വധു is a ദേവത – 18 9

അമ്മു : സത്യം ഇവൻ അന്നൊക്കെ എപ്പോഴും ഇവിടെ തന്നെ…..ഇന്ദ്രനെ നശിപ്പിച്ചത് ഇവൻ തന്നെ

നിങൾ ഇരിക്ക് ഞാൻ പോയി ഒന്ന് ഡ്രസ്സ് ഒക്കെ മാറിയിട്ട് വരാം…

അളിയാ അതല്ല ഞങ്ങളെ ഒന്ന് രണ്ട് സാധനം വാങ്ങാൻ ഉണ്ട് അപ്പോ അത് വാങ്ങി വരാം അച്ചു പറഞ്ഞു

ആണോ എന്ന പോയിട്ട് വാ….

അളിയാ നിൻ്റെ വണ്ടി ഞാൻ എടുക്കുവാ

ശെരി ചാവി താഴെ കാണും എടുത്തോ ശെരി….

ഞാൻ അവർ പോയതും അമ്മുനെ ഒന്ന് നോക്കി ഇനി ആ കെട്ടിപ്പിടിതം കൺഡിന്യു ചെയ്തോ….

നിനക്ക് ഞാൻ കെട്ടിപ്പിടിക്കുന്നത് അത്ര ഇഷ്ടം ആണോ…..

പിന്നെ നല്ല സുഖം അല്ലെ മോളെ അത് ….😌

ആഹാ

പിടി

ഇന്ദ്ര അതെ നമ്മൾ നാളെ പോവാ

അതെ

കുരുത്തക്കേട് ഒപ്പിക്കോ

ഇല്ല

ഉറപ്പ്

ഉറപ്പ്

എത്ര ശതമാനം

99.99 പോരെ

അത് മതി …. അവിടെ എത്തുമ്പോ നീ മാറോ

ഇല്ല പപ്പക്ക് വാക്ക് കൊടുത്തു….

അങ്കിൾ അറിഞ്ഞോ

ഉം

ചീത്ത പറഞ്ഞോ

ഇച്

പിന്നെ

സത്യം ചെയ്യിച്ചു….

നന്നായി….

“സോ ഇന്ദ്രൻ ആയാ ഞാൻ ഇനി മദ്യം കൈ കൊണ്ട് തൊടില്ല എന്ന് എൻ്റെ എല്ലാം എല്ലാം ആയ അമൃതയെ സാക്ഷി ആക്കി സത്യം ചെയ്യുന്നു…”

സത്യം സത്യം സത്യം

പോരെ

മതി….

നിനക്ക് ത്രിൽ ഉണ്ടോ നാളെ പോവാനുള്ള കാര്യം ആലോചിച്ചിട്ട്….

പിന്നെ ഇല്ലെ ഏതാ സ്ഥലം എന്നും കൂടെ അറിഞ്ഞ സെറ്റ്…

അത് അവരും കൂടെ വന്നിട്ട് പറയാം…

നിനക്ക് സന്തോഷം ഇല്ലെ ഇന്ദ്ര….

കുഴപ്പം ഇല്ല…

അതെന്താ

പറ നോക്കട്ടെ

സൂര്യ റൈറ്റ്

എൻ്റെ ചക്കര കുട്ടൻ….. ഉമ്മ

അവൻ എവിടേ ആണ് എന്ന് അറിയോ

നോ

ദെൻ

എനിക്കറിയില്ല

അവൻ വരും

അതെ വരും ആകെ ഉള്ള സമാധാനം അവർ ഒരുമിച്ച് ഉള്ളതാ …..

പിന്നെന്താ….

ഒന്നുമില്ല ഞാൻ ഒക്കെ ആണ് നീ ഇല്ലെ എന്നെ ഹാപ്പി ആക്കാൻ എൻ്റെ അമ്മു കുട്ടൻ

അപ്പോ നീ എൻ്റെ കൂടെ ഹാപ്പി ആണ് അല്ലേ

പിന്നെ നീ എൻ്റെ ലക്കി ചാം അല്ലേ …..

ആണോ….

നിനക്ക് ഓർമ ഉണ്ടോ അമറിൻ്റെ അമ്മ അന്ന് പറഞ്ഞത് നമ്മളെ കെട്ടിക്കാൻ പോവാൻ എന്ന്

ആ ഓർമ ഉണ്ട് നീ എന്നിട്ട് അല്ലേ പറഞ്ഞത് വേറെ പണി ഇല്ലെ അതൊന്നും നടക്കില്ല എന്ന്… എനിക്ക് നല്ല വേഷമായി അറിയോ

ഹും…. വെറും ജാട ഞാൻ മനസ്സിൽ ഡാൻസ് കളി ആയിരുന്നു… എങ്ങനെ എങ്കിലും നിന്നെ കൈയിൽ കിട്ടിയ സെറ്റ് ആക്കുന്ന കാര്യം ഞാൻ ഏറ്റു ഞാൻ മനസ്സിൽ വിചാരിച്ചു കാര്യം ആയിരുന്നു അത്….

എടാ കള്ളാ നീ ആള് കൊള്ളാലോ….

😛😌😀

പിന്നെ നിന്നെ മിസ്സ് ചെയ്യാൻ ഞാൻ പൊട്ടനാ

അത്രക്ക് ഇഷ്ടാ എന്നെ

ലൗ മാ ഓർമ വച്ചപ്പോ മുതൽ ഇങ്ങനെ മനസ്സിൽ പച്ച കുത്തിയ ഈ മുഖം ….

പിന്നെന്താ എന്നോ

അത് വേണ്ട നമ്മക്ക് ഇനി അത് വേണ്ട

ശെരി വേണ്ട ഇനി നമ്മക്ക് സന്തോഷം മാത്രം മതി അല്ലേ

മതി

അതെ എൻ്റെ കൂട്ടുകാരി പറയുവാ

എന്ത്

അവളുടെ കല്യാണം ഈ ഇട ആണ് കഴിഞ്ഞത്

അതിന്

അല്ല അവള് പറയുവാ

പറയുവാ

കല്യാണം കഴിഞ്ഞ് ഒരു ഇത് വരെ അവൾക്ക് തുണി ഉടുക്കാൻ സമയം കിട്ടിയില്ല എന്ന്

എന്ന് വച്ചാ

കുന്തം

ഓ ഓ അങ്ങനെ അല്ലാ അത് ഇവിടെ പറയാൻ കാരണം

ഉണ്ട…. നീ ഇവിടെ ഇങ്ങനെ നാട്ടുകാരെ മുഴുവൻ സർപ്രൈസ് ചെയ്ത നടന്നോ എന്നെ സർപ്രൈസ് ചെയ്യണ്ട ….

😜😂 നിനക്ക് നല്ല ചൂട് കഞ്ഞി തരാം പോരെ

തമാശിക്കല്ലെ ഒരുപാട് അങ്ങോട്ട്….

ശെരി നീ വന്നെ നമ്മൾക്ക് പോയിട്ട് പെട്ടെന്ന് വരാം…

അതെ

എന്താ

ഒരു കിസ്സ് അടിച്ചോട്ടെ

നോ

കഷ്ട്ടം ഉണ്ട് കേട്ടോ ടാ

ആഹാ അന്ന് ഞാൻ ഒന്ന് തൊടാൻ വന്നപ്പോ കിടന്ന് ഒച്ച ഇട്ട കൊച്ചാണ് നിന്നെ ഞാൻ കൊല്ലാ കൊല ചെയ്യും കണ്ടോ….

അപ്പോ നീ അന്ന് ചെയ്തതിന് പകരം വീട്ടുവാ അല്ലേ

അതെ

കൊള്ളാം കൊള്ളാം …..ഇങ്ങനെ തന്നെ ചെയ്യണം

ഇപ്പൊ മനസ്സിലായോ ആരെയും വെറുപ്പിക്കാൻ പാടില്ല എന്ന്

പോടാ പട്ടി വാ പോവാം….

ഡ്രസ്സ് മാറുന്നില്ലേ

ഇല്ല

ഓക്കെ

ഞങ്ങൾ രണ്ട് പേരും കൂടെ പാർലറിൽ പോയി ചെറിയ പരുപാടികൾ ഒക്കെ നടത്തി വീട്ടിലേക്ക് തിരിച് വന്നു….

അമ്മ : കൊള്ളാം നന്നായിട്ടുണ്ട്….

പപ്പ : എന്ത് പറ്റി കളർ തീർന്ന് പോയോ കടയിൽ

ഇല്ല വേണ്ട വച്ചു……ശെരി ശെരി നിങൾ ഇറങ്ങുന്നില്ലെ

പപ്പ : ദേ ഇറങ്ങി നിങൾ വന്നിട്ട് പോവാ വച്ച് ഇരുന്നതാ….

പപ്പ വണ്ടി സൂക്ഷിക്കണം കണ്ണിൽ കണ്ട സ്ഥലത്ത് ഒന്നും കൊണ്ട് ഇടരുത് പിന്നെ വെയിലത്ത് നിർത്തരുത്

Leave a Reply

Your email address will not be published. Required fields are marked *