മസാജ് തെറാപ്പിസ്റ്റ് – 9 9അടിപൊളി  

“മോശമായ ചിന്തകളോ..?!” ഞാനൊന്ന് പരുങ്ങി. “യേയ്, അങ്ങനെയൊന്നുമില്ല ആന്റി.”

“ആണോ…? അങ്ങനെയൊന്നുമില്ലേ..?” എനിക്ക് മുഖം താരതെ തന്നെ ആന്റി ഗൗരവത്തിൽ ചോദിച്ചു. “ചിലപ്പോഴൊക്കെ നി എന്നെ നോക്കുന്നത് ഒരു റേപ്പിസ്റ്റിന്റെ ഭാവത്തോടെയാണ്.” ആന്റി കുറ്റപ്പെടുത്തി. പക്ഷേ ഒരു കുഞ്ഞ് പുഞ്ചിരി മിന്നിമറയുന്നതും ഞാൻ ശ്രദ്ധിച്ചു.

“റേപ്പിസ്റ്റിന്റെ ഭാവമോ..!!?” ഞാൻ അന്തംവിട്ട് ചൊദിച്ചു. പക്ഷേ ആന്റി പറഞ്ഞത് സത്യമായത് കൊണ്ട്‌ ഞാൻ കൂടുതലൊന്നും പറയാതെ മറ്റെങ്ങോ നോക്കി നിന്നു.

“നിന്നെ എനിക്ക് നന്നായിട്ടറിയാം ജിനു മോനെ. പിന്നെ ഞാൻ ചെറിയ കുട്ടിയുമല്ലല്ലോ.” ആന്റി സ്നേഹത്തോടെയാണ് പറഞ്ഞത്.

“വിചാരവും വികാരവുമുള്ള ഒരു പുരുഷനാണ് നി..! പണ്ടു തൊട്ടേ എന്നെ നി കാണുമ്പോഴൊക്കെ നിന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളൊക്കെ ഞാൻ അറിയുന്നില്ല എന്നാണോ നിന്റെ വിചാരം..! എന്നെ കാണുമ്പോ നി പുറത്തു കാണിക്കാതെ മറയ്ക്കാൻ ശ്രമിക്കുന്ന നിന്റെ ആ വികാരഭാവം പോലും ഞാൻ വ്യക്തമായി മനസ്സിലാക്കാൻ കഴിയാറുണ്ട്.”

ആന്റി ഓപ്പണായി സംസാരിച്ചു.

“അയ്യോ ആന്റി —”

“നിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് അവരോട് ദേഷ്യവും വെറുപ്പും അറപ്പും തോന്നിപ്പോകുമായിരുന്നു, വീട്ടുമുറ്റത്ത് പോലും അവരെ ഞാൻ അടുപ്പിക്കില്ലായിരുന്നു. പക്ഷേ നി എന്റെ ജിനു മോനാണ്. നിന്നോട് വെറുപ്പും ദേഷ്യവും അറപ്പുമൊന്നും എനിക്ക് ഉണ്ടാവുന്നില്ല.” ആന്റി കാര്യമായി പറഞ്ഞിട്ട് പെട്ടന്ന് ചിരിച്ചു. “എനിക്ക് അങ്ങനെയൊന്നും കഴിയുന്നില്ലെന്ന് വിചാരിച്ച് എന്നോട് എന്തെങ്കിലും വേലത്തരം കാണിക്കാൻ വന്നാലുണ്ടല്ലോ..! നിന്റെ ചെവി ഞാൻ മുറിച്ചെടുക്കും.” ചിരിയോടെ പറഞ്ഞിട്ട് ഒടുവില്‍ ആന്റി തല തിരിച്ച് എന്റെ മുഖത്തേക്ക് നോക്കി.

ആന്റിയുടെ കണ്ണുകളിൽ ഇപ്പോഴും നാണം നിറഞ്ഞാണ് നിന്നത്. നാണം കൂടാതെ സ്നേഹവും ആന്റിയുടെ കണ്ണുകളിൽ കാണാന്‍ കഴിഞ്ഞു.

“ഞാനൊരു വേലത്തരവും ആന്റിയോട് കാണിക്കാൻ പോണില്ല.” മുഖം വീർപ്പിച്ച് ഞാൻ പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.

അന്നേരം ആന്റിയുടെ ശരീരം നന്നായിട്ട് കുലുങ്ങിയിളകി. അപ്പൊ ആന്റിയുടെ ഷഡ്ഡി എങ്ങനെയോ വലിഞ്ഞു ചുരുണ്ട് ആന്റിയുടെ ചന്തിക്കിടയിൽ കേറുകയും ആന്റിയുടെ കിടിലം ചന്തി ഗോളങ്ങള്‍ രണ്ടും പൂര്‍ണ നഗ്നനായി മാറുകയും ചെയ്തു.

അപ്പോ എന്റെ കണ്ണുകൾ ഭയങ്കര ആർത്തിയോടെ അങ്ങോട്ടേക്ക് പാഞ്ഞു.

“അയ്യേ…!” ആന്റിയുടെ മുഖം കൂടുതലായി ചുവന്നു തുടുത്തു. ചിരിച്ചുകൊണ്ട് ആന്റി പെട്ടന്ന് രണ്ടു കൈയും പുറകില്‍ കൊണ്ടുവന്ന് ധൃതിയില്‍ ഷഡ്ഡി അഡ്ജസ്റ്റ് ചെയ്ത്‌ നേരെയാക്കിയിട്ടു. ശേഷം പില്ലോയിൽ മുഖമമർത്തി ഒളിപ്പിക്കുകയും ചെയ്തു.

ഈ ആന്റിയുടെ ഒരു കാര്യം. ആന്റിയുടെ നാണം കൂടുന്നത് പോലെ എന്റെ വികാരവും ആവേശവും കൂടിക്കൂടി വരുന്നുണ്ട്. ഹ്മ്, എന്തു ചെയ്യാനാ.

“നമുക്ക് തുടങ്ങാം ജിനു മോനെ.” ആന്റിയുടെ നാണം കലര്‍ന്ന ശബ്ദം പുറത്തേക്ക്‌

വന്നു.

“മ്മ് ശെരി.” അതും പറഞ്ഞ്‌ മേശപ്പുറത്ത് നേരത്തെ ഞാൻ സെലക്റ്റ് ചെയ്തു വച്ചിരുന്ന ആ മൺപാത്രമെടുത്ത് തുറന്ന് വെറുതെ വച്ചിരുന്ന അതിന്റെ അടപ്പിനെ എടുത്ത് ടേബിളിൽ വച്ചു.

ഉടനെ ആ പാത്രത്തിൽ നിന്നും നല്ല മണം റൂമാകെ വ്യാപിച്ചു.

“ഹായ്, ജിനു മോനെ, നല്ല മണം.” ആന്റി പെട്ടന്ന് പില്ലോയിൽ നിന്നും മുഖമുയർത്തി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. “നാവിലൊരു മധുരം പോലേയും ഫീൽ ചെയ്യുന്നുണ്ടല്ലോ. എന്താണത് ജിനു മോനെ..? ഇതാണോ നീ ആന്റിക്ക് വേണ്ടി മാത്രമായി സ്പെഷ്യലായി ഉണ്ടാക്കിയ തൈലം..?” ഭയങ്കര സ്നേഹം കലര്‍ന്ന സന്തോഷത്തോടെ ആന്റി ചോദിച്ചു.

“ഇതുതന്നെയാണ് ആന്റിക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ സ്പെഷ്യൽ തൈലം. ഇത് ഉപയോഗിച്ച്‌ തെറാപ്പിയും മസാജും മാത്രമല്ല ചെയ്യാൻ കഴിയുക. ഇതിനെ കുടിക്കാനും കഴിയും.”

“കുടിക്കാനും കഴിയുമോ..!!”’ആന്റി ആശ്ചര്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *