞാൻ എന്റെ അമ്മയെ നോക്കി കൊരങ്ങനെ പോലെ ഇളിച്ചു കാണിച്ചു. ഉടനെ അമ്മയും ആന്റിയും പൊട്ടിച്ചിരിച്ചു.
“എന്റെ സ്റ്റെല്ലെ, ഞാൻ സെന്റിയടിച്ച് അവനെ എന്റെ വഴിക്ക് കൊണ്ടുവന്നതാണ്, പക്ഷേ നി അവനെ സപ്പോര്‍ട്ട് ചെയ്ത് എല്ലാം നശിപ്പിച്ചു.” ചിരിച്ചുകൊണ്ട് തന്നെ അമ്മ പരാതി പറഞ്ഞു.
“സാരമില്ല ഷൈനി, വീണ്ടും നി ജിനു മോനോട് അതൊക്കെ പറ, ഇപ്രാവശ്യം ഞാൻ മിണ്ടാതിരിക്കാം.”
ആന്റി ചിരി നിര്‍ത്തി പറഞ്ഞു. പക്ഷേ അതുകേട്ട് ഞാനും അമ്മയും ചിരിച്ചപ്പൊ ആന്റി പിന്നെയും ചിരി തുടങ്ങി.
ഒടുവില്‍ തമാശയൊക്കെ മതിയാക്കി ആന്റിയും അമ്മയും ചേര്‍ന്ന് എനിക്ക് അപ്പവും വെജ് സ്റ്റുവും വിളമ്പി തന്നു. ശേഷം അവരും എന്റെ അടുത്ത് തന്നെയിരുന്ന് അവർ തമ്മില്‍ ചാറ്റ് ചെയ്യാൻ തുടങ്ങി.
കഴിക്കുന്നതിനടക്ക് ഞാൻ രഹസ്യമായി ആന്റിയുടെ ദേഹം മുഴുവനും ഇടക്കിടെ കണ്ണോടിച്ച് കൊണ്ടിരുന്നു, എന്റെ ചില നോട്ടമൊക്കെ ആന്റിയുടെ ശ്രദ്ധയിലും പെട്ടു, പക്ഷേ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയുമായുള്ള ആന്റിയുടെ ചാറ്റ് തുടർന്നു.
വീട്ടിലാണെങ്കിൽ പോലും ആന്റി അധികമായി നൈറ്റി ധരിക്കാറില്ല. ടോപ്പും പാന്റും, കമീസും സൽവാരും പോലത്തെ വസ്ത്രങ്ങളാണ് ആന്റി കൂടുതലും ധരിക്കാറ്. ഡെയ്ലി പല സമയത്തായി പല ഗ്രൂപ്പുകൾക്ക് ഡാൻസ് പഠിപ്പിച്ച് കൊടുക്കുന്നത് കൊണ്ട് ആ വസ്ത്രധാരണയാണ് സൗകര്യം. പക്ഷേ അവധി ദിവസമായ ഞായറാഴ്ച, അതും ചില ഞായറാഴ്ചകളിൽ മാത്രമേ ആന്റി നൈറ്റി ധരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളു. മറ്റ് വസ്ത്രങ്ങളിൽ ആന്റി ഭയങ്കര സെക്സി തന്നെയാണ്, പക്ഷേ നൈറ്റിയിൽ ആന്റി സകല അപ്സരസ്സുകളേയും കടത്തി വെട്ടിയാണ് നില്‍ക്കുന്നത്. ആന്റിയെ നൈറ്റിയിൽ കാണുമ്പോഴൊക്കെ എന്റെ കണ്ട്രോള്‍ പിടിച്ചു നിർത്താൻ കഴിയാറില്ല. സകല കഠിനമായ ലോഹങ്ങളേയും പുശ്ചിക്കുന്ന തരത്തിലുള്ള കാഠിന്യമായിരിക്കും എന്റെ സാധനത്തിന്.
ഇപ്പൊ ആന്റി നൈറ്റിയാണ് ധരിച്ചിരുന്നത്. എന്റെ കണ്ട്രോള്‍ മൊത്തമായി വിട്ടാണ് ഞാൻ നില്‍ക്കുന്നത്. ഈ സാഹചര്യത്തിൽ അമ്മയും ഇവിടെയുള്ളത് എന്നെ അസ്വസ്ഥമാക്കി. അതുകൊണ്ട് വേഗം കഴിച്ചിട്ട് ഞാൻ അവിടെനിന്നും മുങ്ങി.
*********************
എന്റെ വീട്ടില്‍ ഞാൻ വന്നുകേറിയ വിവരം ആളുകളറിഞ്ഞു. ഉടനെ ആവശ്യക്കാര്‍ ഓരോരുത്തരായി വന്നു
കൂടാൻ തുടങ്ങി. 1:30 വരെ അത്യാവശ്യക്കാരെ മാത്രം കണ്ടു. അതിനുശേഷം എന്റെ ഇവിടത്തെ മസാജ് സെന്റരും, യോഗ സെന്റരും, പിന്നെ മറ്റ് ചില ബിസിനസ്സ് സ്ഥാപനങ്ങളിലെ നടത്തിപ്പകാരെയൊക്കെ വിളിച്ച് അവര്‍ക്കുള്ള നിർദ്ദേശങ്ങൾ കൊടുത്ത ശേഷം മൊബൈൽ സൈലന്റിലിട്ടു.
അന്നേരം എന്റെ അമ്മയും സ്റ്റെല്ല ആന്റിയും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയത് ഓര്‍ത്തെങ്കിലും മൊബൈൽ ഞാൻ സൈലന്റിലാക്കി തന്നെ മാറ്റി വച്ചിട്ട് ധ്വനിയുടെ ഔഷധക്കുഴമ്പ് തയ്യാറാക്കുന്ന പരുപാടി ഞാൻ തുടങ്ങി.
വൈകിട്ട് ഏഴ് മണിക്ക് ജെസ്സിയും ധ്വനിയും സംസാരിച്ചുകൊണ്ട് എന്റെ വീട്ടിലെ അണ്ടർ ഗ്രൗണ്ട് ലാബിലോട്ട് കയറി വന്നു. പക്ഷേ എന്റെ ജോലി വളരെ ക്രിട്ടിക്കൽ സ്റ്റേജിലെത്തി നില്‍ക്കുന്നത് കൊണ്ട് അവരെ എനിക്ക് മൈന്റ് ചെയ്യാൻ കഴിഞ്ഞില്ല. ജോലിയിലെ ശ്രദ്ധ മാറ്റി അവരെ ഒന്ന് നോക്കാനും പുഞ്ചിരിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞാൻ ഏകാഗ്രചിത്തമായി എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.
എന്റെ ഇത്തരം പെരുമറ്റവും, ഭാവവും ജെസ്സിക്ക് സുപരിചിതമായിരുന്നു.
“ധ്വനി ചേച്ചി, നമുക്ക് മുകളില്‍ പോകാം. ഇവിടെ നിന്നാൽ അച്ചാച്ചന്റെ കോൺസൻട്രേഷനും ജോലിക്കും നമ്മൾ ഒരു തടസ്സമായിരിക്കും.” ജെസ്സി ധ്വനിയോട് പറഞ്ഞു.
ഒരു 5 സെക്കന്‍ഡത്തേക്ക് ധ്വനി ഞാൻ ചെയ്യുന്നതൊക്കെ നോക്കി നിന്ന ശേഷം ജെസ്സിയുടെ നേര്‍ക്ക് തിരിഞ്ഞു. “ശെരി വാ, പോകാം. പുറത്ത് കുറെ ആവശ്യക്കാർ കാത്തു നില്‍ക്കുകയല്ലേ, ആ ജോലി നമുക്ക് ചെയ്യാം.” ധ്വനി ജെസ്സിക്കൊപ്പം പുറത്തേക്ക് നടക്കുന്നതിനടക്ക് പറഞ്ഞു.
