അപ്പോ ആന്റി വീണ്ടും നാണിച്ച് ചിരിച്ചു.
“ഇത് ലൈംഗീക പ്രശ്നമാണ് ജിനു മോനെ, ഇതൊക്കെ ഞാൻ എങ്ങനെയാ നിന്നോട് പറയുക..?” ചിരി നിര്‍ത്തി ആന്റി എന്നോട് ചോദിച്ചു.
“ലൈംഗീക പ്രശ്നമാണെങ്കിലും അത് എന്താണെന്ന് പറഞ്ഞാലല്ലേ അറിയാൻ കഴിയൂ.” ഞാൻ ആന്റിയോട് തര്‍ക്കിച്ചു.
“നാളെ എന്റെ ഫ്രണ്ട് നിന്നോട് പറയുമെന്ന്
ഞാൻ നിന്നോട് പറഞ്ഞല്ലോ.”
“കാര്യം തുടങ്ങി വച്ചിട്ട് പറയാതിരുന്നാൽ എങ്ങനെയാ. എനിക്ക് ഇപ്പൊ തന്നെ അറിയണം. ഇല്ലെങ്കില്‍ എന്റെ തല പൊട്ടിത്തെറിക്കും.” ഞാൻ വാശി പിടിച്ചു.
“ഈ ജിനു മോന്റെ ഒരു കാര്യം.” ആന്റി സ്നേഹത്തോടെ പറഞ്ഞിട്ട് ചിരിച്ചു. “എന്നാലും ജിനു മോനെ ആ കാര്യമൊക്കെ ഞാൻ എങ്ങനെയാ നിന്നോട് പറയുക..? ഞാൻ നിന്റെ ആന്റിയല്ലേ..?”
“ഓ പിന്നേ. അങ്കിളിന്റെ പ്രശ്‌നവും ആന്റിയുടെ അവസ്ഥയുമൊക്കെ നമ്മൾ ഡീപ്പായി തന്നെ ഡിസ്കസ് ചെയ്തതല്ലേ, അപ്പോ പിന്നെ ആന്റിയുടെ ഫ്രണ്ടിന്റെ ഈ പ്രശ്നം തുറന്നു പറയാൻ എന്തിനാ ഇത്ര മടി…?” ഞാൻ ചോദിച്ചു.
“ശെരി, ശെരി. ഞാൻ പറയാം.” ആന്റി ഒടുവില്‍ നാണത്തോടെ സമ്മതിച്ചു. “ഓക്കെ നിനക്ക് എന്താണ് അറിയേണ്ടത്..?” ആന്റി ചോദിച്ചു.
“ഇത് കൊള്ളാം.” ആന്റിയുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. “പുള്ളിയുടെ ബോഡി ഇഷ്യൂവിനെ കുറിച്ച് ചെറിയ സൂചനയെങ്കിലും തന്നാലല്ലേ എന്റെ സംശയങ്ങൾ എനിക്ക് ചോദിക്കാൻ കഴിയൂ.”
“ഓ ശെരിയാണ്.” ആന്റീയും സ്വന്തം മണ്ടത്തരം ഓര്‍ത്ത് ഒന്ന് ചിരിച്ച ശേഷം എന്നോട് ചോദിച്ചു, “ഓക്കെ ജിനു മോനെ, എന്റെ ഫ്രണ്ട് വിദ്യയേ നിനക്ക് ഓർമ്മയുണ്ടോ..? ശ്രീവിദ്യ എന്നാണ് മുഴുവന്‍ പേര്.”
“ശ്രീവിദ്യയോ..?” ഞാൻ ആ പേര് എന്റെ തലച്ചോറിനകത്തിട്ട് പരത്തി. അധികം സമയം വേണ്ടിവന്നില്ല, പെട്ടന്നു തന്നെ ശ്രീവിദ്യ ആന്റിയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുകയും ചെയ്തു.
ഒപ്പം ശ്രീവിദ്യ ആന്റി കിച്ചനിൽ വച്ച് രഹസ്യമായി സ്റ്റെല്ല ആന്റിയോട് പറഞ്ഞ കാര്യം യാദൃച്ഛികമായി ഞാൻ കേട്ടതും ഇപ്പൊ ഓര്‍ത്തുപോയി. അവരുടെ സംഭാഷണം ഇങ്ങനെയായിരുന്നു —
“എടി
സ്റ്റെല്ലേ, ജിനു പാന്റിനകത്ത് ഗഥയാണോ വച്ചിരിക്കുന്നത്..? എന്തൊരു മുഴുപ്പാടി അതിന്…!!! പരിസരബോധമില്ലാതെ ഇങ്ങനെയും കണ്ട്രോള്‍ തെറ്റി നില്‍ക്കുമോ..!!”’
“വിദ്യേ, എന്റെ ജിനു മോനെ നീ തെറ്റിദ്ധരിക്കല്ലെ, അവന്‍ കണ്ട്രോള്‍ തെറ്റിയൊന്നുമല്ല നില്‍ക്കുന്നത്. നോര്‍മ്മലായി അവന്റെത് അങ്ങനെ തന്നെയാ. അവന് വലുപ്പം കൂടുതലായത് കൊണ്ടാണ് അങ്ങനെ നിനക്ക് തോന്നിക്കുന്നത്.”’
“വലിപ്പം കൂടുതലാണെന്ന് നിനക്കെങ്ങനെയറിയാം..?”
“എടി, ഞങ്ങൾ അകന്ന ബന്ധുക്കളാണ്. പക്ഷേ ഫാമില എന്നതിലുമുപരി ഞങ്ങളുടെ രണ്ട് കുടുംബവും തമ്മില്‍ ഫാമിലി ഫ്രണ്ട്സായിട്ടാണ് ഉറച്ച് നില്‍ക്കുന്നത്. ഞാനും അവന്റെ അമ്മയും ബെസ്റ്റ് ഫ്രണ്ട്സാണ്. ഒരുമിച്ചാണ് വളര്‍ന്നത്. അതുകൊണ്ട് എന്റെ ജിനു മോന്‍ ജനിച്ചത് തൊട്ടെ ഞാൻ അവനെ കാണുകയല്ലെ, അപ്പൊ ഇതൊന്നും എനിക്കറിയില്ലേ.”
“ഓ, ഇപ്പൊ മനസ്സിലായി. പിന്നെ ഡീ സ്റ്റെല്ലേ, നി അവനെ ജിനു മോന്‍ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാ. എത്ര സ്നേഹമാ നിന്റെ ആ വാക്കുകളിൽ നിറഞ്ഞു നില്‍ക്കുന്നതെന്ന് നീ അറിയുന്നുണ്ടോ..? അവനെ നിനക്ക് അത്രമാത്രം ഇഷ്ട്ടമാണല്ലേ..?”
“പിന്നല്ലാതെ. എന്റെ ജിനു മോനല്ലേ.” —
കഴിഞ്ഞുപോയ ആ സംഭാഷണങ്ങളൊക്കെ ഓര്‍ത്ത് ഞാൻ ഇപ്പൊ പുഞ്ചിരിച്ചു.
“ജിനു മോനെ, ഇപ്പോഴും ആളെ നിനക്ക് മനസ്സിലായില്ലേ..?” കുറച്ചുനേരമായി ഞാൻ മിണ്ടാത്തത് കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ലെന്ന് വിചാരിച്ച് സ്റ്റെല്ല ആന്റി അങ്ങനെ ചോദിച്ചു.
“കഴിഞ്ഞതിന്റെ മുന്നത്തെ ക്രിസ്മസിന് നി നമ്മുടെ വീട്ടില്‍ വന്നപ്പോ ഉണ്ടായിരുന്ന ഒരു ഫാമിലിയില്ലേ..?” ആന്റി ഒരു ക്ലൂ തന്നു, “അന്ന് അവരെയൊക്കെ ഞാൻ നിനക്ക് പരിചയപ്പെടുത്തുകയും ചെയ്തായിരുന്നു. ആറ്റിങ്ങൽ—”
“ഞാൻ എല്ലാവരെയും ഓര്‍ക്കുന്നു ആന്റി.” ഇടക്ക് കേറി ഞാൻ പറഞ്ഞു. “ശ്രീവിദ്യ ആന്റി,
