മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

“ഓക്കെ ജിനു, എനിക്ക് മനസ്സിലായി.” ധ്വനി ചെറിയ നടുക്കത്തോടെയാണ് പറഞ്ഞത്.

എന്റെ ഫോര്‍മുലാസ് ലീക് ചെയ്താൽ ഇത്രക്ക് സീരിയസ്സായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാവില്ല.

ഒടുവില്‍ നടുക്കം മാറി അവളെന്നെ നോക്കി പുഞ്ചിരിച്ചു.

“മൂന്ന് ബാച്ചും ഒരുമിച്ചാണോ തയാറാക്കുന്നത്..?” ധ്വനി പ്രതീക്ഷയോടെ ചോദിച്ചിട്ട് അവളുടെ കഴിഞ്ഞുപോയ മുൾമുനയിലെ ജീവിത സാഹചര്യങ്ങളെ ഓര്‍ത്തത് പോലെ അവൾ

നടുങ്ങി. പക്ഷേ ഞാൻ കൈ നീട്ടി അവളുടെ കാൽ മുട്ടിൽ തൊട്ടപ്പൊ നടുക്കം മാറി വീടും അവൾ പുഞ്ചിരിച്ചു.

“ഇല്ല, ആദ്യത്തെ ബാച്ച് മാത്രമാണ് തയാറാക്കുന്നത്.” ഞാൻ പറഞ്ഞു. “ആദ്യത്തെ തെറാപ്പി കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ തെറാപ്പി തുടങ്ങേണ്ടത്. പിന്നെയും 3 ആഴ്ച കഴിഞ്ഞ് മൂന്നാമത്തെ തെറാപ്പി. പിന്നെ ഇപ്പോഴേ രണ്ടാമതും മൂന്നാമതും ബാച്ച് തയ്യാറാക്കിയാൽ അതിന്റെ ഇഫക്റ്റ് നഷ്ടമായി അതൊക്കെ വേസ്റ്റായി പോകും. കാരണം സൊല്യൂഷൻസ് റെഡിയായാൽ 5 മണിക്കൂറിനുള്ളിൽ അതിനെ ഉപയോഗിച്ചിരിക്കണം.” ഞാൻ അവളോട് കാര്യം വ്യക്തമാക്കി.

“പക്ഷേ മൂന്ന്‌ ബാച്ച് തയ്യാറാക്കാനുള്ള സൊല്യൂഷൻസ് ഒരുമിച്ചല്ലേയുള്ളത്..? അതിനെ മൂന്ന്‌ ഭാഗമായിട്ടാണോ തിരിക്കുക..?”

“മ്മ് ഭാഗം തിരിപ്പൊക്കെ കഴിഞ്ഞു. ആ 11 സൊല്യൂഷൻസും ഞാൻ മുമ്മൂന്ന് ഭാഗമായി ഇന്നലെ തന്നെ ഡിവൈഡ് ചെയ്തായിരുന്നു. ശേഷം ആദ്യത്തെ ബാച്ച് തയ്യാറാക്കാനുള്ള ആദ്യത്തെ സ്റ്റെപ്പും ഇന്നലെ തന്നെ പൂര്‍ത്തിയാക്കി.”

“ങേ, ഇത്ര വേഗത്തിൽ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞോ..? അതിനുള്ള സമയം എപ്പോഴാ കിട്ടിയത്..?” അന്തംവിട്ട് അവള്‍ ചോദിച്ചു.

“ആദ്യത്തെ സ്റ്റെപ്പ് വളരെ ഈസിയാണ്. 11 ഇൻഗ്രീഡിയൻസും ഒരുമിച്ച് ചേര്‍ത്താൽ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞു.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ങേ, അത്രേയുള്ളോ ആദ്യത്തെ സ്റ്റെപ്പ്..?”

“അത്രേയുള്ളു.” ചിരിയോടെ ഞാൻ പറഞ്ഞു. “പക്ഷേ എല്ലാം ഒന്നായി ചേര്‍ത്തു കഴിഞ്ഞാല്‍ അത് സെറ്റായിവരാൻ ഏറെകുറെ നാല്‌ ദിവസം, അതായത്‌ 90 മണിക്കൂര്‍, എടുക്കും.”

“90 മണിക്കൂര്‍ കഴിഞ്ഞാല്‍ അത് റെഡിയാകുമോ..?” കൗതുകത്തോടെ അവൾ ചോദിച്ചു.

“ഇല്ല. 90 മണിക്കൂര്‍ കൊണ്ട്‌ സെറ്റാവും. സെറ്റായ അടുത്ത 6 മണിക്കൂറിനകം എന്റെ ഫൈനല്‍

ഫോര്‍മുല ഉപയോഗിച്ച് രണ്ടുതരം സീക്രട്ട് ഔഷധങ്ങളാണ് തയ്യാറാക്കി ചേര്‍ത്തു കൊടുക്കേണ്ടത്. കൂടാതെ വേറെയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. എന്റെ സീക്രട്ട് ഔഷധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഒന്നര ദിവസം വേണ്ടിവരും. അതുകൊണ്ട്‌ നാളെ ഉച്ചക്ക് ശേഷമെങ്കിലും എനിക്ക് ആ ജോലി തുടങ്ങണം. ഇന്നലെ ഞാൻ ആദ്യത്തെ സ്റ്റെപ്പ് കംപ്ലീറ്റ് ചെയ്തു. ഇനി നാല്‌ ദിവസം കൊണ്ട്‌ ഔഷധക്കുഴമ്പ് കംപ്ലീറ്റാവും. അന്ന് രാത്രി 11 മണിക്ക് മുമ്പ്‌ നിന്റെ തെറാപ്പി നമുക്ക് തുടങ്ങണം. നിനക്ക് ഓക്കെയല്ലേ.”

“ഓ. അപ്പൊ നാല്‌ ദിവസത്തിൽ റെഡിയാകുമെന്ന് പറയുമ്പോ..,” അവൾ രണ്ട് സെക്കന്‍ഡ് ആലോചിച്ചു, “അപ്പോ വരുന്ന തിങ്കളാഴ്ചയല്ലേ..?” സന്തോഷത്തോടെ അവൾ ചോദിച്ചു.

“മ്മ്, തിങ്കളാഴ്‌ച തന്നെയാ. അന്ന് രാത്രി 8 മണിക്ക് മുമ്പ്‌ കുഴമ്പ് റെഡിയാവും. രണ്ട് മണിക്കൂര്‍ എനിക്ക് റെസ്റ്റ് വേണം. നമുക്ക് നിന്റെ തെറാപ്പി 10 അല്ലെങ്കിൽ 11 മണിക്ക് തുടങ്ങാം.”

ഞാൻ പറഞ്ഞതും ധ്വനി കുട്ടികളെ പോലെ സീറ്റിലിരുന്നു കൊണ്ട്‌ ചാടി കളിച്ചു. അപ്പൊ അവളിട്ടിരിക്കുന്ന ടോപ്പിന് മുകളില്‍ സീറ്റ് ബെല്‍റ്റ്‌ അവളുടെ രണ്ട് മുലകള്‍ക്കിടയിൽ മുറുകി മുലകള്‍ രണ്ടും എടുപ്പോടെ നിന്നപ്പോ ഞാൻ തമാശക്ക് അതിനെ നോക്കി നാക്ക് നുണഞ്ഞു. അപ്പോഴാണ് ചിരിച്ചുകൊണ്ട് അവൾ ചാട്ടം നിര്‍ത്തിത്.

അപ്പോ ഞാൻ റോഡിൽ ശ്രദ്ധിച്ച് ഒരു വണ്ടിയെ ഓവർടേക്ക് ചെയ്തശേഷം തുടർന്നു, “പിന്നേ ധ്വനി, ആ സൊല്യൂഷൻസ് ഉപയോഗിച്ച് തെറാപ്പി നടത്തിക്കഴിഞ്ഞാൽ, കുഴമ്പിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഹെര്‍ബല്‍ ഇൻഗ്രീഡിയന്റ് കാരണം 14 മണിക്കൂറത്തേക്ക് നി ആഴ്ന്ന ഉറക്കത്തിലായിരിക്കും, ഇടക്കൊന്നും നി ഉണരത്തുമില്ല. രാത്രി 10 മണിക്ക് തെറാപ്പി തുടങ്ങിയാല്‍

Leave a Reply

Your email address will not be published. Required fields are marked *