അയിന്..😂
പോ അങ്ങോട്ട് നീ ചുമ്മാ
ശെരി പറ പറ ഞാൻ ഇരുന്ന ഇരിപ്പിൽ ഉരുതി താഴേക്ക് അവളുടെ മുഖമുഖം ആയി കിടന്നു
ഇല്ല
അത് എന്ത് ഞാൻ ചുമ്മ ചെയ്തത് അല്ലേ….ഇങ്ങ് വന്നെ…
ഞാൻ അമ്മുവിനെ നെഞ്ചില് ചേർത്ത് പിടിച്ചു…
അവളും കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ച് ശ്വാസം വലിച്ച് വിട്ടു….
പറ കാര്യം എന്താ
ശ്രീ ഇല്ലെ അവൾക്ക് ഒരാളെ ഇഷ്ടം ആണ് എന്ന്
ആയി കോട്ടെ….
അപ്പോ അവൾക്ക് ചിലപ്പോ നമ്മടെ സഹായം വേണ്ടി വരും കേട്ടോ…
എങ്ങനെ
അല്ല അവൾ എൻ്റെ കൂടപിറപ്പ് ആയി പോയില്ലേ കണ്ണാ….
എൻ്റെ അമ്മു സ്നേഹിക്കാൻ ധൈര്യം ഉളളവർ എന്തിനെയും നേരിടും നമ്മടെ ആവശ്യം ഒന്നും ഇല്ല….
അപ്പോ
അപ്പോ ഒന്നും ഇല്ല നീ ഉറങ്ങാൻ നോക്ക് ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ച് കിടക്കട്ടെ മിണ്ടാതെ ഇരി….
അയ്യോ ഇത്ര നേരം ഒട്ടിയത് പോരെ മോനെ…
ഇല്ല മതി ആയില്ല അത് പറഞ്ഞപ്പോ ആണ് ഇന്ദ്ര ചുമ്മാ നമ്മൾ പോവുന്ന സ്ഥലത്ത് വച്ച് ഫീലിങ് ആയി എന്നൊന്നും പറഞ്ഞ് വന്നേക്കരുത് കേട്ടോ….
ഹലോ നീ ആണ് ഈ കാണുന്ന നീ ആണ് എന്നെ കൂടെ ചീത്ത ആക്കുന്നത്….
എനിക്ക് എന്തും ആവാം പക്ഷെ നീ കൺട്രോൾ ചെയ്യണം കേട്ടോ എനിക്ക് ആവശ്യം ഉള്ളപ്പൊ ഞാൻ പറയും….അപ്പോ വന്ന് അറിഞ്ഞ് ഒന്ന് സുഖിപ്പിച്ചു തരണം മിണ്ടാതെ പോണം കേട്ടോ…
ഞാൻ ആരാടി നിൻ്റെ സെക്സ് ടോയിയോ
അങ്ങനെയും പറയാം
ഡീ അമ്മു തെണ്ടി
കഴുത്തിൽ ഉമ്മ വക്കല്ലെ ഇന്ദ്ര ഫീലിങ് ആവും….
ഇങ്ങനെ ഒരു വികാര ജീവി….നിൻ്റെ പേര് അമൃത എന്ന് മാറ്റിയിട്ട് വികാരം എന്നാക്കാം….
ഈ
ഉറങ്ങിക്കോ ഉറങ്ങിക്കൊ…..
ഇന്ദ്ര.
എന്താ
അങ്കിളിന് കൊച്ചിയിൽ വീട് വല്ലതും ഉണ്ടോ….
ഉണ്ടല്ലോ എന്താ….
ചുമ്മാ ചോദിച്ചത് ആണ്…. വലിയ വീടാ
ആ ഇത്ര ഇല്ല പക്ഷെ വലുതാ…. എന്തെ
ഞാൻ കണ്ടിട്ടില്ല
പോവാല്ലോ…. എൻ്റെ കൈയിൽ ഫോട്ടോ ഉണ്ട് … ഇന്നാ
കൊള്ളാലോ
നമ്മക്ക് ഇങ്ങോട്ട് പോണം കേട്ടോ….
പിന്നെന്താ നമ്മടെ തേർഡ് നൈറ്റ് അവിടെ ആക്കാം എന്താ…
അയ്യോ പിൽ കഴിച്ചില്ല ….
എനിക്ക് ഓർമ ഉണ്ട് നീ മറന്ന മറക്കട്ടെ എന്നും വച്ച് ഇരുന്നത്താ ഞാൻ…..
അമ്മു ബെഡ്ഡിൽ നിന്നും എണീറ്റ് മരുന്ന് എടുത്ത് കഴിച്ചു…. .. . അച്ചു: ഹലോ എന്താ ഇവിടെ കാണാൻ പാടാത്ത വല്ലതും ആണോ….
അമ്മു : അതെ ഇവിടെ വെൽഡിങ് നടക്കുവാ
അച്ചു: ശേ അത് കിടിലം കൗണ്ടർ കേട്ടോ ….
പിന്നാലെ എല്ലാരും കൂടെ അങ്ങോട്ട് വന്നു….
മഹാലക്ഷ്മി ചിരിച്ചോണ്ട് എൻ്റെ അടുത്ത് വന്ന് കിടന്നു…
ഞാൻ അമറിനേ നോക്കി വാതിൽ പൂടിയോ എന്ന് ചോദിച്ചു….
എന്താ ടാ പോയി ഉറങ്ങാൻ ആയില്ലേ നിനക്ക്
അച്ചു : അതെന്താ അളിയാ നമ്മക്ക് കുറച്ച് സംസാരം ഒക്കെ കഴിഞ്ഞ് ഉറങ്ങാം….
ഞങ്ങൾ പണ്ടത്തെ ഓരോ കര്യങ്ങൾ സംസാരിക്കാൻ തുടങ്ങി ….
അച്ചു പെട്ടെന്ന് ബെഡ്ഡിൽ ചാടി കേറി….
ഇവിടെ ആണ് പണ്ട് ഞാൻ ഇവൻ അമർ സൂ
അമർ : ടാ മതി
ജാനു : ട്രുത്ത് ഓർ ഡെയർ കളിക്കാം….
അമർ : അങ്ങനെ വല്ലതും നോക്കാം…
അച്ചു : അത് കലക്കും
ഞാൻ ഒന്നും ഇല്ല
അമ്മു : ഞാനും ഇല്ല
ജാനു: എന്താ ഗായ്സ് ചിൽ ആവ്
അതല്ല ജാനു നമ്മക്ക് ട്രെയിനിൽ പോവുന്ന നേരം ഇതൊക്കെ ആവശ്യം വരും കട്ട ബോർ ആയിരിക്കും പരുപാടി….
ജാനു : അതാ നല്ലത്
അച്ചു : അത് മതി അപ്പോ കിടക്കാം അല്ലേ… Q അത് മതി ചെല്ല്….
അച്ചു : അപ്പോ നിങൾ ഒക്കെ പൊക്കോ ഞാൻ ഇന്ന് എൻ്റെ ഇന്ദ്രൻ്റെ കൂടെ ആണ് …
അമ്മു : ടാ കൊരങ്ങാ പോയേ ഞാൻ കിടക്കട്ടെ
അച്ചു : നീ പോടി പോത്തെ …
അമ്മു : അപ്പോ ഇവൾ എവിടേ കിടക്കും
അച്ചു : നിൻ്റെ കൂടെ….
അമർ : അല്ല കപ്പിൾ ആയി തന്നെ കിടന്ന പോരെ…
ഞാൻ : എങ്ങനെ ….കേട്ടില്ല
അമർ : അല്ല കപ്പ
ഞാൻ : പ്പ…
അമർ : 😩
മഹാലക്ഷ്മി : അയ്യ അവൻ്റെ പൂതി….
അമ്മു : എന്താ നിങൾ ഒരുമിച്ച് കിടക്കില്ലേ…. ഞാൻ : മഹാ
എന്താടാ
ഇവിടെ എനിക്ക് പാര ആയിട്ട് ഒരു ഗാങ്ങ് ഉണ്ട് നീ കൂടെ വന്നിട്ട് വേണം എൻ്റെ തലവേദന ആയാ ആ സംഘടനയുടെ ഹെഡ് ഓഫീസിൽ എനിക്ക് തീ ഇടാൻ…
മഹാ: നീ പേടിക്കണ്ട നമ്മൾ അത് അങ്ങ് ബോംബ് ഇട്ട് തകരക്കും
അമ്മു : അമറെ ഇങ്ങനെ ആണെങ്കിൽ നിൻ്റെ ഫാവി വധു കൊറേ വെള്ളം കുടിക്കും കേട്ടോ….
