അമ്മ : ചപ്പാത്തി എഗ്ഗ് റോസ്റ്റ്….
ഞാൻ : അതെ ഞാൻ വണ്ടി ഒന്ന് ടെസ്റ്റ് അടിച്ചിട്ട് വരാം എന്തെങ്കിലും വാങ്ങാൻ ഉണ്ടോ…
അമ്മ : ഇല്ല… നാളേക്ക് ചിക്കൻ വാങ്ങിക്കോ കറി വച്ചിട്ട് പോയാ പപ്പ രാത്രി ചൂടാക്കി കഴിച്ചോളും ….
ഞാൻ : ഓക്കേ ….
അങ്ങനെ ഞാൻ ജീപ്പ് എടുത്ത് പുറത്ത് പോയി ടെസ്റ്റ് അടിച്ച് ചിക്കനും ….അമ്മുന് ചോക്കലേറ്റ് വാങ്ങി തിരിച്ച് വന്നു…
രാത്രി ഭക്ഷണം കഴിച്ച് ഫോൺ നോക്കി റൂമിൽ ഇരുന്നു …
അമ്മു : വെള്ളവും കൊണ്ട് ഉള്ളിൽ വന്നു ….
ഞാൻ : എന്താണ് ഒരു ഗൗരവം ഇന്നാ. ചോക്കലേറ്റ്….
അമ്മു : എനിക്ക് വേണ്ട …
ഞാൻ : വേണ്ടെങ്കിൽ വേണ്ട… വെള്ളം ഇങ് തന്നെ…
അമ്മു : ഇന്നാ…
അതെ എന്താ കാര്യം പറ….
ഒന്നും ഇല്ല
ഇന്നാ….
അങ്ങോട്ട് നീങ്ങി കിടക്ക്
ഇങ്ങോട്ട് വാടി….ഞാൻ അമ്മുനെ എൻ്റെ മടിയിൽ വലിച്ച് ഇട്ടു….
ഹാ….
എന്താ കാര്യം പറ…
അവൾ എന്തിനാ വിളിച്ചത്
നിന്നെ കെട്ടിയത് എന്തിനാ കുറച്ച് കൂടെ വെയിറ്റ് ചെയ്തൂടെ എന്ന് ചൊതിക്കാൻ….
🤨
എന്നിട്ട് എന്ത് പറഞ്ഞു….
ഞാൻ പറഞ്ഞു എനിക്ക് കിസ് അടിക്കാൻ പറ്റിയ ചുണ്ട് എൻ്റെ അമ്മുന് മാത്രേ ഉള്ളൂ എന്ന്….
ആഹാ 🙂
അതെ എനിക്ക് ഇതിൻ്റെ ടേസ്റ്റ് ഇഷ്ട്ടം ആയി അപ്പോ എനിക്ക് ഇത് മതി. എന്ന് പറഞ്ഞു…
വെയിറ്റ് നീ ഏത് ചുണ്ടിൻ്റെ കാര്യം ആണ് പറഞ്ഞത്…🤨
അത് അത് ഏതോ ഒരു സുണ്ട് അത്ര തന്നെ (ഇഫ് യു നോ യു നോ 😉)
ചി
എന്താ കണ്ണ് ചുവന്നിട്ടുണ്ടല്ലോ …
അത് സോപ്പ് പോയതാ….
ആണോ
അതെ അമ്മ ഉച്ചക്ക് ഒരേ കരച്ചിൽ
ഭദ്രകാളി ആൻ്റിക്ക് എന്ത് പറ്റി
അമ്മക്ക് നീ എനിക്ക് തന്ന റിങ് ഓക്കേ കണ്ടപ്പോ ഒരേ സന്തോഷം…
ആഹാ എന്നിട്ട് എന്നിട്ട് …
എനിക്കും സങ്കടം ആയി…
അയ്ന്…. ആഹാ പിച്ചല്ലെ തൊട ഡീ വിട്…. ആ….
പറയോ പറയോ
ഇല്ല വിട് വിട്….
ഹാ…
ലേറ്റ്സ് വാച്ച് അവർ കല്യാണ വീഡിയോ
ഇപ്പഴാ
ഉം നമ്മൾ ഒരുമിച്ച് കണ്ടിട്ടില്ലല്ലോ ഇത് വരെ…. നീ കണ്ടിട്ടുണ്ടോ….
പിന്നെ മിനിമം പത്ത് വട്ടം … നീലാംബരി പടയ്യപ്പയുടെ കല്യാണം ലൂപ്പ് ഇട്ട് കാണുന്ന പോലെ താലി കെട്ട് മാത്രം ഒരു നൂറ് വട്ടം കണ്ടിട്ടുണ്ട്….
അയ്ന്….
ഹും ഇങ്ങനെ പറയല്ലേ ടാ തെണ്ടി പട്ടി 😣😖😩
ശെരി നമ്മക്ക് കാണാം വാ…ഞാൻ പാട് എടുത്ത് വീഡിയോ പ്ലേ ചെയ്തു….
ഹൊ ഇത് എന്താ ഈ പ്രാർത്ഥിക്കുന്നത്…
അതെ എല്ലാം മംഗളം ആയി നടക്കണെ എൻ്റെ ഇന്ദ്രന് നല്ല ബുദ്ധി കൊടുക്കണെ … എന്ന്
എൻ്റെ മോനെ നോക്ക് നിൻ്റെ വരവ് ആ പാട്ടും സെറ്റ് കേട്ടോ….
താലി കേട്ടായി… നോക്ക് നോക്ക് നിൻ്റെ ഇരുപ്പ് വായും പൊളിച്ച് ഞാൻ വിചാരിച്ചു കാറ്റ് പോയി എന്ന്….
കാറ്റ് പോവണ്ടതാ….നീ പിടിച്ച് കുലുക്കിയത് നോക്ക്….🤣😆
ദേ ദേ വന്നു നമ്മടെ ഡ്രീം…. അയ്യോ നോക്ക് ഇന്ദ്ര….
കണ്ടു ദേ കെട്ടി ദേ കെട്ടി….കെട്ടി….. 🤣 … ഉമ്മ…. ഐ ലവ് യു….
🥺 🥲
എന്താ എൻ്റെ അമ്മുക്കുട്ടൻ സെൻ്റി ആയോ…
ഏയ് ഇല്ല…
അല്ല നമ്മടെ ശ്രീ ഇല്ലെ ദേവി ചേച്ചിയെ കണ്ടു….
അവൾ ഇല്ല എന്തോ പ്രൊജക്റ്റ് മറ്റും ഉണ്ട് എന്ന് പറഞ്ഞ് വന്നില്ല…
എന്താല്ലേ നമ്മൾ കല്യാണം കഴിച്ചു അല്ലേ അമ്മുവെ
എനിക്കും ചില സമയത്ത് എർത്ത് അടിക്കും ഇത് പോലെ…. അപ്പോ വെള്ളം ഒലിപ്പിച്ച് മോളിലേക്ക് വരുന്ന നിൻ്റെ മുഖം ഓർമ്മ വരും അപ്പോ മനസ്സിലാവും സത്യം ആണ് എന്ന് 😉😌
ഓഹോ വേറെ ഒന്നും ഇല്ല അല്ലേ ഓർക്കാൻ അത് തന്നെ വേണം….
ബെസ്റ്റ് സീൻ അല്ലേ മോനെ അത് ….
ആഹാ … ബെസ്റ്റ് ടെസ്റ്റ് കൂടെ …. 😋
ചി ചി ….കൊതിയൻ …
നീ തന്നെ എന്നെ കൊതിയൻ ആക്കിയത്…
അതെ ഐ വിൽ മിസ്സ് യൂ ഇന്ദ്ര…
റിയലി….
ഉം… ഞാൻ പോണില്ല വക്കട്ടെ
എന്തിന്….
ഐ വിൽ മിസ്സ് യു സോ ബാഡ്‌ലി മൈ മാൻ….
അത്ക്കൊരു വഴി ഉണ്ട്…
എന്നാ വഴി. സോല്ല്
നിനക്ക് എപ്പോഴൊക്കെ എന്നെ മിസ്സ് ചെയ്യുന്നോ അപ്പോഴൊക്കെ ഈ റിങ്ങിൽ ഒരു ഉമ്മ വച്ചാ മതി എനിക്ക് കിട്ടിക്കോളും..
ഒറപ്പ്
അതെ ടെസ്റ്റ് ചെയ്തോ
അമ്മു കൈ തിരിച്ച് റിങ്ങിൽ നോക്കി ഒന്ന് ഊതിയിട്ട് അമർത്തി ഉമ്മ വച്ചു
കിട്ടി കേട്ടോ…നല്ല സൂപ്പർ ഉമ്മ…
ഇപ്പൊ നേരിട്ട് തരാം …
താ
കവിൾ അല്ല
