ടാ ആരാ ടാ അവളോട് ടാറ്റൂ അടിക്കാൻ ഐഡിയ കൊടുത്തത് ….
മഹാ : ഞാൻ …
ഞാൻ അവളുടെ മണ്ടക്ക് ഒന്ന് കൊടുത്തിട്ട് പറഞ്ഞു നിനക്ക് വേറെ പണി ഇല്ലെ ഡീ കഴുതെ…..
ജാനു അച്ചുവിനോട് ചോദിച്ചു: ഇവൻ എന്താ ഇഷ്ട്ടം അല്ലേ ടാറ്റൂ….
അച്ചു : അവന് ഇഷ്ടം അല്ലാ എന്ന് പറഞ്ഞാ വെറുപ്പാണ് അത്…
ജാനു : അതെന്താ
അച്ചു : പ്രത്യേകിച്ച് ഒന്നും ഇല്ല ഇഷ്ട്ടം അല്ല അത്ര തന്നെ……
ഞാൻ : മഹാലക്ഷ്മി നിന്നെ കൊണ്ട് ഒരു തരത്തിലും കേട്ടോ
മഹാ : ഇഹി 🙂🙂
ഞാൻ : അയ്യ ഇളി …. നന്നായിണ്ട് …..പോടി
. . ഞാൻ : ഹലോ ആൻ്റി…..
ആൻ്റി: പറ മോനെ….
എരുവും പുളിയും ചേർത്ത് പറഞ്ഞ് കൊടുത്തു….
ആൻ്റി : നീ പേടിക്കണ്ട മോനെ ഞാൻ നോക്കിക്കോളാം പെണ്ണിന് ഇത്ര അഹങ്കാരമോ….അവളുടെ ഒരു കപ്പിൾ ടാറ്റൂ….
ഞാൻ : ആൻ്റി എനിക്ക് സൂജി പേടി ആണ് ആൻ്റി അവൾക്ക് ഇഷ്ടം ആണെങ്കിൽ ചെയ്തോട്ടെ എന്നെ വെറുതെ വിടാൻ പറ ആൻ്റി….
ആൻ്റി: അവൾക്ക് ഇപ്പൊ ടാറ്റുൻ്റെ കുറവ് മാത്രമേ ഉള്ളൂ… കഴുത കുനിഞ്ഞ് കുപ്പ പോലും എടുക്കില്ല ടാറ്റൂ… ശേരിയാക്കാം മോനെ നീ പേടിക്കണ്ട….
ഞാൻ : ആൻ്റി വഴക്ക് ഒന്നും പറയണ്ട ഉപദേശിച്ച മതി നന്നാവും…..☺️😊
ആൻ്റി: നല്ല തല്ലാണ് കൊടുക്കേണ്ടത് അഹങ്കാരി…..നീ വച്ചോ ഞാൻ നോക്കിക്കോളാം…..
ശെരി ആൻ്റി ഇഹ്. 😭
ഞാൻ തിരിഞ്ഞ് നോക്കി അമറും മഹയും
അമർ : കൊന്നല്ലെ
ഞാൻ : ഏയ് ചെറിയ ഡോസ് നോക്കിക്കോ വാലും ചുരുട്ടി അവിടെ മിണ്ടാതെ ഇരുന്നോളും….
മഹാ: പാവം ടാ അവൾ ഒരു ടാറ്റൂ അല്ലേ പോട്ടെ….
ഞാൻ : വേണ്ട എന്ന് പറഞ്ഞാ വേണ്ട വേറെ എന്ത് പറഞ്ഞാലും ഞാൻ ഒക്കെ ആണ് ഇത് വേണ്ട …
അമർ : ഇത്തിരി കൂടി പോയോ
ഞാൻ : കറക്റ്റ് ആണ് അവൾക്ക് ഇച്ചിരി വെളച്ചിൽ കൂടുതലാ ….
മഹാ : നീ വിചാരിച്ചത് പോലെ അല്ലല്ലോ ഇന്ദ്ര ….
അമർ : ഇതൊക്കെ എന്ത് എതിർക്കുന്നവരെ തീർക്കുന്ന ഒരു വശം ഉണ്ട് ഇവന്….
ഞാൻ : അവളെ ഉണ്ടല്ലോ നല്ല ചൂരൽ വച്ച് പ്ളച്ചന് പ്ളച്ചന അടി വച്ച് കൊടുക്കണം …എന്നോട് പറയാ നീ ഡിവേഴ്സ് ചെയ്താലും ഞാൻ ടാറ്റൂ അടിക്കും എന്ന്….ഇനി ഞാൻ പോയി പറഞ്ഞാലും അവൾ ഇടൂല്ല…..
അമർ : കണ്ടല്ലോ ഇപ്പൊ പറ ആരാ പാവം….
മഹാ : പാവം ഇന്ദ്രൻ….
അമർ ; നീയൊന്നും ഒരു കാലത്തും നന്നാവില്ല….
ഞാൻ : വാ പോയി ലൈവ് ഷോ കാണാം… ഞാൻ മഹയുടെ തോളിൽ കൈ ഇട്ട് നടന്നു….
മഹാ : സീൻ ആവോ
ഞാൻ : ഏയ്
ഞങ്ങൾ പതിയെ നടന്ന് അങ്ങോട്ട് പോയി…
റൂമിന് അടുത്ത് ഇതും തോറും ഒച്ച കൂടി തുടങ്ങി…
മഹാ : യുദ്ധം തുടങ്ങി കേട്ടോ…
അമ്മു : അമ്മക്ക് എന്താ അവൻ്റെ വാക്കും കെട്ടാണോ അമ്മ എന്നെ തിന്നാൻ വരുന്നേ….
–
അമ്മു : ഞാൻ ചെയ്യും…. . അമ്മു : ഞാൻ കല്യാണം കഴിഞ്ഞ ഒരു കുട്ടി ആണ് അപ്പോ ഇനി ഞാൻ എൻ്റെ ഭർത്താവിനോട് ചോദിച്ചാ മതി….
അമ്മു : കൊല്ല്….
ഞാൻ / മഹാ : 😂
മഹാ : പാവം കേട്ടോ….
അമ്മു : ശ്രീ ഒന്നും അല്ല ….
ഞാൻ : നല്ല ഡോസ് കിട്ടുന്നുണ്ട്… ഡീ നീ ടാറ്റു അടിക്കുന്നോ
മഹാ : ഉം….
ഞാൻ : ആൻ്റിയുടെ നമ്പർ എവിടേ ഞാൻ ഫോൺ എടുത്ത് കൈയ്യിൽ പിടിചു
മഹാ : അയ്യോ വേണ്ട എന്നെ കൊന്ന് കളയും….
ഞാനും മഹയും നിക്കുന്നത്ത് അമ്മു കണ്ടു….
ഞാൻ ഉള്ളിലേക്ക് മഹയുടെ പിന്നിൽ നടന്ന് പോയി….
പെട്ടെന്ന് ഞാൻ അവളുടെ ഫോൺ പിടിച്ച് വാങ്ങി…
ഞാൻ : ഹലോ ആൻ്റി ഇവൾ എന്നെ കൊല്ലും ആൻ്റി എന്നെ രക്ഷിക്ക് ആൻ്റി….
ആൻ്റി: നീ ഫോൺ ലൗഡ് സ്പീക്കർ ഇട്
ഞാൻ : ഇട്ടു ആൻ്റി…
ആൻ്റി: ഡീ കേക്കുന്നുണ്ടോ …. അമ്മു
അമ്മു : പറ അമ്മ
ആൻ്റി: കൊച്ചിനെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ നിന്നെ ഞാൻ വച്ചേക്കില്ല അസത്തെ കേട്ടോ…. കേട്ടൊന്ന്….
മഹ: മൂക്കത്ത് വിരൽ വെച്ച് അവിടെ നടക്കുന്നത് നോക്കി നിക്കുന്നു…
അമ്മു : എന്നെ കൊന്ന് തിന്നാൻ ഉള്ള ദേഷ്യം കടിച്ച് പിടിച്ച് നിക്കുന്നു….
ആൻ്റി: ഡാ അവൾ എന്തെങ്കിലും ചെയ്യാൻ വന്ന ഒന്നും നോക്കണ്ട അടിച്ച് അങ് കെടത്തിയേക്ക് ബാക്കി വരുന്നിടത്ത് വച്ച് നോക്കാം….
അമ്മു : അൽഭുതം പോലെ നോക്കി നിന്നു…
ഞാൻ : ( അമ്മുവിനെ നോക്കി കേട്ടല്ലോ എന്ന് ചോദിച്ചു…. ) ശെരി ആൻ്റി താങ്ക്സ് ഫോർ ദി ഹെൽപ്
