കാണാം.” അത്രയും പറഞ്ഞിട്ട് ആന്റി കട്ടാക്കി.
ആന്റി പറഞ്ഞത് കേട്ട് ഞാൻ അന്തംവിട്ടു. പക്ഷേ വണ്ടി ഇപ്പൊ ഗെയിറ്റിൽ മുട്ടുമെന്ന് ആന്റി തമാശയായി പറഞ്ഞത് ഓര്‍ത്ത് ചിരിച്ചുകൊണ്ട് ഞാൻ പുറത്തേക്കോടി. എന്നിട്ട് അടച്ചിട്ടിരുന്ന ഗെയിറ്റ് ഞാൻ വേഗം തുറന്നിട്ടു.
അന്നേരം ഒരു വൈറ്റ് കളർ ടാറ്റാ പഞ്ച് ഒറ്റ പ്രാവശ്യം ഹോണടിച്ച ശേഷം ഗെയിറ്റ് കടന്ന് അകത്തേക്ക് പോയി മുറ്റത്ത് നിന്നു. ഞാൻ വീണ്ടും ഗെയിറ്റ് അടച്ചിട്ട് ധൃതിയില്‍ നടന്നു ചെന്ന് വണ്ടിയെ സമീപിച്ചു.
“ജിനു മോനെ..!” ഞാൻ വണ്ടിക്ക് സൈഡിലായി വന്നതും എന്തോ തമാശ കണ്ടത് പോലെ സ്റ്റെല്ല ആന്റി ചിരിച്ചുകൊണ്ട് പുറകിലത്തെ ലെഫ്റ്റ് ഡോർ തുറന്നിറങ്ങി. “ഗെയിറ്റ് ഇടിച്ചു തകർക്കുമെന്ന് വിചാരിച്ചാണോ ഇങ്ങനെ ഓടി വന്നത്..?” ചിരി നിര്‍ത്താതെ തന്നെ കളിയാക്കും പോലെ നര്‍മ്മം കലര്‍ന്ന സ്വരത്തിൽ ആന്റി ചോദിച്ചിട്ട് ഡോറടച്ച ശേഷം എന്റെ മുന്നില്‍ വന്നു നിന്നു.
ആന്റി ഇട്ടിരിക്കുന്ന ലോങ് സ്ലീവ് കൂര്‍ത്തിയും, റിലാക്സ്ഡ് പാന്റിലും ആന്റി ഒരു സ്പെഷ്യൽ ബ്യൂട്ടി തന്നെയ. ഞാൻ നാലഞ്ച് സെക്കന്‍ഡിന് ആന്റിയുടെ ഡ്രെസ്സും ആന്റിയേയും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.
“എന്താ ജിനു മോനെ, നിന്റെ ഗെയിറ്റ് ഇടിച്ചു തകർക്കുമെന്ന് പേടിച്ചു പോയോ..?” എന്റെ നോട്ടം കാര്യമാക്കാതെ ആന്റി വീണ്ടും കളിയാക്കി ചോദിച്ചു.
“യേയ്, അങ്ങനെയൊന്നുമല്ല ആന്റി.” പെട്ടന്ന് ആന്റിയുടെ ദേഹത്തുള്ള നോട്ടം മാറ്റി മുഖത്ത് നോക്കി ഞാനും ചിരിച്ചു. “ചിലപ്പോ ബ്രേക്ക് കിട്ടാതിരുന്നാൽ വണ്ടി ഗെയിറ്റിലിടിച്ച് വണ്ടി ഡാമേജായാലോന്ന് വിചാരിച്ചാണ് ഓടി വന്നത്.” ആന്റിയുടെ അതേ നര്‍മ്മം കലര്‍ന്ന സ്വരത്തിൽ ഞാൻ മറുപടി കൊടുത്തു.
അന്നേരം ഡ്രൈവർ സൈഡിലെ ഡോറും, പുറകിലത്തെ റൈറ്റ് സൈഡ് ഡോറും തുറന്ന് കൃഷ്ണകുമാര്‍ അങ്കിളും ശ്രീവിദ്യ ആന്റിയും പുറത്തിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ഹലോ ജിനു,” കൃഷ്ണകുമാർ അങ്കിൾ ഒരു അസ്വസ്ഥത കലര്‍ന്ന പുഞ്ചിരിയോടെ എനിക്ക് ഷേക് ഹാന്‍ഡ് തന്നു. മുഖത്ത് അസ്വസ്ഥതയാണെങ്കിലും പുള്ളിയുടെ ഹാന്‍ഡ് ഷേക് സ്ട്രോംഗായിരുന്നു.
ഒരാള്‍ ഷേക്ക്ഹാൻഡ് തരുമ്പോ അയാള്‍ പിടിക്കുന്ന രീതിയും, ഗ്രിപ്പ് സ്ട്രെങ്ത്തിൽ നിന്നുമൊക്കെ അയാളുടെ കാരക്റ്റര്‍ കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിയും. കൃഷ്ണകുമാർ അങ്കിളിന്റെ ഷേക്ക്ഹാൻഡിൽ നിന്നും എന്നെ അയാളുടെ ഈക്വലായി കാണുന്നുവെന്ന് മനസ്സിലായി, കൂടാതെ എന്നോട് ഒരു ബഹുമാനവും അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
“ഹയ് അങ്കിൾ.” ഞാനും പുഞ്ചിരിച്ചു. എന്നിട്ട് ഹാന്‍ഡ്ഷേക് ചെയ്തിട്ട് ഞങ്ങൾ കൈ പിന്‍വലിച്ചു.
“ഹൈ ജിനു.”എന്നെ അടുത്തറിയുന്നത് പോലത്തെ പുഞ്ചിരിയാണ് ശ്രീവിദ്യ ആന്റിയുടെ ചുണ്ടില്‍ വിരിഞ്ഞത്. ആന്റിയുടെ കണ്ണുകൾ മിന്നല്‍ വേഗത്തിൽ എന്റെ താഴേക്ക് ഒന്ന് പതിഞ്ഞു മാറിയത് എന്റെ ശ്രദ്ധയിൽ പെടാതിരുന്നില്ല. എന്റെ സാധനത്തിന്റെ വലിപ്പക്കൂടുതൽ കാരണം എപ്പോഴും എന്റെ താഴെ നന്നായി മുഴച്ചു നില്‍ക്കുന്നത് സ്വാഭാവികമാണ്. ആന്റിയുടെ നോട്ടം അതിലേക്കാണ് പതിഞ്ഞു മാറിയത്.
“ഹൈ ആന്റി.” ആന്റി എന്റെ താഴെ നോക്കിയത് അറിയാത്ത പോലെ ഞാനും പുഞ്ചിരിച്ചു. എന്നിട്ട് മിന്നല്‍ വേഗത്തിൽ എന്റെ കണ്ണുകളും ആന്റിയെ ഒന്ന് ഉഴിഞ്ഞു.
ആന്റി സുന്ദരിയാണ്. ആന്റിയുടെ പൊക്കം വച്ച് നോക്കുമ്പോ തടി ഒരല്‍പ്പം കൂടുതലാണ്. പക്ഷേ ആന്റിയുടെ കൊഴുത്ത മുലകള്‍ക്കും ചന്തിക്കും ഈ തടി നന്നായി യോജിക്കും. വല്ലാത്തൊരു വശീകരണം ആന്റിയുടെ ശരീരത്തിന് ഉണ്ടായിരുന്നു.
ആന്റി ഇപ്പൊ നില്ക്കുന്ന പോസിൽ ആന്റി ധരിച്ചിരുന്ന സൈഡ്
കട്ട് ടോപ്പിനിടയിലൂടെ ആന്റിയുടെ കൊഴുത്ത ചന്തിയുടെ ഒരു വശം കാണാമായിരുന്നു. കൂടാതെ ആന്റിയുടെ വലിയ മുലകള്‍ ടോപ്പിൽ നിറഞ്ഞു തള്ളിയും നില്‍ക്കുകയാണ്. എന്നെയും അറിയാതെ എന്റെ നോട്ടം ഇടക്കിടക്ക് അങ്ങോട്ടൊക്കെ പോകുന്നുണ്ടായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ എന്റെ കണ്ണുകളെ നിയന്ത്രിച്ചു നിര്‍ത്തി. പക്ഷേ എന്നിട്ടും സ്റ്റെല്ല ആന്റി അതൊക്കെ കണ്ടെന്ന് തോന്നുന്നു… എന്നെ നന്നാക്കാന്‍ കഴിയില്ലെന്ന് മനസ്സിൽ വിചാരിക്കുന്നത് പോലെ ആന്റി ചെറുതായി തലയാട്ടുന്നത് ഞാൻ കണ്ടു.
