മസാജ് തെറാപ്പിസ്റ്റ് – 9 11അടിപൊളി  

“എന്ത് കാര്യങ്ങളാ ജിനു മോന് അറിയേണ്ടത്..? എല്ലാം അവൾ എന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതുകൊണ്ട്‌ നിന്റെ സംശയം നി ചോദിക്ക്, ഞാൻ ഉത്തരം പറയാം.” ആന്റി എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാൻ റെഡിയായത് പോലെ സംസാരിച്ചു.

“ഓക്കെ. പുള്ളിയുടെ ലിംഗം കുഴഞ്ഞു പോയ ശേഷം ലിംഗത്തിന്റെ ചൂട് നഷ്ടമായി തണുത്താണോ പോകുന്നത്..?” എന്റെ ആദ്യത്തെ ചോദ്യം ഞാൻ ചോദിച്ചു.

“അയ്യേ… അതെങ്ങനെ എനിക്കറിയാം..?”, ആന്റി നാണിച്ച് ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

“ശെരി. ശ്രീവിദ്യ ആന്റി പുള്ളിക്ക് പിടിച്ചു കൊടുക്കാൻ തുടങ്ങിയപ്പൊ പുള്ളിയുടെ ലിംഗത്തിൽ നിന്നും നാഡി സ്പന്ദനം എന്തെങ്കിലും കൈയിൽ അനുഭവപ്പെട്ടോ..?” ഞാൻ എന്റെ രണ്ടാമത്തെ ചോദ്യം ചോദിച്ചു.

“അയ്യേ, ജിനു മോനെ… എന്തൊക്കെയാ നി എന്നോട് ചോദിക്കുന്നത്. ഇതൊക്കെ എനിക്കെങ്ങനെ അറിയാം..?” ആന്റി വീണ്ടും നാണം കലര്‍ന്ന ചിരിയോടെ ചോദിച്ചു.

പക്ഷേ

ഞാൻ എന്റെ അടുത്ത ചോദ്യം ആന്റിയോട് ചോദിച്ചു “ഓക്കെ, പുള്ളിയുടെ ലിംഗം യോനിയിൽ കേറുമ്പോഴോ, കേറിക്കഴിഞ്ഞോ, പുള്ളിക്ക് വേദന വല്ലതും എടുക്കാറുണ്ടോ..? ലിംഗത്തിലെ ഞരമ്പുകൾക്കകത്ത് പൊള്ളുന്നത് പോലത്തെ നീറ്റൽ വല്ലതും അനുഭവപ്പെടാറുണ്ടോ..? ശ്രീവിദ്യ ആന്റിയുടെ യോനിസ്രവം പുള്ളിയുടെ ലിംഗത്ത് പടരുമ്പോ അത് പുള്ളിക്ക് തണുപ്പായിട്ടാണോ ഫീൽ ചെയ്യുന്നത്..? അതോ നോര്‍മ്മലായി കിട്ടുന്ന സുഖം തന്നെയാണോ ലിംഗം യോനിയിൽ കേറുമ്പോ പുള്ളിക്ക് ഫീൽ ചെയ്യുന്നത്..?”

“അയ്യയ്യേ…,” നാണം സഹിക്കാതെ ആന്റി ഉറക്കെ ചിരിച്ചു. “ഇതൊന്നും എനിക്കറിയില്ല.” ചിരിക്കുന്നതിനിടക്ക് തന്നെ ആന്റി എങ്ങനെയോ പറഞ്ഞു.

“അത് കൊള്ളാം, ആന്റിയല്ലേ എന്നോട് പറഞ്ഞത്, ശ്രീവിദ്യ ആന്റി എല്ലാ കാര്യവും വ്യക്തമായി ആന്റിയോട് പറഞ്ഞിട്ടുണ്ടെന്ന്..! ഇപ്പൊ ഒന്നും അറിയില്ലെന്ന് ആന്റി തന്നെ പറയുന്നു.” ഞാനും ചിരിച്ചുകൊണ്ട് കളിയാക്കി.

അപ്പോ ആന്റിയുടെ ചിരി കൂടി. കുറച്ചുനേരം ചിരിച്ച ശേഷം ആന്റിയുടെ ചിരി നിന്നു.

“എന്റെ ജിനു മോനെ, ഇങ്ങനത്തെ കാര്യങ്ങളൊന്നും എനിക്കറിയില്ല. അവളും ഇതേകുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ല.” ആന്റി നാണത്തോടെ പറഞ്ഞു.

“പിന്നേ ജിനു മോനെ, നി എന്നോട് ഇങ്ങനത്തെ വഷളത്തരം സംസാരിക്കാൻ വേണ്ടി കരുതിക്കൂട്ടിയാണ് ഈ ചോദ്യങ്ങളൊക്കെ ചോദിച്ചതെന്നാ എനിക്ക് തോന്നുന്നത്.” ആന്റി ദേഷ്യം അഭിനയിച്ച് എന്നെ കുറ്റപ്പെടുത്തി.

“അയ്യോ ആന്റി, അങ്ങനെയൊന്നും ചിന്തിക്കല്ലെ, ഞാൻ ചോദിച്ച കാര്യങ്ങളൊക്കെ അത്യാവശ്യം അറിയേണ്ട കാര്യങ്ങളായിരുന്നു. ഇതിന്റെ ഉത്തരങ്ങൾ കിട്ടുകയാണെങ്കിൽ എനിക്ക് പുള്ളിയുടെ പ്രശ്നങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിയും. ചിലപ്പോ എനിക്ക് പുള്ളിയെ സഹായിക്കാനും കഴിഞ്ഞേക്കും.” ഞാൻ സത്യസന്ധമായി ആന്റിയോട് പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ ഓക്കെ. നാളെ ഞാൻ അവളെയും ഇരുത്തി നിനക്ക് കോൾ ചെയ്യാം. അവളോട്

നി സംസാരിക്ക്. അവൾ എല്ലാം പറയും.” ആന്റി കപട ദേഷ്യം മാറ്റി ചിരിച്ചു.

“പിന്നേ ആന്റി…?”

“എന്താ ജിനു മോനെ..?”

“രണ്ട് ദിവസം മുമ്പ്‌ അങ്കിളിന് ഞാൻ പുതിയൊരു ഔഷധം കൊടുത്തായിരുന്നു. അതെടുത്ത ശേഷം ആന്റിയുമായി സെക്സ് ചെയ്തപ്പോ ആന്റി ഹാപ്പിയായെന്നാ അങ്കിൾ പറഞ്ഞത്. അത് സത്യമാണോ ആന്റി..?” ഞാൻ ഓപ്പണായി ആന്റിയോട് ചോദിച്ചു.

“അയ്യേ, എന്തൊക്കെയാ നിനക്ക് അറിയേണ്ടത്. എപ്പോഴും ഇതൊക്കെ തന്നെയാണോ നിനക്ക് നിന്റെ ആന്റിയോട് ചോദിക്കാനുള്ളത്..?” ആന്റി പെട്ടന്ന് ഭയങ്കര ഗൗരവത്തിലായി. പക്ഷേ യഥാർത്ഥമായി ഒരു നാണവും, ഇക്കാര്യം ചർച്ച ചെയ്യാനുള്ള ആഗ്രഹവും ആന്റിയുടെ സ്വരത്തിൽ കലര്‍ന്നിരുന്ന കാര്യം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞായിരുന്നു.

“ചൂടാവല്ലേ ആന്റി. ഇതിനെക്കുറിച്ച് അറിഞ്ഞാലല്ലേ ഈ ഔഷധം ഫലം ചെയ്തോ, ഫലം ചെയ്തില്ലെങ്കിൽ വേറെ പരീക്ഷണങ്ങൾ നടത്തി പുതിയ ഔഷധങ്ങൾ ഉണ്ടാക്കാണോ എന്ന് തീരുമാനിക്കാൻ കഴിയുക.” ഞാൻ ന്യായീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *