നാമം ഇല്ലാത്തവൾ
Naamam Ellathaval | Author : Vedan
” ദൂെര ഒരാൾ ” എന്ന എെന്റ കഥക്ക് ഒപ്പം എഴുതിയ ഒന്നാണ് ഈ കഥ , ഇടണം എന്നുേദ്ദശിച്ച കഥയല്ല, എന്നാൽ കളയാനും േതാന്നുന്നില്ല . അതുെകാണ്ട് അവസാനം ഇടാം എന്ന് െവച്ചു… പിെന്ന ❤ കുറവാെണകിൽ ഇതിെന്റ െസക്കന്റ് പാർട്ട് കാണില്ല േകേട്ടാ … േവെറ ഒന്നും അല്ല പറഞ്ഞേല്ലാ കളയാൻ ഇരുന്ന ഒന്നാണ് ഇത് അേപ്പാ നിങ്ങൾക് ഇഷ്ടമായില്ല എങ്കിൽ പിന്നീട് പാർട്ടുകൾ കാണില്ല… അേപ്പാ കുടുതൽ ഒന്നും പറയാൻ ഇല്ല സേപ്പാർട്ട് െചയ്യുക, കഥ ഇഷ്ടമായാൽ അഭിപായം പറയണം ❤❤
അേപ്പാ കഥയിേലക്ക് േപാകാം
:എടി െപെണ്ണ കിടന്നു ഉറങ്ങൻ േനാക്കിേക്ക, സമയം േദ 10 ആകുന്നു. മതി കളിച്ചത്..
:ഒന്ന് േപാെയ അമ്മ, ഞാൻ എെന്റ അപ്പേയാട് കൂെട അെല്ല കിടക്കുെന്ന അമ്മക് എന്നാ
ഇേപ്പാ. അപ്പ ഈ അമ്മക് അസൂയ ആ….
:ഡി എെന്റ െകാച്ചിെന വല്ലതും പറഞ്ഞാൽ ഉണ്ടലും അഹ്… അപ്പെന്റ െപാന്ന് കിടേന്നാടാ…
: ഓ ഇേപ്പാ അങ്ങെന ആയി അെല്ല ആയിേക്കാെട്ട, ഇനി െകട്ടിപിടിച്ചു കിടക്കാൻ വേയ്യ.
അേപ്പാ കാണിച്ച തരാം, അഹ് ഹ അല്ലപിെന്ന.. (െപണ്ണ് പിണങ്ങി അേല്ലാ ൈദവേമ )
:േമാെള നീ അങ്ങെന കടുത്ത തീരുമാനം ഒന്നും എടുക്കേല്ല.. എനിക്ക് ഒരുപാട് പ്ലാൻസ് ഉള്ളതാ. ( അവളുെട ഇടുപ്പിൽ ഒന്ന് നുള്ളിെക്കാണ്ട് പറഞ്ഞു )
:ചീ എേന്താന്നാ മനുഷ്യ െകാച്ചിെന്റ മുന്നിൽ വച്ചാേണാ ഇങ്ങെന ഒെക്ക..
: ഓ….െകാച്ചു മുൻപിൽ ഉണ്ടന്ന് പറഞ്ഞു പണയിക്കാെത ഇരിക്കുന്ന 2 എണ്ണം.. നിങ്ങെട െറാമാൻസ് കണ്ട് കണ്ട് ഇെതാെക്ക ശീലം ആയി എെന്റ അമ്മക്കുട്ടി…
:േദ െപെണ്ണ നിനക്ക് കുറച്ചു കുടുന്നുെണ്ട..
: രണ്ടും ഇവിെട കിടേന്നാ. എനിക്ക് വയ്യ അമ്മയുേടം േമാളുേടം ഇടയിൽ കിടന്നു ചാകാൻ ഞാൻ േപാേണ….
: ഏട്ടാ………… ഒരു നീട്ടിവിളി
(ഞാൻ എണ്ണിറ്റതുേപാെല തെന്ന വന്നു കിടന്നു..)
മീനു :അപ്പാ .. അപ്പ എന്തിനാ ഈ േഡാക്ടെറ പമിേച്ച േവെറ ആേരം കിട്ടിയിലായിരുേന്നാ…
:അെതന്താടി എെന്റ െകട്ടിേയാൾക്ക് ഒരു കുഴപ്പം…. അവള് ഈ അപ്പയുെട സുന്ദരി അെല്ല…
ആമി :മതി േസാപ്പിട്ടത്,, കിടേന്ന നാെള എനിക്ക് ഡ്യൂട്ടി ഉള്ളതാ..
മീനു : കേണ്ടാ അപ്പാ ഇതാ ഞാൻ പറെഞ്ഞ., മൂഷട്ടാ…..! രണ്ടും അപ്പനും അമ്മയും ആെണന്ന് പറയാൻ തെന്ന എനിക്ക് ചമ്മലാ…
ആമി : നീ േപാടീ െപെണ്ണ, ഞാൻ എെന്റ െകേട്ട്യാൻ ഓട് പലതും പറയും.. പിെന്ന നിനക്ക് എന്തിനാ ചമ്മൽ, എന്താടി ഞങ്ങൾ ക്ക് ഒരു കുറവ് ഏഹ്..
മീനു : ഒരു കുറവും ഇല്ല,, പുതിയ സ്കൂൾ ആയത് കാരണം ഞാൻ എല്ലാർക്കും ഉത്തരം
െകാടുത്ത് െകാടുത്ത് മടുത്തുന്നു എന്ന് പറഞ്ഞാൽ മതിയേല്ലാ…
: (പകുതി ഉറക്കത്തിൽ നിന്ന് ഞാൻ േചാദിച്ചു ) എന്താടാ എെന്റ െപാന്നിന് പറ്റിെയ അത് പറ ആദ്യം .
മീനു :സ്കൂൾ മീറ്റിങ് വന്നേപ്പാ ഉഷ മിസ്സ് േചാദിക്കുവാ, ഏട്ടനും ഏട്ടത്തി ഉം ആേണാ എന്ന്.. അവേരം കുറ്റം പറയാൻ ഒക്കില്ല രണ്ടും നവ ദമ്പതികെള േപാെല അെല്ല നടക്കുേന്ന…
ആമി : എന്നിട്ട് നീ എന്ത് പറഞ്ഞു അവേരാട്.
മീനു : ഹ ഹ ഹാ ഞാൻ പറഞ്ഞു അത് ഏട്ടനും േചച്ചിയും ആണ് എന്ന്. േചച്ചിയുെട കല്യാണം കഴിെഞ്ഞന്നും. ഏട്ടന് േതപ്പ് കിടിയത് െകാണ്ട് കല്യാണം േവണ്ടന് പറഞ്ഞു നടപ്പാ എന്ന്…
: എടി നീ എന്തിനാ േമാെള അങ്ങെന പറെഞ്ഞ േശ…. ഞാൻ ഇനി അവരുെട ഒെക്ക മുഖത്തു എങ്ങെന േനാക്കും.
ആമി : അത് നന്നായി േപായി. നിങ്ങേളാട് ഞാൻ എ ത ആയി പറയുന്നു ആ തടി ഒെക്ക ഒന്ന് െവട്ടി നിർത്താൻ….എന്നിട്ട് പറെയടി േമാെള മിസ്സ് എന്ത് പറഞ്ഞു… (ഓ അവളുെട ഒരു ആേവശം)
മീനു : പിെന്ന േചാദിച്ചത് മുഴുവൻ അപ്പെന പറ്റിയ, എന്ത് പറ്റിയതാ…..? വർക്ക് െചയ്യുവാേനാ…? എ ത വെര പഠിച്ചു. വീട്ടിൽ ആേരലാം ഉണ്ട്. അങ്ങെന കുെറ. കൂടുതൽ േചാദിച്ചത് അപ്പെയ പറ്റിയാ. മിസ്സ് ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശദിേച്ച അപ്പെയ ആണ് എെന്താരു േനാട്ടം ആയിരുന്നു,. ൈദവേമ സ്വന്തം േമാേളാട് തെന്ന അപ്പെന െസറ്റ് ആക്കി തരാൻ പറയുേവാ…., എന്നായിരുന്നു എനിക്ക് േപടി.
