മുന്നേറ്റം തീര്‍ച്ചയായും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയും. പിന്നെ ചില ടെസ്റ്റുകൾ കൂടെ ബാക്കിയുണ്ട്, അതുംകൂടി നടത്തി കഴിഞ്ഞിട്ടെ ഈ പ്രശ്നം പൂര്‍ണമായി ട്രീറ്റ് ചെയ്യാൻ കഴിയുമോ ഇല്ലയോന്ന് കൃത്യമായി പറയാന്‍ കഴിയൂ.”
“സത്യമാണോ ജിനു..!! ” അങ്കിൾ സന്തോഷത്തില്‍ എഴുനേറ്റ് നിന്ന് ചിരിച്ചു. “ഈ സാഹചര്യത്തിൽ തെറാപ്പി ചെയ്താൽ പോലും ചെറിയ മുന്നേറ്റമുണ്ടാകുമോ..!!” അങ്കിളിന് സന്തോഷത്തില്‍ ഇരുപ്പും നില്‍പ്പും ഉറയ്ക്കാതെ പുള്ളി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് ഓരോ സ്റ്റെപ്പ് എടുത്തൊക്കെ വച്ചാണ് ധൃതിയില്‍ സംസാരിച്ചത്.
“അങ്കിൾ ഇപ്പോഴേ ഇത്ര സന്തോഷിക്കല്ലെ.” ഞാൻ താക്കീത് ചെയ്തു. “ചെറിയ മുന്നേറ്റമെന്നേ ഞാൻ പറഞ്ഞുള്ളു, അതിനര്‍ത്ഥം അങ്കിളിന് വിജയകരമായി സെക്സിൽ ഇന്വോൾവാകാൻ കഴിയുമെന്നല്ല, ഇടക്ക് വച്ച് അതിന്റെ ശക്തി നഷ്ടപ്പെട്ടു തന്നെ പോകും.”
“അതൊന്നും സാരമില്ല ജിനു, എനിക്ക് ഇപ്പൊ സംഭവിക്കുന്നത് പോലെ ഞാൻ അവളുടേതിൽ കേറ്റി ചെയ്യാൻ തുടങ്ങിയയുടനെ കുഴഞ്ഞൊന്നും പോകില്ലല്ലോ, അല്ലേ..? അല്‍പ്പ സമയമെങ്കിലും എനിക്ക് ചെയ്യാൻ കഴിയില്ലേ..?” സന്തോഷത്തില്‍ മതിമറന്ന് പുള്ളി ഓപ്പണായി സംസാരിച്ചു. “അങ്ങനെയാണെങ്കില്‍ ഇതേ തെറാപ്പി പിന്നെയും പിന്നെയും ചെയ്യുകയാണെങ്കില്‍ എന്റെ പ്രശ്നം മാറാൻ തുടങ്ങില്ലേ..?” പുള്ളി എന്തൊക്കെയോ സ്വയം ഊഹിച്ചു കൊണ്ട് ഓരോന്ന് ചോദിച്ചു.
“ചില മാറ്റങ്ങൾ ഉണ്ടാവും, സംശയമില്ല. പക്ഷേ ഇതിൽ കൂടുതൽ എനിക്കൊന്നും ഇപ്പൊ പറയാൻ കഴിയില്ല. ആദ്യം എന്റേതായ കുറെ ടെസ്റ്റുകൾ ചെയ്താലെ എനിക്ക് അങ്കിളിന്റെ പ്രശ്നത്തിന്റെ യഥാർത്ഥ രൂപം കിട്ടുകയുള്ളൂ.” ഞാൻ എന്റെ നിലപാടറിയിച്ചു.
“എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത്..? എന്ത് ടെസ്റ്റിനും ഞാൻ റെഡിയാണ്.” ഉത്സാഹത്തോടെ അങ്കിൾ സമ്മതിച്ച ശേഷം വീണ്ടും കസേരയില്‍ ഇരുന്നിട്ട്
വെള്ളക്കുപ്പി തുറന്ന് പുള്ളി ഒന്നര ലിറ്റര്‍ കുപ്പിയുടെ പകുതി കുപ്പി വെള്ളവും ഒറ്റയടിക്ക് കുടിച്ചു.
“പറ ജിനു, എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത്, ഇവിടെ വച്ച് തന്നെ കഴിയുമോ..? അതോ പുറത്ത് ഏതെങ്കിലും ലാബിൽ പോയാണോ ടെസ്റ്റ് നടത്തേണ്ടത്..?” അങ്കിൾ വെപ്രാളപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചു.
“ഈ ടെസ്റ്റ് അങ്കിൾ വിചാരിക്കുന്നത് പോലത്തെ ലാബ് ടെസ്റ്റല്ല. ഈ ടെസ്റ്റ് നടത്താൻ ആന്റിയുടെ സഹായം വേണ്ടിവരും.” ഞാൻ കാര്യം സൂചിപ്പിച്ചു.
“എന്റെ ഭാര്യയുടെ സഹായമോ..? എന്ത് സഹായം..?” ചിന്താകുഴപ്പത്തോടെ പുള്ളി ചോദിച്ചു.
“അങ്കിളിന്റെ ലിംഗോദ്ധാരണവും, അത് കുഴഞ്ഞു പോകുന്ന സമയവും സാഹചര്യവും, ആ സാഹചര്യത്തിൽ ലിംഗത്തിൽ ഉണ്ടാവുന്ന സകല മാറ്റങ്ങളും, അങ്ങനെ പലതും എനിക്ക് പരിശോധിക്കണം. എന്നാലേ അങ്കിളിന്റെ പ്രശ്നം എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയൂ. അതനുസരിച്ച് വേണം വിജയകരമായി തെറാപ്പി ചെയ്യാൻ കഴിയുമോ ഇല്ലയോന്ന് പറയാനും കഴിയൂ.” ഞാൻ കാര്യം വ്യക്തമാക്കി.
അപ്പോ കാര്യം മനസ്സിലാവാത്ത പോലെ കുറച്ചുനേരം പുള്ളി എന്നെയും നോക്കിയിരുന്നു. ഒടുവില്‍ കാര്യം മനസ്സിലായപ്പോ സ്ത്രീകളുടെ മുഖം പോലെ പുള്ളിയുടെ മുഖം നാണത്തിൽ ചുവന്നു തുടുത്തു.
“അപ്പോ ഈ ടെസ്റ്റ് നടത്താൻ നിന്റെ മുന്നില്‍ വച്ച് എന്റെ ഭാര്യ എന്റെ സാധനത്തിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരുമെന്നാണോ നീ പറയുന്നത്…?!” അങ്കിൾ അന്തംവിട്ട് ചോദിച്ചു.
“കൈ കൊണ്ട് മാത്രമല്ല, ടെസ്റ്റിന് ആവശ്യമെന്ന് വന്നാൽ ചിലപ്പോ വായ കൊണ്ടും ഞാൻ പറയുന്നത് പോലെ ചെയ്യേണ്ടി വരും.” ഞാൻ തുറന്ന് പറഞ്ഞു.
അപ്പോ പുള്ളി പെട്ടന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കാര്യമായി ആലോചിച്ചു കൊണ്ട് തേരാപാരാ നടന്നു.
ഒടുവില്‍ നടത്തം
നിര്‍ത്തി അയാള്‍ എന്നെ ദേഷ്യത്തില്‍ നോക്കി. പുള്ളിയുടെ മുഖത്ത് ഒരു വിശ്വാസക്കുറവും ഞാൻ വെറുമൊരു മുറിവൈദ്യനാണെന്ന് പുള്ളി സ്വയം ഉറപ്പിച്ചത് പോലത്തെ ഒരു വെറുപ്പ് ഭാവവും നിറഞ്ഞു.
