വധു is a ദേവത – 18 8

വേണ്ട

പിന്നെ

കെട്ടിപ്പിടിച്ച മതി….

എന്ത്

അതെ ഇന്നലെ ശ്രീ വിളിച്ചു…

എന്തി… ന്

ചുമ്മാ … ഇങ്ങനെ സംസാരിചപ്പോ ഞാൻ പറഞ്ഞു നിനക്ക് എന്നെ ആണ് എനിക്ക് നിന്നോട് ഉള്ളതിലും ഇഷ്ട്ടം എന്ന്….

അപ്പോ. അവൾ ആണ് പറഞ്ഞത് നിനക്ക് ഇഷ്ടം അല്ലാത്ത ഒരു സംഭവം ചെയ്യാൻ അപ്പോ നീ സമ്മതിച്ചാ നീ മാറി എന്ന്….

എന്നിട്ട്

ഞാൻ അപ്പോഴേ പറഞ്ഞതാ നീ മാറില്ല എന്ന് അപ്പോ അവൾ ആണ് ടെസ്റ്റ് വക്കാൻ പറഞ്ഞത്….

എന്നിട്ട് എന്ത് ആണ് റിസൾട്ട്

എവിടെ നീ ഈ ജന്മത്ത് മാറില്ല….

ശെരി ഇനി ഞാൻ രണ്ട് കാര്യം പറയാം

പറ

ഒന്ന് : മേലാൽ സമാധാനം കളയുന്ന ഒരു ടെസ്റ്റും വചേക്കരുറ്

രണ്ടോ

ശ്രീ ആയിട്ടുള്ള കമ്പനി നിർത്തിക്കോ ….

പോടാ അവളെ അങ്ങനെ വിടാൻ പറ്റില്ല അവള് എൻ്റെ ചങ്ക് കൂട്ടുകാരി ആണ്….

ഉവ്വ്…ഞാൻ ഒരു പൊട്ടൻ ഞാൻ കുറച്ച് കൂടെ ബുദ്ധി ഉപയോഗിക്കണം ആയിരുന്നു..

എന്തൊക്കെ ആണ് പറഞത് നീ

നീ ചുമ്മാ ടാറ്റൂ എന്നൊക്കെ പറഞ്ഞ് …. എനിക്ക് അങ് ദേഷ്യം വന്നു….അവൾക്ക് ഞാൻ പണി കൊടുക്കും നോക്കിക്കോ….

നിൻ്റെ പണി ഒന്നും അവൾ താങ്ങില്ല ചുമ്മാ ഇരി….

ഇല്ല ഇല്ല

ദേഷ്യം ഉണ്ടോ എന്നോട്

ചെറുതായിട്ട് ….

ദേഷ്യം മാറാൻ എന്താ ചെയ്യാ….

ഇത് കഴിക്ക് …

ചിക്കൻ…. ഉം താങ്ക്സ്…

അതെ ഞാനും വിചാരിച്ചു എന്താ ടാ ഇവൾ പെട്ടെന്ന് ടാറ്റൂ ടാറ്റൂ എന്നും പറഞ്ഞ് ഇങ്ങനെ പ്രശനം ഉണ്ടാക്കുന്നത് എന്ന്…..

ഞാൻ ഒരു സത്യം പറയട്ടെ

പറ

അമ്മ എന്നെ വഴക്ക് പറഞ്ഞെ ഇല്ല

പിന്നെ

എനിക്കറിയാം ടാറ്റൂ നിൻ്റെ കൈയ്യിൽ നിക്കാതേ ആവുംമ്പോ നീ നേരെ അമ്മയെ വിളിക്കും എന്ന് അത് കൊണ്ട് ഞാൻ ഇത് അമ്മയോട് നേരത്തെ തന്നെ പറഞ്ഞു നീ തരാ പറ്റിക്കാൻ ആയത് കൊണ്ട് അമ്മയും ആൻ്റിയും അങ്കിളും എല്ലാരും സപ്പോർട്ട് ആയിരുന്നു അച്ച ഒഴികെ….

എല്ലാരും കൂടെ അപ്പോ നമ്മളെ അങ് … ഇവിടെ ആരൊക്കെ ഉണ്ട്….

ഒരാളും ഇല്ല

അതെന്താ.

ആരെ ഞാൻ കൂട്ടും അമർ .മഹാ , രണ്ടും നിൻ്റെ ഇടവും വലവും …. ബാക്കി എല്ലാം നിൻ്റെ ചങ്ക് കൂട്ടുകാർ അത് കൊണ്ട് ഞാൻ ഇവരെ അങ് ഒഴിവാക്കി….

കൊള്ളാം എന്തായാലും….

പക്ഷേ ഒരു സ്ഥലത്ത് എനിക്ക് പണി കിട്ടിയത്….

എന്ത്

നിന്നെ ട്രിഗ്ഗർ ചെയ്യുമ്പോ നീ എന്നെ ഉപദ്രവിക്കാൻ വന്നില്ല അതെന്താ….

അതെങ്ങനെ ഉപദ്രവിക്കാ നിന്നെ തോട്ടാ നിൻ്റെ കാമുകൻ ചോദിക്കാൻ വരില്ലെ അവൻ എന്നെ കൊന്ന് കളഞാലോ….

ഞാൻ : അല്ല അമ്മു നീ എന്നെ കഴുത്തിന് പിടിച്ചത് എന്തിന്….

സ്നേഹം കൊണ്ട്

സ്നേഹമോ

ആ …. എൻ്റെ കുട്ടനെ എനിക്ക് ഇത്രക്കും പ്രഡിക്റ്റ് ചെയ്യാൻ പറ്റിയല്ലോ നിന്നെ കഴുത്തിന് പിടിച്ച് കിസ്സ് അടിക്കാൻ ആണ് ഞാൻ വന്നത്.. പക്ഷേ പിടിച്ച പിടി ഇത്തിരി വെയിറ്റ് കൂടി പോയി അതാണ് ഇത്രയും നേരം നടന്നതിനു കാരണം….

😶‍🌫️😶‍🌫️

അപ്പോ എല്ലാരും കൂടെ എന്നെ ഊക്കി…..പക്ഷേ നിന്നെക്കാൾ എന്നെ അൽഭുത പെടുത്തിയ നടി നിൻ്റെ അമ്മ ആണ് ലോകത്തെ ഏറ്റവും വലിയ ഫ്രോഡായ എന്നെ തന്നെ ആൻ്റി പറ്റിച്ചു….

അമ്മു : 🤣🤣… നിനക്ക് അറിയില്ല ദേ ചെക്കാ അടങ്ങി ഒതുങ്ങി കഴിഞ്ഞോ ഞങൾ ഒറ്റ കെട്ടായി നിന്ന നീ ഔട്ട് ആണ് ….കെട്ടോടാ ഫ്രാഡ് പയലെ….

എന്തായാലും ഇത്ര ഒക്കെ ചെയ്തതല്ലെ സമ്മാനം വേണ്ടെ….

താ…. അമ്മു കൈ രണ്ട് സൈഡ് ആക്കി നിന്നു….

ഞാൻ അവളുടെ കൈ പിടിച്ച് പൊക്കി പുറം കൈയ്യിൽ ഒരു ഉമ്മ കൊടുത്തിട്ട് ഒറ്റ തിരി തിരിച് മുതുകത്ത് ചെറുതായി വേദനിക്കും പോലെ കടിച്ചു….

കടിക്കല്ലെ കടിക്കല്ലെ ഹാ… ഹ ഹാ…..

വേദനിച്ചാ

ഏയ് ഇല്ലാ….

ശെരി നീ സമാധാനം ആയി ഇരുന്നു കഴിക്ക് ഞാൻ നാടകത്തിലെ കഥാപാത്രത്തെ വിളിക്കട്ടെ…..

പൊണ്ടാ ഇവിടേ ഇരുന്നു വിളി….

ശെരി…..നിൻ്റെ ഫോൺ തന്നെ….

അമ്മ : ഹലോ മോളെ എന്തായി സോൾവ് ആയോ….

ഞാൻ : ഇല്ല അമ്മ സോൾവ് ആവില്ല ഇനി….

അമ്മു : ആൻ്റി ഞാൻ ഒരു പ്രതേക സാഹചര്യത്തിൽ നിങ്ങളെ ഒറ്റി….

അമ്മു : ദ്രോഹി…. നിന്നെ ആണല്ലോ ഞങൾ വിശ്വസിച്ചത് ….

പപ്പ : എനിക്ക് ഇതിൽ പങ്കില്ല….

ഞാൻ : അതിന് ഞാൻ ചോദിച്ചില്ലല്ലോ സാർ പങ്കിൻ്റെ കാര്യം…. അഡ്വാൻസ് ആയി കേറി പറഞ്ഞ് ആവാൻ നോക്കി സ്വയം പെട്ട ബിസ്നേസ് ഡോൺ…. ..

Leave a Reply

Your email address will not be published. Required fields are marked *