“ഓക്കെ, ആന്റി ആദ്യം കാലുകൾ മുന്നോട്ട് നീട്ടി പിടിക്കു.” ഞാൻ നിര്‍ദേശിച്ചതും ആന്റി അതുപോലെ ചെയ്തു.
“ഇനി ഞാൻ പറയും പോലെയൊക്കെ കാലുകളെ ചെയ്യണം. കേട്ടോ..?”
“മ്മ്..” ആന്റി മൂളി. അപ്പൊ ഞാൻ ഓരോ നിർദ്ദേശങ്ങളായി കൊടുക്കാന്‍ തുടങ്ങി..
കാലുകൾ രണ്ടും മുന്നോട്ട് നീട്ടി പിടിച്ചിരിക്കുന്നത് കൊണ്ട് ആന്റി കുറച്ച് സ്ട്രെയിന്‍ ചെയ്തെങ്കിലും ഞാൻ പറഞ്ഞു കൊടുക്കുന്നതൊക്കെ അതുപോലെ തന്നെ ചെയ്തായിരുന്നു.
“കഴിയാറായോ ജിനു
മോനെ..?” താഴ്ന്നു പോകുന്ന കാലുകളെ പൊക്കി നിർത്താൻ പാടുപെട്ടു കൊണ്ട് ആന്റി ചോദിച്ചു.
“ഇപ്പൊ തീരും ആന്റി.” ആന്റിക്ക് ഞാൻ രണ്ട് മൂവ്മെന്റ്സ് കൂടി പറഞ്ഞു കൊടുത്ത് ചെയ്യിച്ചു.
“ഓക്കെ ആന്റി, കഴിഞ്ഞു. ഇനി കാലുകൾ താഴ്ത്തിക്കൊളു.” ഒടുവില്‍ കാലുകൾ താഴ്ത്തിക്കോളാൻ പറഞ്ഞപ്പോ ആന്റി ആശ്വാസത്തോടെ കാലുകൾ പെട്ടന്ന് താഴ്ത്തിയിട്ടു.
ഇത്രയും നേരം കാലുകൾ മുന്നിൽ നീട്ടി പൊക്കി പിടിച്ചിരുന്നത് കൊണ്ട് ആന്റിയുടെ കാലുകള്‍ക്ക് നല്ല സ്ട്രെയിനുണ്ടായിരുന്നു. അതുകൊണ്ട് ആന്റി കാലുകൾ താഴ്ത്തിയപ്പൊ നല്ല ഫോഴ്സിലാണ് ആന്റിയുടെ കാലുകൾ താഴേക്ക് വീണത്.
പെട്ടന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ആന്റിയുടെ അടിവയറ്റിൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ ഗ്രിപ്പ് ലൂസായി പ്പോയി. എന്റെ വയറ്റിൽ സപ്പോര്‍ട്ട് ചെയ്തിരുന്ന ആന്റിയുടെ ചന്തി താഴേക്ക് ഊർന്ന് എന്റെ സാധനത്തിന് മുകളിലായി നല്ലപോലെ അമർന്നു. അന്നേരം നല്ലപോലെ എന്റെ ത്രീ ഫോര്‍ത്തിനെ തള്ളിപ്പിടിച്ച് നില്‍ക്കുകയായിരുന്ന എന്റെ സാധനത്തിന്റെ അറ്റം ആന്റിയുടെ തുടകൾക്കിടയിലേക്ക് കുത്തി കേറി നില്‍ക്കുകയും ചെയ്തു.
അങ്ങനെയൊക്കെ അബദ്ധത്തിൽ സംഭവിച്ചപ്പൊ ഞാനും ആന്റിയും ഒരുപോലെ വിരണ്ടു പോയി. പക്ഷേ ഞാൻ ധൃതിയില്‍ ആന്റിയെ ഒന്ന് പൊക്കി എന്റെ സാധനത്തിന് മുകളില്‍ നിന്നും മാറ്റിയ ശേഷം ആന്റിയെ വേഗം താഴേ നിര്‍ത്തുകയും ചെയ്തു.
അങ്ങനെയൊക്കെ സംഭവിച്ചത് കാരണം എന്നെ അഭിമുഖീകരിക്കാൻ കഴിയാതെ ആന്റി അങ്ങോട്ട് തന്നെ തിരിഞ്ഞു നിന്നു.
അങ്ങനെ സംഭവിച്ചപ്പോ എനിക്ക് നല്ല സുഖമാണ് കിട്ടിയത്. ഞാൻ മനസ്സിൽ ആന്റിയെ കൂട്ടി എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് ആന്റിയുടെ പുറം നോക്കി നിന്നുപോയി. ഒടുവില്‍ എങ്ങനെയോ ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ചു.
“ഓക്കെ. ഇനി ആ
ചെയറിലിരിക്ക് ആന്റി.” ഞാൻ ആന്റിയോട് പറഞ്ഞതും ആന്റി മിണ്ടാതെ ചെയറിൽ ചെന്നിരുന്നു. പക്ഷേ എന്നെ നോക്കാത്തിരിക്കാനായി മുന്നോട്ട് വളഞ്ഞ് തല കുമ്പിട്ടാണിരുന്നത്.
ചെയറിന്റെ സീറ്റും, പുറം ചാരുന്ന ഭാഗവുമൊക്കെ കുഷനായത് കൊണ്ട് എത്രനേരം വേണമെങ്കിലും സുഖമായി തന്നെ ഇരിക്കാനും, ചാരി കിടക്കാനും കഴിയുമായിരുന്നു. ശരീരത്തിന് ഒരു അസ്വസ്ഥതയുമുണ്ടാവില്ല.
“പുറകോട്ട് ചാരിയിരിക്ക് ആന്റി.” ഞാൻ ചെയറിന് പുറകില്‍ പോയി നിന്നിട്ട് നിര്‍ദേശിച്ചു.
ഞാൻ പറഞ്ഞത് പോലെ ആന്റി അനുസരിച്ചു. കസേരയുടെ ചാരിയിരിക്കേണ്ട ഭാഗം നേരത്തെ ഞാൻ കുറച്ച് മലർത്തി അഡ്ജസ്റ്റ് ചെയ്തിട്ടിരുന്നത് കൊണ്ട് ആന്റി കസേരയില്‍ ചാരിയിരുന്നപ്പൊ പകുതി കിടക്കുന്നത് പോലെയായിരുന്നു. അതുകൊണ്ട് പുറകില്‍ നില്‍ക്കുന്ന എന്നെ ആന്റിക്ക് കാണാമായിരുന്നു.
അപ്പോ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഉടനെ നാണിച്ച് ചിരിച്ചുകൊണ്ട് ആന്റി കണ്ണുകളിറുക്കിയടച്ചു കളഞ്ഞു.
“ആന്റി എന്തിനാ ചിരിച്ചത്..?”” ഒന്നുമറിയാത്ത പോലെ ഞാൻ ചോദിച്ചു.
“ഞാൻ ചിരിച്ചില്ല. നീയാ ഒരു കാര്യവുമില്ലാതെ എന്നെ കളിയാക്കും പോലെ നോക്കുന്നത്.” ആന്റി കണ്ണുകൾ തുറക്കാതെ മുഖം കോട്ടി പരാതി പറഞ്ഞു.
“ഞാൻ കളിയാക്കും പോലെ ആന്റിയെ നോക്കിയില്ലല്ലോ. ആന്റിക്ക് തോന്നിയതാവും.” എങ്ങനെയോ പൊട്ടി വരുന്ന ചിരിയടക്കി ഞാൻ പറഞ്ഞു.
“ശെരി സമ്മതിച്ചു. ഇനി മിണ്ടാതെ നിന്റെ ജോലി നി തുടങ്ങ്.” ആന്റി ഇപ്പോഴും കണ്ണുകൾ തുറക്കാതെ മുഖം വീർപ്പിച്ച് സീരിയസ്സായി പറഞ്ഞു.
